വ​യോ​ധി​ക വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ
Monday, January 18, 2021 1:18 AM IST
വി​ഴി​ഞ്ഞം: വ​യോ​ധി​ക വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ഴി​ഞ്ഞം മു​ല്ലൂ​ർ​പ്ലാ​വി​ള ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ ഇ​ന്ദി​ര(63) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച്ച​യാ​ണ് അ​യ​ൽ​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഏ​റെ നാ​ളു​ക​ളാ​യി ശാ​രീ​രീ​ക അ​വ​ശ​ത​യി​ലാ​യി​രു​ന്ന​താ​യി വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​സ്വാ​ഭി​വ​ക മ​ര​ണ​ത്തി​ന് വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്തു.