മാ​ല മോ​ഷ​ണം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Thursday, January 21, 2021 11:43 PM IST
നേ​മം : വ​യോ​ധി​ക​യു​ടെ മാ​ല പി​ടി​ച്ചു​പ​റി​ച്ച കേ​സി​ൽ ഒ​രാ​ളെ നേ​മം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. 2019ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ ശം​ഖു​മു​ഖം ക​ണ്ണാ​ന്തു​റ ഡെ​യ്ൻ വീ​ട്ടി​ൽ അ​രു​ണ്‍ ജോ​ണ്‍ (39) നെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.
ക​ല്ലി​യൂ​ർ ചു​ടു​ക​ണ്ടാം വി​ള​യ്ക്ക് സ​മീ​പ​ത്തു​വ​ച്ച് വ​യോ​ധി​ക​യു​ടെ മാ​ല അ​രു​ണ്‍ ജോ​ണ്‍ അ​ട​ങ്ങു​ന്ന മൂ​ന്നം​ഗ സം​ഘം ബൈ​ക്കി​ലെ​ത്തി പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ നേ​മം ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ് കൃ​ഷ്ണ, എ​സ്.​ഐ. ദീ​പു, എ​എ​സ്ഐ​മാ​രാ​യ പ​ദ്മ​കു​മാ​ർ, ഷി​ബു, സി​പി​ഒ​മാ​രാ​യ ബി​മ​ൽ മി​ത്ര, ഹ​രീ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. മ​റ്റ് പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി കൂ​ടു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​രു​ണ്‍​ജോ​ണി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു