പാ​റ​ശാ​ല -വെ​ള്ള​റ​ട സം​സ്ഥാ​ന പാ​ത ഉ​പ​രോ​ധി​ച്ചു
Thursday, January 21, 2021 11:43 PM IST
വെ​ള്ള​റ​ട: ക​ത്തി​പ്പാ​റ -കു​രി​ശു​മ​ല റിം​ഗ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്ക​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​റ​ശാ​ല - വെ​ള്ള​റ​ട സം​സ്ഥാ​ന പാ​ത നാ​ട്ടു​കാ​ര്‍ ഉ​പ​രോ​ധി​ച്ചു.

ക​ത്തി​പ്പാ​റ കു​രി​ശു​മ​ല റിം​ഗ് റോ​ഡി​ന്‍റ ന​വീ​ക​ര​ണം ആ​രം​ഭി​ച്ച് വ​ര്‍​ഷം നാ​ല് ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ആ​ന​പ്പാ​റ​യി​ല്‍ നി​ന്ന് പ്ര​ക​ട​ന​മാ​യെ​ത്തി​യ സ​മ​ര​ക്കാ​ര്‍ വെ​ള്ള​റ​ട ജം​ഗ്ഷ​നി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ന്‍​സ​ജി​താ റ​സ​ല്‍ ഉ​പ​രോ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. ജ​യ​ന്തി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ​മോ​ഹ​ന്‍, യു​ഡി​എ​ഫ് പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ കെ. ​ത​സ്ത​ഹീ​ര്‍,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​നി​പ്ര​സാ​ദ്, ശ്യാം ​തു​ട​ങ്ങി​യ​വ​ര്‍ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. സ​മ​ര​ക്കാ​രെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.