വീ​ല്‍​ചെ​യ​റു​ക​ളും ഭ​ക്ഷ്യ​കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു
Saturday, January 16, 2021 11:41 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തും ന​ഗ​രൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി പാ​ലി​യേ​റ്റീ​വ് കെ​യ​ർ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് വീ​ൽ​ചെ​യ​റും ഭ​ക്ഷ്യ​കി​റ്റു​ക​ളും എ​യ​ർ കി​ട​ക്ക​ക​ളും വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് പ്ര​സി​ഡ​ന്‍റ് ഡി. ​സ്മി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി ശ്രീ​രാ​ജ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി അ​ധ്യ​ക്ഷ​രാ​യ എ.​എ​സ്. വി​ജ​യ​ല​ക്ഷ്മി, കെ. ​അ​നി​ൽ​കു​മാ​ർ, പി.​ബി. അ​ന​ശ്വ​രി, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ഘു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ജു​കു​മാ​ർ, ജെ​എ​ച്ച് ഐ. ​ഫ​യാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ
പ​ര​മ്പ​ര 20 മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: ഭാ​ര​ത് ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ചി​ര​സ്മ​ര​ണ' എ​ന്ന പേ​രി​ൽ 20 മു​ത​ൽ 25 വ​രെ ഓ​ൺ​ലൈ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​ക​ൾ ന​ട​ത്തു​ന്നു.​അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ഭാ​ര​ത് ഭ​വ​ന്‍റെ ഫേ​സ് ബു​ക്ക് പേ​ജി​ൽ വൈ​കു​ന്നേ​രം ഏ​ഴു​മു​ത​ൽ ത​ത്സ​മ​യ​വും തു​ട​ർ​ന്ന് ഭാ​ര​ത് ഭ​വ​ൻ യൂ​ട്യൂ​ബ് ചാ​ന​ലി​ലും ല​ഭ്യ​മാ​കു​മെ​ന്ന് ഭാ​ര​ത് ഭ​വ​ൻ മെ​മ്പ​ർ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ അ​റി​യി​ച്ചു.