റബർ കർഷകനെ ചതിക്കുന്നതാര്?
പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലും പ്ര​​​​​തീ​​​​​ക്ഷ​ ക​​​​​ണ്ട റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​ന്‍റെ ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ട​​​​​ലു​​​​​ക​​​​​ൾ ഒ​​​​​ന്നാ​​​​​കെ തെ​​​​​റ്റി. എ​​​​​ട്ടു​ വ​​​​​ർ​​​​​ഷ​​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ന്ന വി​​​​​ല​​​​​ത്ത​​​​​ക​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ ജീ​​​​​വി​​​​​തം വ​​​​​ഴി​​​​​മു​​​​​ട്ടി​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്പോ​​​​​ഴാ​​​​​ണ് ഇ​​​​​രു​​​​​ട്ട​​​​​ടി​​​​​പോ​​​​​ലെ കോ​​​​​വി​​​​​ഡ് 19ന്‍റെ ആ​​​​​ഘാ​​​​​ത​​​​ം റ​​​​​ബ​​​​​ർ മേ​​​​​ഖ​​​​​ല​​​​​യെ​​​​​യും കീ​​​​​ഴ്പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. ലോ​​​​​ക്ക്ഡൗ​​​​​ണ്‍മൂ​​​​​ലം സ്തം​​​​​ഭി​​​​​ച്ച സ​​​​​മ​​​​​സ്ത മേ​​​​​ഖ​​​​​ല​​​​​ക​​​​​ൾ​​​​​ക്കും ആ​​​​​ശ്വാ​​​​​സ​​​​​വും ഉ​​​​​ത്തേ​​​​​ജ​​​​​ക​​​​​വും കേ​​​​​ന്ദ്ര സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ വാ​​​​​രി​​​​​വി​​​​​ത​​​​​റി​​​​​യ​​​​​പ്പോ​​​​​ൾ ഒ​​​​​ന്നും ല​​​​​ഭി​​​​​ക്കാ​​​​​തെ റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ വീ​​​​​ണ്ടും കൂ​​​​​ട്ടി​​​​​ല​​​​​ട​​​​​യ്ക്ക​​​​​പ്പെ​​​​​ട്ടു. റ​​​​​ബ​​​​​ർ​​​​​വി​​​​​പ​​​​​ണി പൂ​​​​​ർ​​​​​ണ​​​​മാ​​​​​യി നി​​​​​ല​​​​​ച്ചു. ചെ​​​​​റു​​​​​കി​​​​​ട വ്യാ​​​​​പാ​​​​​രി​​​​​ക​​​​​ളി​​​​​പ്പോ​​​​​ൾ ക​​​​​ട​​​​​ക​​​​​ൾ തു​​​​​റ​​​​​ക്കു​​​​​ന്നുണ്ടെ​ങ്കി​​​​​ലും വ്യാ​​​​​പാ​​​​​ര​​​​​വു​​​​​മി​​​​​ല്ല, വി​​​​​ല​​​​​യു​​​​​മി​​​​​ല്ല. റ​​​​​ബ​​​​​റി​​​​​ന്‍റെ ഭാ​​​​​വി​​​​​യി​​​​​ൽ ആ​​​​​ശ​​​​​ങ്ക​​​​​പ​​​​​ട​​​​​രു​​​​​ന്പോ​​​​​ൾ പ​​​​​രി​​​​​ഹ​​​​​രി​​​​​ച്ചു താ​​​​​ങ്ങാ​​​​​കേ​​​​​ണ്ട​​​​​വ​​​​​ർ കോ​​​​​വി​​​​​ഡ് പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലും വി​​​​​ല​​​​​യി​​​​​ടി​​​​​ച്ചു റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​നെ മൊ​​​​​ത്ത​​​​​ക്ക​​​​​ച്ച​​​​​വ​​​​​ടം ന​​​​​ട​​​​​ത്തി നേ​​​​​ട്ടം​​​​​കൊ​​​​​യ്യാ​​​​​ൻ അ​​​​​ണി​​​​​യ​​​​​റ​​​​​നീ​​​​​ക്കം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത് നി​​​​സാ​​​​​ര​​​​​വ​​​​​ത്ക​​​​​രി​​​​​ച്ചാ​​​​​ൽ ച​​​​​രി​​​​​ത്രം മാ​​​​​പ്പു​​​​​ന​​​​​ൽ​​​​​കി​​​​​ല്ല.

