ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ല: അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ
Thursday, January 21, 2021 12:06 AM IST
തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും,യ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യ്ക്ക് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്ന് അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ.
യ​ാക്കോ​ബാ​യ സു​റി​യാ​നി സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തു​ന്ന സ​ഹ​ന സ​മ​ര​ത്തി​ന്‍റെ ഇ​രു​പ​താം ദി​വ​സ​ത്തെ സ​മ​ര പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​സ​ഭാ ത​ർ​ക്ക​പ​രി​ഹാ​ര​ത്തി​ന് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും ത​ന്‍റെ പൂ​ർ​ണ പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്നും, വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന വി​ധം ര​മ്യ​മാ​യ പ​രി​ഹാ​രം വൈ​കാ​തെ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​ര സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ തോ​മ​സ് മോ​ർ അ​ല​ക്സ്ന്ത്ര​യോ​സ് മെ​ത്രാ​പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സാ​ൽ​വേ​ഷ​ൻ ആ​ർ​മി കേ​ണ​ൽ പി.​എം. ജോ​സ​ഫ്, ബേ​ബി ജോ​ൺ കോ​ർ​എ​പ്പി​സ്കോ​പ്പ, ഫാ. ​പോ​ൾ​സ​ൺ കീ​രി​ക്കാ​ട്ടി​ൽ, ഫാ. ​ജോ​ൺ വ​ത്യം​പ​റ​മ്പി​ൽ, ഫാ. ​ബേ​സി​ൽ ബേ​ബി, ഫാ. ​ജോ​ൺ ഐ​പ്പ്, ഷെ​വ. ഡോ. ​കോ​ശി എം. ​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ടി​യ​ന്ത​ര​യോ​ഗം നാ​ളെ

തി​രു​വ​ന​ന്ത​പു​രം: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​വ​രു​ന്ന സ​ഹ​ന സ​മ​ര​ത്തി​ന്‍റെ തു​ട​ർ​ന്നു​ള്ള കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി സ​ഭാ എ​പ്പി​സ്കോ​പ്പ​ൽ സു​ന്ന​ഹ​ദോ​സി​ന്‍റെ​യും, വ​ർ​ക്കിം​ഗ് മാ​നേ​ജിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ​യും, സ​മ​ര​സ​മി​തി​യു​ടെ​യും സം​യു​ക്ത​മാ​യ അ​ടി​യ​ന്ത​ര​യോ​ഗം നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ചേ​രു​മെ​ന്ന് സ​മ​ര സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ തോ​മ​സ് മോ​ർ അ​ല​ക്സ്ന്ത്ര​യോ​സ് മെ​ത്രാ​പോ​ലീ​ത്ത, സെ​ക്ര​ട്ട​റി ഫാ. ​ജോ​ൺ ഐ​പ്പ് എ​ന്നി​വ​ർ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ലി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ സ​ഭാ മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ട്ര​സ്റ്റി ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.