അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ സ്കൂ​ട്ട​ര്‍ ക​ത്തി​ന​ശി​ച്ചു
Tuesday, January 19, 2021 11:42 PM IST
പേ​രൂ​ര്‍​ക്ക​ട: അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ സ്കൂ​ട്ട​ര്‍ ക​ത്തി​ന​ശി​ച്ചു. പ​ന​വി​ള​യി​ല്‍ വ​ച്ച് സ്കൂ​ട്ട​ര്‍ ന​ന്നാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തി​രു​വ​ന​ന്ത​പു​രം പ​ന​വി​ള സ്വ​ദേ​ശി ജോ​സ​ഫി​ന്‍ ബാ​ബു​വി​ന്‍റെ ഹോ​ണ്ട ആ​ക്ടീ​വ സ്കൂ​ട്ട​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്.​
സ്കൂ​ട്ട​ര്‍ സ്റ്റാ​ര്‍​ട്ടാ​കാ​ത്ത​തി​നാ​ല്‍ മെ​ക്കാ​നി​ക്കി​നെ വ​രു​ത്തി​ച്ച​ശേ​ഷം ന​ന്നാ​ക്കു​ന്ന​തി​നി​ടെ തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ നി​ന്ന് അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സു​രേ​ഷ് ഫ്രാ​ന്‍​സി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്.