സ്കൂ​ൾ ബ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 16, 2021 11:44 PM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ പ​ര​വൂ​ർ​കോ​ണംഗ​വ.എ​ൽ​പി​ സ്കൂ​ളി ലെ ബ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ബി. ​സ​ത്യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എം ​എ​ൽ എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ ബ​സ് അ​നു​വ​ദി​ച്ച​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ.​എ​സ്. കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ജി. ​തു​ള​സീ​ധ​ര​ൻ പി​ള്ള, കൗ​ൺ​സി​ല​ർ​മാ​രാ​യ അ​വ​ന​വ​ഞ്ചേ​രി രാ​ജു, രാ​ജ​ഗോ​പാ​ല​ൻ പോ​റ്റി, ആ​ർ. എ​സ്. അ​നൂ​പ്, ഹെ​ഡ്മി​സ്ട്ര​സ് അ​ജി​ത , എ​ഇ​ഒ വി​ജ​യ​കു​മാ​ര​ൻ ന​മ്പൂ​തി​രി, ബി​പി​ഒ​പി സ​ജി, പൂ​ർ​വ വി​ദ്യാ​ർ​ത്ഥി സ​മി​തി ചെ​യ​ർ​മാ​ൻ ഭാ​സി രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.