പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ കൗ​ൺ​സി​ല​ർ​മാ​രെ ആ​ദ​രി​ക്കു​ന്നു
Thursday, January 21, 2021 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ട്ടം സെ​ന്‍റ്മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ട് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ ഇ​ന്ന് ആ​ദ​രി​ക്കും.
കൗ​ൺ​സി​ല​ർ​മാ​രി​ൽ എ​ട്ടു ശ​ത​മാ​നം അം​ഗ​ങ്ങ​ൾ പ​ട്ടം സെ​ന്‍റ്മേ​രീ​സ് സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​ണെ​ന്ന​ത് അ​ഭി​മാ​നാ​ർ​ഹ​മാ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​സി.​സി.​ജോ​ൺ,ഹെ​ഡ്മാ​സ്റ്റ​ർ എ​ബി ഏ​ബ്ര​ഹാ​മും പ​റ​ഞ്ഞു.
ജോ​ൺ​സ​ൻ ജോ​സ​ഫ്, ഡി.​ആ​ർ. അ​നി​ൽ ,ടി.​പി.​റി​നോ​യ് ,അ​മ്പ അം​ശു​വാ​മ​ദേ​വ് ,എ​ൽ.​എ​സ്. സാ​ജു ,എം. ​ബി​നു ,അ​ശാ ബാ​ബു ,എ​സ്. എ​സ്. ശ​ര​ണ്യ എ​ന്നി​വ​രാ​ണ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ കൗ​ൺ​സി​ല​ർ​മാ​ർ.​
ഇ​ന്ന് രാ​വി​ലെ 11ന് ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ല​ങ്ക​ര​ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കും .ഡ​പ്യൂ​ട്ടി മേ​യ​ർ കെ. ​രാ​ജു ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും.