ലാ​പ്ടോ​പ് വി​ത​ര​ണം ചെയ്തു
Thursday, January 21, 2021 11:43 PM IST
നെ​ടു​മ​ങ്ങാ​ട്: കെ​ൽ​ട്രോ​ണി​ലെ റി​ട്ട​യേ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഒ​രു​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ര​കു​ളം ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ്ടോ​പ് വി​ത​ര​ണം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു.​ലേ​ഖാ​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ സി ​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​സു​നി​ൽ​കു​മാ​ർ ആ​ദ​രി​ച്ചു.​
പ്രി​ൻ​സി​പ്പ​ൽ സ​തി​കു​മാ​ർ,ഒ​രു​മ ഭാ​ര​വാ​ഹി​ക​ളാ​യ സ​ഹാ​ബു​ദ്ദീ​ൻ, ആ​ന്‍റ​ണി തോ​മ​സ്, സു​ധാ​ക​ര​ൻ രാ​ഹു​ൽ,നൗ​ഫ​ൽ, ഹെ​ഡ്മി​സ്ട്ര​സ് ശു​ഭ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സീ​റ്റ് ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​ര്‍​ഡാം കി​ക്മ കോ​ള​ജ് ഓ​ഫ് ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സി​ല്‍ ബി​കോം കൊ​മേ​ഴ്സ് വി​ത്ത് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ന്‍​സ്, ബി​കോം കോ-​ഓ​പ്പ​റേ​ഷ​ന്‍, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ബി​ബി​എ കോ​ഴ്സു​ക​ളി​ല്‍ മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട​യി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു.​താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ കോ​ള​ജ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍; 04712272604, 9443607001.