കു​​​​ട പി​​​​ടി​​​​ക്കു​​​​ന്ന​​​​വ​​​​ർ

അ​​​​​നി​​​​​യ​​​​​ന്ത്രി​​​​​ത​​​​​മാ​​​​​യ റ​​​​​ബ​​​​​ർ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​ക്കു കാ​​​​​ല​​​​​ങ്ങ​​​​​ളാ​​​​​യി കു​​​​​ട​ പി​​​​​ടി​​​​​ക്കു​​​​​ന്ന​​​​​താ​​​​​രാ​​​​​ണ്? ഉ​​​​​ത്പാ​​​​​ദ​​​​​നം, ഉ​​​​​പ​​​​​ഭോ​​​​​ഗം, ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി, സ്റ്റോ​​​​​ക്ക്, ക​​​​​യ​​​​​റ്റു​​​​​മ​​​​​തി ക​​​​​ണ​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ കൃ​​​​​ത്രി​​​​​മം കാ​​​​​ട്ടി വി​​​​​പ​​​​​ണി ത​​​​​ക​​​​​ർ​​​​​ത്ത​​​​​തും ത​​​​​ക​​​​​ർ​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​രാ​​​​​ണ്? പ്ലാ​​​​​വും മാ​​​​​വും തേ​​​​​ക്കും ക​​​​​മു​​​​​കും നി​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്ന കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ പു​​​​​ര​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​​നി​​​​​ന്ന് എ​​​​​ല്ലാം വെ​​​​​ട്ടി​​​​​മാ​​​​​റ്റി​​​​​യാ​​​​​ൽ മാ​​​​​ത്രം റ​​​​​ബ​​​​​ർ​​​​​കൃ​​​​​ഷി​​​​​ക്ക് അം​​​​​ഗീ​​​​​കാ​​​​​ര​​​​​മെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ് അ​​​​​വ​​​​​സാ​​​​​നം ക​​​​​ർ​​​​​ഷ​​​​​ക​​​​​നെ കു​​​​​ത്തു​​​​​പാ​​​​​ള​​​​​യെ​​​​​ടു​​​​​പ്പി​​​​​ക്കാ​​​​​ൻ വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കി​​​​​യ​​​​​താ​​​​​രാ​​​​​ണ്? ഇ​​​​​ന്ന​​​​​ലെ​​​​ക​​​​​ളി​​​​​ൽ തു​​​​​ച്ഛ​​​​​മാ​​​​​യ സ​​​​​ബ്സി​​​​​ഡി​​​​​ക​​​​​ൾ ന​​​​​ൽ​​​​​കി മോ​​​​​ഹ​​​​​വ​​​​​ല​​​​​യ​​​​​ത്തി​​​​​ലാ​​​​​ക്കി ഉ​​​​​ള്ള വി​​​​​ള​​​​​ക​​​​​ളെ​​​​​ല്ലാം വെ​​​​​ട്ടി​​​​​മാ​​​​​റ്റി സ്വ​​​​​ന്തം അ​​​​​ടു​​​​​ക്ക​​​​​ള​ വാ​​​​​തി​​​​​ൽ​​​​​ക്ക​​​​​ൽ​ പോ​​​​​ലും റ​​​​​ബ​​​​​ർ വ​​​​ച്ച​​​​​വ​​​​​ർ തു​​​​​ട​​​​​ർ​​​​​ന്ന് ആ​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​കൃ​​​​​ഷി സ​​​​​ബ്സി​​​​​ഡി​​​​​യൊ​​​​​ന്നും ല​​​​​ഭി​​​​​ക്കാ​​​​​തെ നി​​​​​രാ​​​​​ശ​​​​​രാ​​​​​കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​തി​​​​​ന്‍റെ പി​​​​​ന്നി​​​​​ലെ കു​​​​​ത​​​​​ന്ത്ര​​​​​ശാ​​​​​ലി​​​​​ക​​​​​ൾ ആ​​​​​ര്? കു​​​​​റ​​​​​ഞ്ഞ ചെ​​​​​ല​​​​​വി​​​​​ൽ വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​ൾ​​​​​ക്കു പ്ര​​​​​കൃ​​​​​തി​​​​​ദ​​​​​ത്ത റ​​​​​ബ​​​​​ർ എ​​​​​ത്തി​​​​​ച്ചു​​​​​കൊ​​​​​ടു​​​​​ക്കാ​​​​ൻ വീ​​​​​തം പ​​​​​റ്റി​​​​​യ​​​​​വ​​​​​ർ, പ​​​​​ട്ടി​​​​​ണി​​​​​യും പ​​​​​രി​​​​​വ​​​​​ട്ട​​​​​വു​​​​​മാ​​​​​യി നി​​​​​ല​​​​​നി​​​​​ൽ​​​​​പ്പി​​​​​നും ജീ​​​​​വ​​​​​ൻ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​വാ​​​​​നു​​​​​മാ​​​​​യി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ ത​​​​​ന്പ്രാ​​​​​ക്ക​​​​​ളു​​​​​ടെ കാ​​​​​ലു​​​​​പി​​​​​ടി​​​​​ക്കു​​​​​ന്ന ഗ​​​​​തി​​​​​കെ​​​​​ട്ട അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലേ​​​​ക്കു റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ ത​​​​​ള്ളി​​​​​വി​​​​​ട്ട​​​​​തു ത​​​​​ങ്ങ​​​​​ൾ പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ളാ​​​​​യി നെ​​​​​ഞ്ചി​​​​​ലേ​​​​​റ്റി​​​​​യ റ​​​​​ബ​​​​​ർബോ​​​​​ർ​​​​​ഡാ​​​​​ണെ​​​​​ന്നു മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​ൻ ഇ​​​​​നി​​​​​യും വൈ​​​​​കു​​​​​ന്ന​​​​​തെ​​​​​ന്ത്?

