കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്തു പ്ര​തി​ഷേ​ധി​ച്ചു
Monday, January 18, 2021 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ കോ​ടിക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കി​ഴ​ക്കേ​കോ​ട്ട ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും സെ​ക്ര​ട്ടേ​റി​യേ​റ്റി​ന് മു​ന്നി​ൽ വ​രെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്ത് യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധം സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. സ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ ച​ന്ദ്ര കി​ര​ൺ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പാ​പ്പ​നം​കോ​ട് ന​ന്ദു, ക​ര​മ​ന പ്ര​വീ​ൺ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വി​ൻ​ജി​ത്ത് ,കി​ര​ൺ ,അ​നൂ​പ് ,രാ​മേ​ശ്വ​രം ഹ​രി ,അ​ന​ന്തു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി .വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് യു​വ​മോ​ർ​ച്ച നേ​തൃ​ത്വം അ​റി​യി​ച്ചു.