മി​ന്നാ​മി​നു​ങ്ങ്
മി​ന്നാ​മി​നു​ങ്ങ്
യ​മു​ന അ​നി​ൽ
പേ​ജ്: 90 വി​ല: ₹150
യൂ ​വി ബു​ക്സ് തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 9633147432

മാ​ന​വി​ക​ത​യു​ടെ മാ​ധു​ര്യം ഏ​റി​യ ഒ​രു പി​ടി ക​വി​ത​ക​ൾ. പാ​ര​ന്പ​ര്യ ശൈ​ലി​യെ പൂ​ർ​ണ​മാ​യി കൈ​വി​ടാ​തെ അ​തേ​സ​മ​യം, ആ​ധു​നി​ക​ത​യെ ചേ​ർ​ത്തു​പി​ടി​ച്ചു​ള്ള ര​ച​നാ​ശൈ​ലി​യാ​ണ് അ​വ​ലം​ബി​ച്ചി​ട്ടു​ള്ള​ത്.

ആ​ർ​ദ്ര​ത നി​റ​യു​ന്ന സം​ഭ​വ​ങ്ങ​ൾ മ​ന​സി​ൽ മു​റി​പ്പാ​ടാ​യി മാ​റു​ന്പോ​ഴാ​ണ് എ​ഴു​ത​ണ​മെ​ന്നു തോ​ന്നു​ന്ന​തെ​ന്ന് ക​വ​യി​ത്രി ആ​മു​ഖ​ത്തി​ൽ പ​റ​യു​ന്നു.