കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ സെ​ന്‍റ​ർ ഇന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും
Monday, January 18, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്നു മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി, പു​ല്ലു​വി​ള സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം, അ​ഞ്ചു​തെ​ങ്ങ് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും.
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്എ​ടി​ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ. സ​ന്തോ​ഷ് കു​മാ​ര്‍, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​എ​സ്. ഇ​ന്ദു, ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ. ​റി​യാ​സ് എ​ന്നി​വ​ർ ഇ​ന്ന​ലെ വാ​ക്സി​നേ​ഷ​ൻ എ​ടു​ത്തു.

296 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്;
218 പേ​ർ​ക്കു രോ​ഗ​മു​ക്തി

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 296 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 218 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 3,487 പേ​രാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.​ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 204 പേ​ർ​ക്കു സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ൽ നാ​ലു പേ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടും.​
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു ജി​ല്ല​യി​ൽ 1,369 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​ര​ട​ക്കം ആ​കെ 20,758 പേ​ർ വീ​ടു​ക​ളി​ലും 74 പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​ന്ന​ലെ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 1,434 പേ​ർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി.

അ​ക്യു​പ്ര​ഷ​ര്‍ ആ​ൻഡ് ഹോ​ളി​സ്റ്റി​ക്
ഹെ​ല്‍​ത്ത് കെ​യ​ര്‍ കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം: എ​സ്ആ​ര്‍​സി ക​മ്യൂ​ണി​റ്റി കോ​ള​ജ് ന​ട​ത്തു​ന്ന അ​ക്യു​പ്ര​ഷ​ര്‍ ആ​ൻ​ഡ് ഹോ​ളി​സ്റ്റി​ക് ഹെ​ല്‍​ത്ത് കെ​യ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്,ഡി​പ്ലോ​മ കോ​ഴ്സു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ന​ന്ദാ​വ​നം പോ​ലീ​സ് ക്യാ​മ്പി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​സ്ആ​ര്‍​സി ഓ​ഫീ​സി​ല്‍ നി​ന്നും പ്രോ​സ്പെ​ക്ട​സ് ല​ഭി​ക്കും. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 31. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 04712325102, 9446323871.