ഉ​​​​​ത്തേ​​​​​ജ​​​​​ന​​​​​മേ​​​​​കാ​​​​​ത്ത പാ​​​​​ക്കേ​​​​​ജ്

കോ​​​​​വി​​​​​ഡ് 19-ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ കേ​​​​​ന്ദ്രസ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ 20 ല​​​​​ക്ഷം കോ​​​​​ടി​​​​​യു​​​​​ടെ​​​​​യും സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ 20,000 കോ​​​​​ടി​​​​​യു​​​​​ടെ​​​​​യും ഉ​​​​​ത്തേ​​​​​ജ​​​​​ക പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​രി​​​​​ട​​​​​ത്തും വി​​​​​ല​​​​​ത്ത​​​​​ക​​​​​ർ​​​​​ച്ച നേ​​​​​രി​​​​​ട്ടു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന റ​​​​​ബ​​​​​ർ മേ​​​​​ഖ​​​​​ല​​​​​യ്ക്ക് ആ​​​​​ശി​​​​​ക്കാ​​​​​നൊ​​​​​ന്നു​​​​​മി​​​​​ല്ല. ചെ​​​​​റു​​​​​കി​​​​​ട സം​​​​​രം​​​​​ഭ​​​​​ക​​​​​ർ​​​​​ക്കു വാ​​​​​യ്പാ​​​​​സൗ​​​​​ക​​​​​ര്യം മാ​​​​​ത്ര​​​​​മാ​​​​​ണ് 20 ല​​​​​ക്ഷം കോ​​​​​ടി​​​​​യി​​​​​ലെ ഏ​​​​​ക പ്ര​​​​​തീ​​​​​ക്ഷ. കേ​​​​​ന്ദ്രസ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ വി​​​​​ദേ​​​​​ശ വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ നി​​​​​ക്ഷേ​​​​​പ​​​​​ത്തി​​​​​നു​​​​​ള്ള ക​​​​​വാ​​​​​ടം തു​​​​​റ​​​​​ന്നു​ കൊ​​​​​ടു​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തു​​​​​മൂ​​​​​ലം ആ​​​​​ഭ്യ​​​​​ന്ത​​​​​ര കാ​​​​​ർ​​​​​ഷി​​​​​ക വി​​​​​പ​​​​​ണി​​​​​യെ ത​​​​​ക​​​​​ർ​​​​​ക്കു​​​​​ന്ന അ​​​​​നി​​​​​യ​​​​​ന്ത്രി​​​​​ത ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​ക്കു ഭാ​​​​​വി​​​​​യി​​​​​ൽ അ​​​​​വ​​​​​സ​​​​​ര​​​​​മു​​​​​ണ്ടാ​​​​​കും. റ​​​​​ബ​​​​​റു​​​​​ൾ​​​​​പ്പെ​​​​​ടെ നാ​​​​​ണ്യ​​​​​വി​​​​​ള​​​​​ക​​​​​ളു​​​​​ടെ വി​​​​​ല​​​​​ത്ത​​​​​ക​​​​​ർ​​​​​ച്ച തു​​​​​ട​​​​രാ​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​യേ​​​​​റും. രാ​​​​​ജ്യാ​​​​​ന്ത​​​​​ര റ​​​​​ബ​​​​​ർ​​​​​വി​​​​​ല​​​​​യും ആ​​​​​ഭ്യ​​​​​ന്ത​​​​​ര വി​​​​​പ​​​​​ണി​​​​വി​​​​​ല​​​​​യും വ്യ​​​​​ത്യാ​​​​​സ​​​​​മി​​​​​ല്ലാ​​​​​ത്ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​യി​​​​​രി​​​​​ക്കും പു​​​​​ത്ത​​​​​ൻ പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ സൃ​​​​​ഷ്ടി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ​​​​​യും ടാ​​​​​പ്പിം​​​​​ഗ് തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളെ​​​​​യും തൊ​​​​​ഴി​​​​​ലു​​​​​റ​​​​​പ്പു പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മോ എ​​​​​ന്ന​​​​​തി​​​​​ലും വ്യ​​​​​ക്ത​​​​​ത​​​​​യി​​​​​ല്ല. ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചു​​​​​ങ്ക​​​​​ത്തി​​​​​ലൂ​​​​​ടെ ല​​​​​ഭി​​​​​ക്കു​​​​​ന്ന വ​​​​​ൻ വ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ ഒ​​​​​രു ഭാ​​​​​ഗ​​​​​മെ​​​​​ടു​​​​​ത്തു വി​​​​​ല​​​​​സ്ഥി​​​​​ര​​​​​താ പ​​​​​ദ്ധ​​​​​തി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കാ​​​​​തെ കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ മു​​​​​ഖം​​​​​തി​​​​​രി​​​​​ഞ്ഞു നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​തും റ​​​​​ബ​​​​​ർ​​​​​ബോ​​​​​ർ​​​​​ഡ് കൈ ​​​​​മ​​​​​ല​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തും റ​​​​​ബ​​​​​ർ പ്ര​​​​​തി​​​​​സ​​​​​ന്ധി വ​​​​​രും​​​​​നാ​​​​​ളു​​​​​ക​​​​​ളി​​​​​ൽ രൂ​​​​​ക്ഷ​​​​​മാ​​​​​ക്കും. ഇ​​​​​പ്പോ​​​​​ഴും ചെ​​​​​റു​​​​​കി​​​​​ട ക​​​​​ർ​​​​​ഷ​​​​​ക​​​​​ന്‍റെ ആ​​​​​കെ ആ​​​​​ശ്വാ​​​​​സം സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ കു​​​​​ടി​​​​​ശി​​​​​ക​​​​​യു​​​​​ള്ള വി​​​​​ല​​​​​സ്ഥി​​​​​ര​​​​​താ ​പ​​​​​ദ്ധ​​​​​തി മാ​​​​​ത്രം.

ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി നി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ

ലോ​​​​​ക​​​​​വ്യാ​​​​​പാ​​​​​ര​​​​​ക്ക​​​​​രാ​​​​​റും ആ​​​​​സി​​​​​യാ​​​​​ൻ സ്വ​​​​​ത​​​​​ന്ത്ര ​വ്യാ​​​​​പാ​​​​​ര​​​​​ക്ക​​​​​രാ​​​​​റും നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്പോ​​​​​ൾ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി നി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കി​​​​​ല്ലെ​​​​​ന്നു​​​​​ള്ള സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ വ്യ​​​​​വ​​​​​സാ​​​​​യി നി​​​​​ല​​​​​പാ​​​​​ട് പൊ​​​​​ളി​​​​​ച്ചെ​​​​​ഴു​​​​​താ​​​​​നു​​​​​ള്ള ഒ​​​​​രു സു​​​​​വ​​​​​ർ​​​​​ണാ​​​​​വ​​​​​സ​​​​​ര​​​​​വും കോ​​​​​വി​​​​​ഡ് -19 ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ണ്ട്. ആ​​​​​ഭ്യ​​​​​ന്ത​​​​​ര​ വി​​​​​പ​​​​​ണി പ്ര​​​​​ശ്ന ​സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്പോ​​​​​ൾ സം​​​​​ര​​​​​ക്ഷി​​​​​ത ചു​​​​​ങ്ക​​​​​വും ആ​​​​​ന്‍റി ഡം​​​​​പിം​​​​ഗ് ഡ്യൂ​​​​​ട്ടി​​​​​യും ചു​​​​​മ​​​​​ത്തു​​​​​ക മാ​​​​​ത്ര​​​​​മ​​​​​ല്ല റ​​​​​ബ​​​​​ർ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​ത​​​​​ന്നെ നി​​​​​ശ്ചി​​​​​ത കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ലേ​​​​​ക്കു നി​​​​​രോ​​​​​ധി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യാം. അ​​​​​തി​​​​​നു​​​​​ള്ള വി​​​​​ശാ​​​​​ല​​​​​മ​​​​​ന​​​​​സും തു​​​​​റ​​​​​ന്ന ക​​​​​ർ​​​​​ഷ​​​​​ക​സൗ ഹൃദസ​​​​​മീ​​​​​പ​​​​​ന​​​​​വും കേ​​​​​ന്ദ്ര വാ​​​​​ണി​​​​​ജ്യ​​​​​മ​​​​​ന്ത്രാ​​​​​ലയ​​​​​ത്തി​​​​​നു​​​​​ണ്ടാ​​​​​യാ​​​​​ൽ മാ​​​​​ത്രം മ​​​​​തി. മു​​​​​ൻ​​​​​കൈ​​​​​യെ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​തു റ​​​​​ബ​​​​​ർ​ ബോ​​​​​ർ​​​​​ഡാ​​​​​ണ്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, കോ​​​​​വി​​​​​ഡ് -19ന്‍റെ പ്ര​​​​​തി​​​​​സ​​​​​ന്ധി ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ട്ടി നി​​​​​കു​​​​​തി​ ര​​​​​ഹി​​​​​ത ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ല​​​​​ക്ഷ്യം​​​​​വ​​​​​യ്ക്കു​​​​​ക​​​​​യാ​​​​​ണ് വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​ൾ. റ​​​​​ബ​​​​​റി​​​​​ന്‍റെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര ഉ​​​​ത്​​​​​പാ​​​​​ദ​​​​​നം കു​​​​​റ​​​​​യു​​​​​മെ​​​​​ന്ന് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു നി​​​​​കു​​​​​തി​​​​​ര​​​​​ഹി​​​​​ത ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​ക്കു റ​​​​​ബ​​​​​ർ​ ബോ​​​​​ർ​​​​​ഡും വാ​​​​​ണി​​​​​ജ്യ​ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​വും ഒ​​​​​ത്താ​​​​​ശ ​ചെ​​​​​യ്താ​​​​​ൽ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ കൃ​​​​​ഷി എ​​​​​ന്ന​​​​​ന്നേ​​​​​ക്കു​​​​​മാ​​​​​യി ഉ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രും.


