അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, January 19, 2021 11:44 PM IST
‌തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​ക സേ​വ​ന സ​ന്ന​ദ്ധ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള 100 യു​വ​ജ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര യു​വ​ജ​ന കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ല്‍ കീ​ഴി​ലു​ള്ള ജി​ല്ലാ നെ​ഹ്റു യു​വ കേ​ന്ദ്ര​യി​ല്‍ മെ​ന്‍റ്റ​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​വ​സ​രം. കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ വി​ക​സ​ന​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഗ്രാ​മ​ത​ല​ത്തി​ല്‍ എ​ത്തി​ക്കാ​നും ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് പ​രി​ശീ​ല​നം, ഒ​രു വ​ര്‍​ഷം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​വ​സ​രം എ​ന്നി​വ ല​ഭി​ക്കും.
പ്ര​വ​ര്‍​ത്ത​ന​കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് ത​ത്തു​ല്യ​മാ​യ പ്ര​വ​ര്‍​ത്തി പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കും. താ​ത്പ​ര്യ​മു​ള​ള 18 നും 25 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ര്‍ 9495905999 എ​ന്ന വാ​ട്ട്സ് ആ​പ് ന​മ്പ​രി​ല്‍ പേ​ര്, പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​ര്, മൊ​ബൈ​ല്‍ ന​മ്പ​ര്‍ എ​ന്നി​വ 30നു ​മു​മ്പാ​യി അ​യ​ച്ചു ത​ര​ണ​മെ​ന്ന് ജി​ല്ലാ യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു.

അ​നു​സ്മ​ര​ണം നാ​ളെ

പാ​റ​ശാ​ല: മു​ന്‍ മ​ന്ത്രി എ​ന്‍. സു​ന്ദ​ര​ന്‍ നാ​ടാ​ർ അ​നു​സ്മ​ര​ണം ആ​വ​ണ​ക്കി​ന്‍​വി​ള​യി​ല്‍ നാ​ളെ വൈകുന്നേരം അഞ്ചി ന് ന​ട​ത്തും. ചെ​ങ്ക​ല്‍ ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന അ​നു​സ്മ​ര​ണം വി.​ഡി.​സ​തീ​ശ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.