നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡിം​ഗ്ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ
Friday, January 15, 2021 11:42 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രെ തെ​രെ​ഞ്ഞെ​ടു​ത്തു പി.​ഹ​രി​കേ​ശ​ൻ നാ​യ​ർ(​പൊ​തു​മ​രാ​മ​ത്ത്)ബി. ​സ​തീ​ശ​ൻ (ക്ഷേ​മ​കാ​ര്യം),പി. ​വ​സ​ന്ത​കു​മാ​രി (വി​ദ്യാ​ഭ്യാ​സം),എ​സ്. സി​ന്ധു(​വി​ക​സ​ന​കാ​ര്യം),എ​സ്. അ​ജി​ത (ആ​രോ​ഗ്യം ) എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു. ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ വൈ​സ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു പി​ന്നീ​ട് ന​ട​ക്കും.