സാ​യാ​ഹ്ന ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു
Monday, January 18, 2021 11:33 PM IST
വെ​ള്ള​റ​ട : ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി കെ​എ​ന്‍​ടി സി(​ഐ​എ​ന്‍​ടി​യു​സി )ആ​ര്യ​ന്‍ കോ​ഡ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കീ​ഴാ​റൂ​ര്‍ ജം​ഗ​ഷ​നി​ല്‍ സാ​യാ​ഹ്ന ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു. ഐ​വൈ​എ​സി​സി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ വെ​ള്ള​റ​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ര്‍​ക്കോ​ട് വി​നോ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​വൈ​എ​സ്‌​സി പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സ്‌​സി​ഡ​ന്‍റ് ജെ.​എ​സ്. ബ്ര​മി​ന്‍ ച​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​ന്ന​ക്കു​ന്ന് അ​നി, ജോ​ണ്‍ വി​ല്‍​ഫ്ര​ണ്ട്, കാ​വ​ല്ലൂ​ര്‍ പ്ര​തീ​പ്, ജ്യോ​തി, സാം​കു​മാ​ര്‍, ചെ​മ്പൂ​ര് അ​ഖി​ല്‍, പ്ര​ഭാ​ക​ര​ന്‍, പ​ഴി​ഞ്ഞി പാ​റ പ്ര​തീ​പ്, കീ​ഴാ​റൂ​ര്‍ അ​നി​ല്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.