കാ​​​​​ർ​​​​​ഷി​​​​​ക ഉ​​​​​ത്പ​​​​​ന്നം ക​​​​​ട​​​​​ങ്ക​​​​​ഥ​​​​​യോ?

ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ലോ​​​​​ക​​​​​വ്യാ​​​​​പാ​​​​​ര​ സം​​​​​ഘ​​​​​ട​​​​​നാ ക​​​​​രാ​​​​​റി​​​​​ൽ റ​​​​​ബ​​​​​ർ വ്യ​​​​​ാവ​​​​​സാ​​​​​യി​​​​​ക അ​​​​​സം​​​​​സ്കൃ​​​​​ത​​​​​വ​​​​​സ്തു​​​​​വാ​​​​​ണ്, കാ​​​​​ർ​​​​​ഷി​​​​​ക ഉത്പ​​​​​ന്ന​​​​​മ​​​​​ല്ല.​​​​​ റ​​​​​ബ​​​​​ർ വ​​​​​ള​​​​​രു​​​​​ന്ന ഭൂ​​​​​മി കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​യാ​​​​​ണെ​​​​ന്നു സ​​​​​ർ​​​​​ഫാ​​​​​സി നി​​​​​യ​​​​​മ​​​​​ത്തെ ചോ​​​​​ദ്യം​​​​​ചെ​​​​​യ്തു​​​​​കൊ​​​​​ണ്ടു​​​​​ള്ള കേ​​​​​സി​​​​​ൽ കോ​​​​​ട​​​​​തി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​യി​​​​​ൽ വ​​​​​ള​​​​​രു​​​​​ന്ന റ​​​​​ബ​​​​​റി​​​​​ൽ നി​​​​​ന്നു​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​തു വ്യ​​​​​ാവ​​​​​സാ​​​​​യി​​​​​ക അ​​​​​സം​​​​​സ്കൃ​​​​​ത​​​​​വ​​​​​സ്തു​​​​​വും ടെ​​​​​ക്സ്റ്റ​​​​​യി​​​​​ൽ വ്യ​​​​​വ​​​​​സാ​​​​​യ​​​​​ത്തി​​​​​ലെ അ​​​​​സം​​​​​സ്കൃ​​​​​ത ​വ​​​​​സ്തു​​​​​വാ​​​​​യ പ​​​​​രു​​​​​ത്തി കാ​​​​​ർ​​​​​ഷി​​​​​കോ​​​​​ത്പ​​​​​ന്ന​​​​​വും! ഈ ​​​​​നീ​​​​​തി​​​​​കേ​​​​​ടാ​​​​​ണ് ഇ​​​​ന്നു റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന പി​​​​​ടി​​​​​വ​​​​​ള്ളി​​​​​പോ​​​​​ലും മു​​​​​റി​​​​​ച്ചെ​​​​​ടു​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

