അ​ന്പൂ​രി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ
Thursday, January 21, 2021 11:44 PM IST
അ​ന്പൂ​രി: അ​ന്പൂ​രി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 31വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യ്ക്ക് വി​കാ​രി ഫാ.​ജേ​ക്ക​ബ് ചീ​രം​വേ​ലി​ൽ, സ​ഹ​വി​കാ​രി ഫാ.​ജോ​സ​ഫ് കൊ​ച്ചീ​ത്ര എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​ആ​ന്‍റ​ണി തേ​വാ​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും.24ന് ​രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​ജോ​ണ്‍ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ. എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് വി. ​കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം ഫാ. ​ജോ​ജോ വ​ട​ക്കേ​പ്പ​റ​ന്പി​ൽ സി​എം​ഐ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.25​ന് വൈ​കു​ന്നേ​രം 4.30ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന പ്ര​സം​ഗം ഫാ. ​മാ​ത്യു ഓ​ട​ലാ​നി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 26ന് ​വൈ​കു​ന്നേ​രം 4.30ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ശൗ​ര്യ​മാ​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
27ന് ​വൈ​കു​ന്നേ​രം 4.30ന് ​നൊ​വോ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം ഫാ. ​മാ​ത്യു മൂ​ന്നാ​റ്റു​മു​ഖം കാ​ർ​മി​ക​ത്വം വ​ഹി​ക്കും.28ന് ​വൈ​കു​ന്നേ​രം 4.30ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം ഫാ. ​ബി​ജോ ഇ​രു​പ്പ​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.29ന് ​വൈ​കു​ന്നേ​രം 4.30ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​കു​ര്യാ​ക്കോ​സ് തെ​ക്കേ​ടം, ഫാ. ​ജോ​ണ്‍ മു​ള്ള​ൻ​പാ​റ​യ്ക്ക​ൽ, ഫാ. ​അ​നീ​ഷ് കു​ടി​ലി​ൽ, ഫാ. ​സ​ജേ​ഷ് ഇ​ളം​തു​രു​ത്തി​ൽ, സ​ന്ദേ​ശം ഫാ. ​റി​ജോ വ​ട​ക്കേ​തു​രു​ത്തേ​ൽ. സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, ഒ​പ്പീ​സ്. ‌30ന് ​രാ​വി​ലെ ഏ​ഴി​ന് സ​പ്രാ, വിശുദ്ധ ​കു​ർ​ബാ​ന ഫാ. ​ജ​യിം​സ് ക​ണി​കു​ന്നേ​ൽ. കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം. വൈ​കു​ന്നേ​രം നാ​ലി​നു നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​ന്പി​ൽ. സ​ന്ദേ​ശം ഫാ. ​ജ​സ്റ്റി​ൻ നീ​ല​റ​ത്ത​ല.
വൈ​കു​ന്നേ​രം ആ​റി​നു പ്ര​ദ​ക്ഷി​ണം ഫാ. ​ബി​ബി​ൻ ചെ​റു​തോ​ട് (കു​രി​ശ​ടി​ക​ളി​ലേ​ക്ക് ത​ട്ടാം​മു​ക്ക് പാ​ന്പ​രം​കാ​വ്, കൂ​ട്ട​പ്പു, അ​ണ​മു​ഖം, അ​ന്പൂ​രി) തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ട ുള്ള ​പ്ര​ദ​ക്ഷി​ണം വാ​ഹ​ന​ങ്ങ​ളി​ൽ കു​രി​ശ​ടി​ക​ളി​ലെ​ത്തു​ന്പോ​ൾ ആ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ക്കാം. പ​ള്ളി​ക്ക​ഴു​ന്ന് രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെയും ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ൽ 3.30 വ​രെ.
31ന് ​രാ​വി​ലെ 5.30ന് ​ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ൽ, രാ​വി​ലെ 7.15ന് ​ആ​ഘോ​ഷ​മാ​യ വിശുദ്ധ ​കു​ർ​ബാ​ന ഫാ. ​ജോ​സ​ഫ് കൊ​ച്ചീ​ത്ര. രാ​വി​ലെ ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ വിശുദ്ധ ​കു​ർ​ബാ​ന ഫാ. ​ജോ​ബി മു​ട്ട​ത്തി​ൽ എം​എ​സ്. രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​മാ​യ വിശുദ്ധ ​കു​ർ​ബാ​ന ഫാ. ​മാ​ത്യു കോ​ട്ടൂ​ർ സി​എം​ഐ .വൈ​കു​ന്നേ​രം ആ​ഘോ​ഷ​മാ​യ വി ശുദ്ധ​ കു​ർ​ബാ​ന ഫാ. ​റ്റോ​ജി പ​റ​ന്പി​പ്പ​റ​ന്പി​ൽ, വൈ​കു​ന്നേ​ലം 4.30 ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ഫാ. ​ലി​ജോ കു​ഴി​പ്പ​ള്ളി. പ്ര​ദ​ക്ഷി​ണം ഫാ. ​കു​ര്യാ​ക്കോ​സ് തെ​ക്കേ​ടം.തുടർന്ന് കൊ​ടി​യി​റ​ക്ക്.