നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി ക​ത്തി​ന​ശി​ച്ചു
Sunday, January 17, 2021 11:55 PM IST
ശ്രീ​കാ​ര്യം : നി​ർ​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ർ​ലോ​റി ക​ത്തി ന​ശി​ച്ചു.
​പൗ​ഡി​ക്കോ​ണം സൂ​ര്യ ന​ഗ​ർ എ.​ജെ. നി​വാ​സി​ൽ ജ​യ​ന്‍റെ ടി​പ്പ​ർ ലോ​റി​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ ക​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ അ​ഗ്നി​ശ​മ​നസേ​ന സ്ഥ​ല​ത്തെ​ത്തി.
ശ്രീ​കാ​ര്യം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് ലോ​റി ക​ത്താ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.