റ​​​​​ബ​​​​​റി​​​​​നെ കൃ​​​​​ഷി​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ കീ​​​​​ഴി​​​​​ലാ​​​​​ക്കാ​​​​​നോ കാ​​​​​ർ​​​​​ഷി​​​​​കോ​​​​​ത്പ​​​​​ന്ന​​​​​മാ​​​​​ക്കാ​​​​​നോ സാ​​​​​ധ്യ​​​​​മ​​​​​ല്ലെ​​​​​ന്നു കേ​​​​​ന്ദ്ര​​​​​കൃ​​​​​ഷി​​​​​മ​​​​​ന്ത്രി 2018 മാ​​​​​ർ​​​​​ച്ച് 13ന് ​​​​​ലോ​​​​ക്​​​​​സ​​​​​ഭ​​​​​യി​​​​​ൽ രേ​​​​​ഖാ​​​​​മൂ​​​​​ലം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​നി​​​​​യ​​​​​റി​​​​​യേ​​​​​ണ്ട​​​​​ത് റ​​​​​ബ​​​​​ർ​​​​​കൃ​​​​​ഷി ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​രെ ക​​​​​ർ​​​​​ഷ​​​​​ക​​​​​രാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​മോ​​​​​യെ​​​​​ന്ന​​​​​താ​​​​​ണ്. റ​​​​​ബ​​​​​ർ​​​​​കൃ​​​​​ഷി ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​വ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​രാ​​​​​ണെ​​​​​ങ്കി​​​​​ൽ കൃ​​​​​ഷി​​​​​വ​​​​​കു​​​​​പ്പി​​​​​ൽ​​​​നി​​​​​ന്നു​​​​​ല​​​​​ഭി​​​​​ക്കേ​​​​​ണ്ട എ​​​​​ല്ലാ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​വും പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യും റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു​​​​​ണ്ടാ​​​​​കേ​​​​​ണ്ട​​​​​ത​​​​​ല്ലേ? റ​​​​​ബ​​​​​റി​​​​​നെ വാ​​​​​ണി​​​​​ജ്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്ന് പ​​​​​റി​​​​​ച്ചു​​​​​മാ​​​​​റ്റാ​​​​​ൻ റ​​​​​ബ​​​​​ർ​​​​​ബോ​​​​​ർ​​​​​ഡും ത​​​​യാ​​​​​റ​​​​​ല്ലെ​​​​​ന്നാ​​​​​ണ​​​​​റി​​​​​യു​​​​​ന്ന​​​​​ത്.

ഇ​​​​തൊ​​​​രു പാ​​​​ഠ​​​​മാ​​​​ക​​​​ണം

ലോ​​​​​ക​​​​​ത്തി​​​​​ലെ പ്ര​​​​​ധാ​​​​​ന റ​​​​​ബ​​​​​റു​​​​​ത്പാ​​​​​ദക രാ​​​​​ജ്യ​​​​​ങ്ങ​​​​​ളാ​​​​​യ താ​​​​​യ്‌​​​​ല​​​​​ൻ​​​​​ഡ്, ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ, മ​​​​​ലേ​​​​​ഷ്യ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ കൃ​​​​​ഷി​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ കീ​​​​​ഴി​​​​​ലാ​​​​​ക്കി റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക ​​​​​ന​​​​​യ​​​​​ത്തി​​​​​ലൂ​​​​​ടെ സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തു കേ​​​​​ന്ദ്ര,സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ പാ​​​​​ഠ​​​​​മാ​​​​​ക്ക​​​​​ണം. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ സ​​​​​ന്പ​​​​​ദ്ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ ന​​​​​ട്ടെ​​​​​ല്ലാ​​​​​യ റ​​​​​ബ​​​​​റി​​​​​നെ കാ​​​​​ർ​​​​​ഷി​​​​​കോ​​​​​ത്പ​​​​​ന്ന​​​​​മാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​രു​​​​​വാ​​​​​ൻ സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രും മ​​​​​ടി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല. ത​​​​ന്‍റേ​​​​ട​​​​ത്തോ​​​​​ടെ​​​​​യു​​​​​ള്ള ഇ​​​​​ത്ത​​​​​രം നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ​​​​​കൊ​​​​​ണ്ടു മാ​​​​​ത്ര​​​​​മേ റ​​​​​ബ​​​​​ർ മേ​​​​​ഖ​​​​​ല​​​​​യ്ക്ക് ഈ ​​​​​മ​​​​​ണ്ണി​​​​​ൽ നി​​​​​ല​​​​​നി​​​​​ൽ​​​​​പ്പു​​​​​ള്ളു.

