പാ​ട​ത്ത് മ​രു​ന്നു​ത​ളി​ച്ച് ഡ്രോ​ൺ
Tuesday, January 19, 2021 11:42 PM IST
നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട്ടെ നെ​ൽ പാ​ട​ങ്ങ​ളി​ൽ മ​രു​ന്ന് ത​ളി​ക്കു​ന്ന​ത് ഡ്രോ​ണ്‍. മ​നു​ഷ്യ​പ്ര​യ​ത്ന​മി​ല്ലാ​തെ വ​ലി​യ​പാ​ട​ങ്ങ​ളി​ല്‍ മ​രു​ന്നു​ത​ളി​ക്കാ​ന്‍ വെ​ള്ള​നാ​ട് മി​ത്ര​നി​കേ​ത​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത പു​തി​യ മാ​ര്‍​ഗ​മാ​ണ് ഡ്രോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള മ​രു​ന്നു​ത​ളി.
മി​ത്ര​നി​കേ​ത​നു കീ​ഴി​ലു​ള്ള കൃ​ഷി​വി​ജ്ഞാ​ന്‍​കേ​ന്ദ്ര​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് വ​ഴി​കാ​ട്ടി. കെ​എ​യു (കേ​ര​ള അ​ഗ്രി​ക്ക​ള്‍​ച്ച​റ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി) സ​മ്പൂ​ര്‍​ണ എ​ന്ന ഔ​ഷ​ധ​ക്കൂ​ട്ടാ​ണ് നെ​ല്ലി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്കാ​യി പാ​ട​ത്ത് ത​ളി​ക്കു​ന്ന​ത്.
വ​ലി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ മ​നു​ഷ്യ​ശേ​ഷി ഉ​പ​യോ​ഗി​ച്ചു​ള്ള മ​രു​ന്നു​ത​ളി​യ്ക്ക​ല്‍ അ​സാ​ധ്യ​മാ​കു​ന്ന കാ​ല​ത്ത് പ​ക​രം എ​ന്തു​ചെ​യ്യാം എ​ന്ന ചി​ന്ത​യാ​ണ് ഡ്രോ​ണി​ല്‍ ചെ​ന്നെ​ത്തി​യ​തെ​ന്ന് കൃ​ഷി​വി​ജ്ഞാ​ന്‍ കേ​ന്ദ്ര​യു​ടെ കോ-​ഒാ​ർ​ഡി​നേ​റ്റ​ര്‍ ഡോ.​ബി​നു ജോ​ണ്‍ സാം ​പ​റ​യു​ന്നു. മ​നു​ഷ്യ​പ്ര​യ​ത്നം ഒ​ഴി​വാ​ക്കി​യ​പ്പോ​ള്‍ സാ​മ്പ​ത്തി​ക​ലാ​ഭം മാ​ത്ര​മ​ല്ല പാ​ട​ത്ത് എ​ല്ലാ​യി​ട​ത്തും മ​രു​ന്നെ​ത്തി​ക്കാ​നു​മാ​യെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. രാ​വി​ലെ ഏ​ഴു മു​ത​ല്‍ 10 വ​രേ​യും ഉ​ച്ച​യ്ക്ക് മൂ​ന്നു​മു​ത​ല്‍ അ​ഞ്ചു​വ​രേ​യു​മാ​ണ് മ​രു​ന്നു​ത​ളി​ക്കാ​നാ​യി വി​ജ്ഞാ​ന​കേ​ന്ദ്രം നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന സ​മ​യം. നി​ല​വി​ല്‍ ചെ​റി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ 14ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള ഡ്രോ​ണു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​രേ​ക്ക​റി​ന് 700രൂ​പ​വ​രെ​യാ​ണ് ഡ്രോ​ണി​ന്‍റെ ആ​കെ​ചി​ല​വ്.