പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്
Tuesday, January 19, 2021 11:42 PM IST
തി​രു​വ​ന​ന്ത​പു​രം : പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും സ​മ​യ​ബ​ന്ധി​ത​മാ​യി​പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യി ഫെ​ബ്രു​വ​രി ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പൊ​തു​ജ​ന പ​രി​ഹാ​ര അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന​യാ​ണ് അ​ദാ​ല​ത്ത്. പ​രാ​തി​ക​ള്‍ 27 വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്ക് പ​രി​ധി​യി​ലെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി സ​മ​ര്‍​പ്പി​ക്കാം. മു​ക്കോ​ല ജം​ഗ്ഷ​ന്‍, പാ​പ്പ​നം​കോ​ട്, ലൈ​റ്റ്ഹൗ​സ് ജം​ഗ്ഷ​ന്‍, പാ​ങ്ങ​പ്പാ​റ, ശം​ഖു​മു​ഖം, പാ​ള​യം ജം​ഗ്ഷ​ന്‍, കു​ട​പ്പ​ന​ക്കു​ന്ന് ജം​ഗ്ഷ​ന്‍, ഉ​ള്ളൂര്‍, പൂ​ജ​പ്പു​ര ജം​ഗ്ഷ​ന്‍, മു​ട്ട​ത്ത​റ ജം​ഗ്ഷ​ന്‍, മ​ണ​ക്കാ​ട് ജം​ഗ്ഷ​ന്‍, കോ​വ​ളം, കു​ള​ത്തൂ​ര്‍, കൊ​ടു​ങ്ങാ​നൂ​ര്‍ എ​ന്നീ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. പ​രാ​തി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​സിം​ഗി​ലൂ​ടെ നേ​രി​ട്ട് കേ​ള്‍​ക്കു​ക​യും പ​രി​ഹാ​രം നി​ര്‍​ദേശി​ക്കു​ം.