ക​ര​മ​ന -ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത: ര​ണ്ടാം ഘ​ട്ട വി​ക​സ​നം പൂ​ർ​ത്തി​യാ​യി
Friday, January 15, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന - ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ്രാ​വ​ച്ച​മ്പ​ലം മു​ത​ൽ കൊ​ടി​ന​ട​വ​രെ​യു​ള്ള ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ, ഊ​രാ​ളു​ങ്ക​ൽ ചെ​യ​ർ​മാ​ൻ ര​മേ​ശ​ൻ പാ​ലേ​രി, ഡ​യ​റ​ക്ട​ർ​മാ​രാ​യ സു​രേ​ന്ദ്ര​ൻ, രാ​ജ​ൻ, എ​ൻ​എ​ച്ച് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഡോ. ​ജ്യോ​തീ​ന്ദ്ര​നാ​ഥ്, പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ സം​ഘാ​ട​ക സ​മി​തി ചേ​ർ​ന്ന് ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തു​മെ​ന്ന് ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ അ​റി​യി​ച്ചു.