പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം ശു​ചീ​ക​രി​ച്ചു
Friday, January 15, 2021 11:42 PM IST
പാ​ലോ​ട്: പാ​ലോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം ശു​ചീ​ക​രി​ച്ചു. സ്റ്റേ​ഷ​നു പു​റ​ത്ത് റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ലോ​ട് സി​ഐ​സി.​കെ. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് കാ​ടു​ക​ൾ നീ​ക്കം ചെ​യ്ത് വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റി. ആ​രും വാ​ഹ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ എ​ത്താ​തി​രു​ന്നാ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​ല​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ക്കും.