പോ​ഷ​കാ​ഹാ​ര കി​റ്റും സ​ഹാ​യ​ ഉ​പ​ക​ര​ണങ്ങളും ​വി​ത​ര​ണം ചെ​യ്തു
Saturday, January 16, 2021 11:39 PM IST
ആ​റ്റി​ങ്ങ​ൽ: പാ​ലി​യേ​റ്റീ​വ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യും, വ​ലി​യ​കു​ന്ന് ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി പാ​ലി​യേ​റ്റീ​വ് കെ​യ​ർ രോ​ഗി​ക​ൾ​ക്ക് പോ​ഷ​കാ​ഹാ​ര കി​റ്റ്, വ​സ്ത്രം, സ​ഞ്ചാ​ര സ​ഹാ​യ​ക ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.
വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ.​എ​സ്.​കു​മാ​രി നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ജി. ​തു​ള​സീ​ധ​ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
വാ​ർ​ഡ് കൗ​ൺ​സി​ല​ർ എം. ​താ​ഹി​ർ, കൗ​ൺ​സി​ല​ർ ര​മ്യ സു​ധീ​ർ, റി​ട്ട.​എ​ൻ​ജി​നി​യ​ർ എ​ൻ.​ര​വീ​ന്ദ്ര​ൻ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ജ​സ്റ്റി​ൻ ജോ​സ്, പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റ് ഇ​ൻ ചാ​ർ​ജ് ബി.​എ​സ്. ശ്രു​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​യ​ർ​പേ​ഴ്സ​നും, വൈ​സ് ചെ​യ​ർ​മാ​നും, വാ​ർ​ഡ് കൗ​ൺ​സി​ല​റും കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കി​ട്ടു.