മെ​ഡി​ക്ക​ല്‍​കോ​ള​ജ് വ​ള​പ്പി​ല്‍ സു​ഗ​ത​കുമാരി സ്മൃ​തി മ​രം ന​ട്ടു
Thursday, January 21, 2021 11:44 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ ഓ​ര്‍​മ്മ​യ്ക്കാ​യി മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ സു​ഗ​ത​സ്മൃ​തി മ​രം ന​ട്ടു. ക​വ​യ​ത്രി​യു​ടെ പേ​രി​ല്‍ രൂ​പീ​ക​രി​ച്ച കൂ​ട്ടാ​യ്മ​യാ​യ സു​ഗ​തം സു​കൃ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക​ണി​ക്കൊ​ന്ന, പ്ലാ​വ്, നെ​ല്ലി എ​ന്നീ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ട​ത്.​മ​ല​യാ​ള​മാ​സ പ്ര​കാ​രം ക​വ​യ​ത്രി​യു​ടെ 87ാം ജ​ന്മ​ദി​ന​മാ​യ ഇ​ന്ന​ലെ രാ​വി​ലെ ബി​നോ​യ് വി​ശ്വം എം​പി​യാ​ണ് വൃ​ക്ഷ​ത്തൈ ന​ട​ീല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ന​ഗ​ര​സ​ഭാ ഡ​പ്യൂ​ട്ടി മേ​യ​ര്‍ പി. ​കെ. രാ​ജു, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് കൗ​ണ്‍​സി​ല​റു​മാ​യ ഡി.​ആ​ര്‍. അ​നി​ല്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ്, ഷ​ര്‍​മ്മ​ദ്, ആ​ര്‍.​സി.​സി അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​എ. സ​ജീ​ദ്, സു​ഗ​തം സു​കൃ​തം കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ര്‍ ശ്രീ​ല​ത, ശാ​ന്തി സ​മി​തി ക​ണ്‍​വീ​ന​ര്‍ ആ​ര്‍.​നാ​രാ​യ​ണ​ന്‍ ത​മ്പി, പ​ള്ളി​പ്പു​റം മോ​ഡ​ല്‍ പ​ബ്ലി​ക് സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡെ​ന്‍​സി ജോ​സ​ഫ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജീ​വ​ന​ക്കാ​രാ​യ ശ്രീ​കു​മാ​രി, അ​ല​ക്സ്, വി​കാ​സ് ബ​ഷീ​ര്‍, സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ര്‍ ശ്രീ​കു​മാ​ര്‍​എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.