കാ​ട്ടാ​ക്ക​ട​യി​ൽ ഈ​റ്റ ഉ​ത്പ​ന്ന പ​രി​ശീ​ല​ന​കേ​ന്ദ്രം വ​രു​ന്നു
Saturday, January 16, 2021 11:44 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യി​ൽ ഈ​റ്റ ഉ​ത്പ​ന്ന പ​രി​ശീ​ല​ന​കേ​ന്ദ്രം ആ​രം​ഭി​ക്കാ​ൻ ബ​ജ​റ്റി​ൽ ര​ണ്ടു​കോ​ടി രൂ​പ വ​ക​യി​രു​ത്തി. മു​ള കൊ​ണ്ടു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​നു​ള്ള കോ​മ​ൺ ഫെ​സി​ലി​റ്റി സെ​ന്‍റ​റാ​ണ് കാ​ട്ടാ​ക്ക​ട​യി​ൽ ആ​രം​ഭി​ക്കു​ക.​മു​ള​യും ഈ​റ്റ​യും കൊ​ണ്ടു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ പ​ര​മ്പ​രാ​ഗ​ത​മാ​യി നി​ർ​മി​ക്കു​ക​യും വി​പ​ണ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ലു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​മ​ൺ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ എ​ന്ന ആ​ശ​യം സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച​ത്.
പു​തി​യ ഡി​സൈ​നി​ലു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ൽ അ​തി​നാ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കാ​നും ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ പൊ​തു​വി​പ​ണി ക​ണ്ടെ​ത്താ​നും ക​ഴി​യു​മെ​ന്നും കേ​ന്ദ്രം വ​രു​ന്ന​തോ​ടെ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദി​വാ​സി മേ​ഖ​ല​യി​ല​ട​ക്കം തൊ​ഴി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​നു​സ്മ​ര​ണം നടത്തി

വി​തു​ര : അ​ന്ത​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് ടി. ​ആ​ർ. മോ​ഹ​ന​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം വി​തു​ര ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് വി.​എ​സ്. ബാ​ബു​രാ​ജ് ഉ​ദ്ഘാടനം ചെ​യ്തു.​യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ, ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെ​മ്പ​ർ ശ്രീ​ല​ത, ആ​ർ.​കെ.​ഷി​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.