ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, January 19, 2021 11:44 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കൊ​ക്കോ​കോ​ട്ടു​കോ​ണം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച മാ​ണി​ക്കോ​ട് റ​സി​ഡ​ന്‍റ്സ്അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന രാ​ജേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഭു​വ​ന​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​
വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​ധ​ര​ൻ​പി​ള്ള , എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ര​മാ​ദേ​വി, സ​ന്ധ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബീ​ന രാ​ജേ​ന്ദ്ര​ൻ , ഉ​ഷാ​കു​മാ​രി ശാ​ന്താ കു​മാ​രി എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.

ക്ലാ​സ്മേ​റ്റ്സ്
ഭാ​ര​വാ​ഹി​ക​ള്‍

നെ​യ്യാ​റ്റി​ന്‍​ക​ര :മ​ണ്‍​മ​റ​ഞ്ഞ മ​ഹാ​പ്ര​തി​ഭ​ക​ളെ അ​നു​സ്മ​രി​ച്ച് ക്ലാ​സ്മേ​റ്റ്സ് 1996-97 ബാ​ല​രാ​മ​പു​രം ഗ്രൂ​പ്പി​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു. പ്ര​വീ​ണ്‍ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ, ട്ര​ഷ​റ​ർ ശ്യാം, ​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍ റെ​ജു, അ​യൂ​ബ്ഖാ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍ സു​മേ​ഷ്, സം​ഗീ​ത്, വ​നി​താ കോ -​ഓ​ർ​ഡി​നേ​റ്റ​ർ ഭ​ഗ​വ​തി ബാ​ബു, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ സ​ബീ​ർ സ്മാ​ർ​ട്ട് ഒ​ൺ, ശ്രീ​നാ​ഥ്, ശ​ബ​രി, സു​ധീ​പ്.