പ്ര​​​​​മു​​​​​ഖ റ​​​​​ബ​​​​ർ ഉ​​​​ത്പാ​​​​​ദക​ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ വി​​​​​വി​​​​​ധ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു ന​​​​​ൽ​​​​​കു​​​​​ന്ന സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ളും റ​​​​​ബ​​​​​ർ സം​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും ന്യാ​​​​​യ​​​​​വി​​​​​ല ന​​​​​ൽ​​​​​ക​​​​​ലും ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മ​​​​​ണ്ണി​​​​​ൽ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു. റ​​​​​ബ​​​​​ർബോ​​​​​ർ​​​​​ഡി​​​​​നു​​​​​മു​​​​​ണ്ട് ഒ​​​​​രു ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ​​​​​ബോ​​​​​ർ​​​​​ഡ്. വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​ളും സം​​​​​ഘ​​​​​ട​​​​​നാ​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളും രാ​​​​​ഷ്‌​​​​ട്രീ​​​​​യ​​​​​നേ​​​​​താ​​​​​ക്ക​​​​​ളും ഉ​​​​​ൾ​​​​​ക്കൊ​​​​​ള്ളു​​​​​ന്ന ര​​​​​ണ്ടു ഡ​​​​​സ​​​​​നോ​​​​​ളം വ​​​​​രു​​​​​ന്ന വ​​​​​ന്പ​​​​​ൻ പ​​​​​ട. റ​​​​​ബ​​​​​ർ​​​​​മ​​​​​രം ക​​​​​ണ്ടി​​​​​ട്ടി​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​ർ തു​​​​​ട​​​​​ങ്ങി റ​​​​​ബ​​​​​ർ​​​​​കൃ​​​​​ഷി​​​​​യു​​​​​ടെ ബാ​​​​​ല​​​​​പാ​​​​​ഠം പോ​​​​​ലു​​​​​മ​​​​​റി​​​​​യാ​​​​​ത്ത​​​​​വ​​​​​ർ​​​​​വ​​​​​രെ ഇ​​​​​ക്കൂ​​​​​ട്ട​​​​​ത്തി​​​​​ലു​​​​​ണ്ടെ​​​​​ന്നു മാ​​​​​ത്ര​​​​​മ​​​​​ല്ല പ​​​​​ല​​​​​രും ബോ​​​​​ർ​​​​​ഡു​​​​​മീ​​​​​റ്റിം​​​​ഗി​​​​​ൽ പോ​​​​​ലും പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​റു​​​​​മി​​​​​ല്ല. ഇ​​​​​ത്ത​​​​​രം പ്ര​​​​​ഹ​​​​​സ​​​​​ന​​​​​ങ്ങ​​​​​ൾ റ​​​​​ബ​​​​​ർ​​​​​ബോ​​​​​ർ​​​​​ഡി​​​​​ൽ നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്പോ​​​​​ൾ ക​​​​​ർ​​​​​ഷ​​​​​ക​​​​​ൻ എ​​​​​ങ്ങ​​​​​നെ ഇ​​​​​വ​​​​​രി​​​​​ലൂ​​​​​ടെ ര​​​​​ക്ഷ​​​​​ പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കും. ക​​​​​ർ​​​​​ഷ​​​​​ക ​സം​​​​​ര​​​​​ക്ഷ​​​​​ക​​​​​രെ​​​​​ന്നു നി​​​​​ര​​​​​ന്ത​​​​​രം കൊ​​​​​ട്ടി​​​​​ഘോ​​​​​ഷി​​​​​ക്കു​​​​​ന്ന ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളും വ​​​​​ഞ്ച​​​​​ന​​​​​യു​​​​​ടെ ആ​​​​​ൾരൂ​​​​​പ​​​​​ങ്ങ​​​​​ളാ​​​​​ണ്. അ​​​​​ധി​​​​​കാ​​​​​ര​​​​​ക്കൊ​​​​​തി​​​​​യും ത​​​​​മ്മി​​​​​ല​​​​​ടി​​​​​ക​​​​​ൾ​​​​​ക്കു​​​​​മ​​​​​പ്പു​​​​​റം ഒ​​​​​റ്റ​​​​​ക്കെ​​​​​ട്ടാ​​​​​യി ക​​​​​ർ​​​​​ഷ​​​​​ക നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളെ​​​​​ടു​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കാ​​​​​തെ അ​​​​​ഹ​​​​​ന്ത​​​​​യും ധാ​​​​​ർ​​​​​ഷ്ട്യ​​​​​വും വ​​​​​ച്ചു​​​​​പു​​​​​ല​​​​​ർ​​​​​ത്തു​​​​​ന്ന ഇ​​​​​ക്കൂ​​​​​ട്ട​​​​​രു​​​​​ടെ ക​​​​​ർ​​​​​ഷ​​​​​ക​ സ്നേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ കാ​​​​​പ​​​​​ട്യം ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ തി​​​​​രി​​​​​ച്ച​​​​​റി​​​​​യ​​​​​ണം.

