ജ​ന്‍ ക്ലി​നി​ക്ക​ല്‍ ല​ബോ​റ​ട്ട​റി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Thursday, January 21, 2021 12:06 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട​യി​ലെ പ്ര​ധാ​ന​മ​ന്ത്രി ജ​ന്‍ ഔ​ഷ​ധി മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ന് സ​മീ​പം ജ​ന്‍ കം​പ്യൂ​ട്ട​റൈ​സ്ഡ് ക്ലി​നി​ക്ക​ല്‍ ല​ബോ​റ​ട്ട​റി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ല​ബോ​റ​ട്ട​റി​യു​ടെ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​ന്‍​സ​ജി​താ​റ​സ​ലും ല​ബോ​റ​ട്ട​റി​യി​ലെ സൗ​ജ​ന്യ ടെ​സ്റ്റ്ക​ളു​ടെ ഉ​ദ്ഘാ​ട​നം ക​ര​മ​ന​ജ​യ​നും ജ​ന്‍ ല​ബോ​റ​ട്ട​റി​യി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന സൗ​ജ​ന്യ പാ​ക്കേ​ജ്ക​ളു​ടെ ഉ​ദ്ഘാ​ട​നം വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ് മോ​ഹ​ന​നും നി​ര്‍​വ​ഹി​ച്ചു.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി​ചെ​യ​ര്‍​മാ​ര്‍ കെ.​ജി. മം​ഗ​ള്‍​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജെ.​പി .ആ​നീ​പ്ര​സാ​ദ്, ജെ .​ഷൈ​ന്‍​കു​മാ​ര്‍, ശ്യാം, ​ക​രി​ക്കാ​മ​ന്‍​കോ​ട് വാ​ര്‍​ഡ് മെ​മ്പ​ര്‍ ദീ​പാ​സ​ന​ല്‍, വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മ​തി പ്ര​സി​ഡ​ന്‍റ് വെ​ള്ള​റ​ട രാ​ജേ​ന്ദ്ര​ന്‍, ബി​ജു പി. ​നാ​യ​ര്‍, അ​ഭി​ലാ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ , അ​ഡ്വ. മ​ഞ്ച​വി​ളാ​കം പ്ര​ദീ​പ്, വെ​ള്ള​റ​ട മ​ണി​ക​ണ്ഠ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ യോഗത്തിൽ പ​ങ്കെ​ടു​ത്തു.