സു​ഗ​ത​കു​മാ​രി അ​നു​സ്മ​ര​ണം:​ ഗ​വ​ർ​ണ​ർ രാ​ജ്ഭ​വ​നി​ൽ വൃ​ക്ഷ​ത്തൈ ന​ട്ടു
Tuesday, January 19, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം : പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യും ക​വ​യി​ത്രി​യു​മാ​യ സു​ഗ​ത​കു​മാ​രി​യു​ടെ ഓ​ർ​മ​യ്ക്കാ​യി രാ​ജ്ഭ​വ​നി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ വൃ​ക്ഷ​ത്തൈ ന​ട്ടു. സു​ഗ​ത​കു​മാ​രി​യു​ടെ ഓ​ർ​മ​യ്ക്കാ​യി ദേ​വ​ദാ​രു തൈ​യാ​ണ് ന​ട്ട​ത്. നെ​യ്യാ​റ്റി​ൻ​ക​ര അ​ക്കാ​ഡ​മി ഫോ​ർ മൗ​ണ്ട​നീ​യ​റിം​ഗ് ആ​ൻ​ഡ് അ​ഡ്വ​ഞ്ച​ർ സ്പോ​ർ​ട്ട്സ് (അ​മാ​സ് കേ​ര​ള) യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സു​ഗ​ത​കു​മാ​രി​യു​ടെ മ​ക​ൾ ല​ക്ഷ്മീ​ദേ​വി പ​വി​ഴ​മ​ല്ലി തൈ​യും അ​മാ​സ് കേ​ര​ള പ്ര​സി​ഡ​ന്‍റ് ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ ജാം​ബ തൈ​യും ന​ട്ടു. നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജ്മോ​ഹ​ൻ, കെ. ​ശ​ശാ​ങ്ക​ൻ, വി. ​കേ​ശ​വ​ൻ​കു​ട്ടി, ഡോ. ​ര​ഞ്ജ​ൻ മാ​ത്യു വ​ർ​ഗീ​സ്, സു​നി​ൽ​കു​മാ​ർ, ഉ​ദ​യ​ന​ൻ നാ​യ​ർ, സി. ​രാ​ജേ​ന്ദ്ര​ൻ, ആ​ർ.​എ​സ്. ജ​യ​കു​മാ​ർ, ഗ​വ​ർ​ണ​റു​ടെ മ​ക​ൻ ക​ബീ​ർ ആ​രി​ഫ്, അ​ഭി​ന​വ്, സു​ർ​ജി​ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.