റ​​​​​ബ​​​​​ർ വി​​​​​ല​​​​​ത്ത​​​​​ക​​​​​ർ​​​​​ച്ച കോ​​​​​വി​​​​​ഡ് -19 മ​​​​​ഹാ​​​​​മാ​​​​​രി​​​​​യു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ രൂ​​​​​പ​​​​​പ്പെ​​​​​ട്ട​​​​​ത​​​​​ല്ല. നാ​​​​​ളു​​​​​ക​​​​​ളാ​​​​​യി പ​​​​​രി​​​​​ഹാ​​​​​ര​​​​​മി​​​​​ല്ലാ​​​​​തെ തു​​​​​ട​​​​​രു​​​​​ന്ന പ്ര​​​​​തി​​​​​ഭാ​​​​​സ​​​​​മാ​​​​​ണ്. കൊ​​​​​റോ​​​​​ണ വൈ​​​​​റ​​​​​സ് വ്യാ​​​​​പ​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള തു​​​​​ട​​​​​ർ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ൽ റ​​​​​ബ​​​​​ർ പ്ര​​​​​തി​​​​​സ​​​​​ന്ധി രൂ​​​​​ക്ഷ​​​​​മാ​​​​​യി എ​​​​​ന്നു മാ​​​​​ത്രം. പ​​​​​ക്ഷേ, ഈ ​​​​​പ്ര​​​​​തി​​​​​സ​​​​​ന്ധി മു​​​​​ത​​​​​ലെ​​​​​ടു​​​​​ത്തു വ​​​​​രും​​​​​നാ​​​​​ളു​​​​​ക​​​​​ളി​​​​​ൽ ഒ​​​​​രി​​​​​ക്ക​​​​​ലും ക​​​​​ര​​​​​ക​​​​​യ​​​​​റാ​​​​​ൻ പ​​​​​റ്റാ​​​​​ത്ത ന​​​​​ടു​​​​​ക്ക​​​​​ട​​​​​ലി​​​​​ലേ​​​​​ക്കു ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ മ​​​​​നഃ​​​​​പൂ​​​​​ർ​​​​​വം ത​​​​​ള്ളി​​​​​യി​​​​​ടു​​​​​ന്ന​​​​​തു ക്രൂ​​​​​ര​​​​​ത​​​​​യ​​​​​ല്ലേ? വ്യ​​​​​വ​​​​​സാ​​​​​യ ​ലോ​​​​​ബി​​​​​യു​​​​​ടെ ലാ​​​​​ഭ​​​​​ക്കൊ​​​​​തി​​​​​യു​​​​​ടെ ഇ​​​​​ര​​​​​ക​​​​​ളാ​​​​​ണ് റ​​​​​ബ​​​​​ർ​ ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ​​​​​ന്നും ഇ​​​​​ട​​​​​നി​​​​​ല​​​​​ക്കാ​​​​​രാ​​​​​ണ് റ​​​​​ബ​​​​​ർ​ബോ​​​​​ർ​​​​​ഡെ​​​​​ന്നും തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​ൻ ഇ​​​​​നി​​​​​യും പ​​​​​ല​​​​​ർ​​​​​ക്കു​​​​​മാ​​​​​യി​​​​​ട്ടി​​​​​ല്ല.

ഷെ​​​​​വ​​​​​ലി​​​​​യ​​​​​ർ അ​​​​​ഡ്വ.​​​​​ വി.​​​​​സി.​​​​​ സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ

(ഇ​​​​​ൻ​​​​​ഫാം ദേ​​​​​ശീ​​​​​യ സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ലും രാ​​​​​ഷ്‌​​​​ട്രീ​​​​​യ കി​​​​​സാ​​​​​ൻ മ​​​​​ഹാ​​​​​സം​​​​​ഘ്
സം​​​​​സ്ഥാ​​​​​ന ചെ​​​​​യ​​​​​ർ​​​​​മാ​​​​​നു​​​​​മാ​​​​​ണ് ലേ​​​​​ഖ​​​​​ക​​​​​ൻ).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.