ശ​​​​​​​​​​രാ​​​​​​​​​​ശ​​​​​​​​​​രി മ​​​​​​​​​​ല​​​​​​​​​​യാ​​​​​​​​​​ളി ഇ​​​​​​​​​​ന്ന് ഏ​​​​​​​​​​റ്റ​​​​​​​​​​വും ഭ​​​​​​​​​​യ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ന്ന​​​​​​​​​​ത് ആ​​​​​​​​​​രെ എ​​​​​​​​​​ന്ന ചോ​​​​​​​​​​ദ്യ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ ഒ​​​​​​​​​​റ്റ ഉ​​​​​​​​​​ത്ത​​​​​​​രം തെ​​​​​​​​​​രു​​​​​​​​​​വു​​​​​​​നാ​​​​​​​​​​യ്​​​​​​​​​​ക്ക​​​​​​​​​​ൾ എ​​​​​​​ന്ന​​​​​​​താ​​​​​​​ണ്​. സ്കൂ​​​​​​​​​​ളി​​​​​​​​​​ൽ​​​​​​​​​​പോ​​​​​​​​​​കു​​​​​​​​​​ന്ന കു​​​​​​​​​​ട്ടി​​​​​​​​​​ക​​​​​​​​​​ളെ മാ​​​​​​​​​​ത്ര​​​​​​​​​​മ​​​​​​​​​​ല്ല​​​, വി​​​​​​​​​​ടു​​​​​​​വി​​​​​​​​​​ട്ടു​​​ പു​​​​​​​​​​റ​​​​​​​​​​ത്തി​​​​​​​​​​റ​​​​​​​​​​ങ്ങു​​​​​​​​​​ന്ന ആ​​​​​​​​​​രെ​​​​​​​​​​യും പ​​​​​​​​​​ട്ടി ഓ​​​​​​​​​​ടി​​​​​​​​​​ച്ചി​​​​​​​​​​ട്ടു ക​​​​​​​​​​ടി​​​​​​​​​​ക്കു​​​​​​​​​​ന്ന കാ​​​​​​​​​​ല​​​​​​​​​​മാ​​​​​​​​​​യി. വീ​​​​​​​​​​ട്ടു​​​​​​​മു​​​​​​​​​​റ്റ​​​​​​​​​​ത്ത് ക​​​​​​​​​​ളി​​​​​​​​​​ച്ചു​​​​​​​കൊ​​​​​​​​​​ണ്ടു​​​​​​​​​​നി​​​​​​​​​​ൽ​​​​​​​​​​ക്കു​​​​​​​​​​ന്ന കു​​​​​​​​​​ട്ടി​​​​​​​​​​ക​​​​​​​​​​ൾ​​​​​​​​​​ക്കു വ​​​​​​​​​​രെ നാ​​​​​​​​​​യ​​​​​​​യു​​​​​​​​​​ടെ ക​​​​​​​​​​ടി​​​​​​​യേ​​​​​​​റ്റ സം​​​​​​​​​​ഭ​​​​​​​​​​വ​​​​​​​​​​ങ്ങ​​​​​​​​​​ൾ ധാ​​​​​​​​​​രാ​​​​​​​​​​ള​​​​​​​​​​മു​​​​​​​​​​ണ്ട്.​​​

തെ​​​​​​​​​​രു​​​​​​​​​​വു​​​​​​​​​​നാ​​​​​​​​​​യ്ക്ക​​​​​​​​​​ൾ മൂ​​​​​​​​​​ലം വാ​​​​​​​ഹ​​​​​​​നാ​​​​​​​പ​​​​​​​​​​ക​​​​​​​​​​ട​​​​​​​​​​ങ്ങ​​​​​​​​​​ൾ ഉ​​​​​​​​​​ണ്ടാ​​​​​​​​​​കു​​​​​​​​​​ന്നു. എ​​​​​​​​​​ന്നി​​​​​​​​​​ട്ടും എ​​​​​​​​​​ന്തേ ന​​​​​​​​​​മ്മു​​​​​​​​​​ടെ ​​​ജ​​​​​​​​​​ന​​​​​​​പ്ര​​​​​​​​​​തി​​​​​​​​​​നി​​​​​​​​​​ധി​​​​​​​​​​ക​​​​​​​​​​ൾ ഉ​​​​​​​​​​ണ​​​​​​​​​​രു​​​​​​​​​​ന്നി​​​​​​​​​​ല്ല. നി​​​​​​​​​​യ​​​​​​​​​​മ​​​​​​​​​​സ​​​​​​​​​​ഭ​​​​​​​​​​യി​​​​​​​​​​ൽ വ​​​​​​​​​​ഴി​​​​​​​​​​പാ​​​​​​​​​​ടു​​​​​​​​​​പോ​​​​​​​​​​ലെ ഒ​​​​​​​​​​രു ചോ​​​​​​​​​​ദ്യ​​​​​​​​​​മോ സ​​​​​​​​​​ബ്മി​​​​​​​​​​ഷ​​​​​​​​​​നോ ഒ​​​​​​​​​​ക്കെ വ​​​​​​​​​​രും. സ്ഥി​​​​​​​​​​രം പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്ന ഉ​​​​​​​​​​ത്ത​​​​​​​​​​രം മ​​​​​​​​​​ന്ത്രി പ​​​​​​​​​​റ​​​​​​​​​​യും; ക​​​​​​​​​​ർ​​​​​​​​​​മം ക​​​​​​​​​​ഴി​​​​​​​​​​യും. ഇ​​​​​​​​​​വ​​​​​​​​​​രാ​​​​​​​​​​രും എ​​​​​​​​​​വി​​​​​​​​​​ടെ​​​​​​​​​​യും ന​​​​​​​​​​ട​​​​​​​​​​ന്നു​​​​​​​​​​പോ​​​​​​​​​​കാ​​​​​​​​​​റി​​​​​​​​​​ല്ല. അ​​​​​​​​​​ഥ​​​​​​​​​​വാ ന​​​​​​​​​​ട​​​​​​​​​​ന്നാ​​​​​​​​​​ൽ​​​​​​​ ത​​​​​​​​​​ന്നെ ഒ​​​​​​​​​​രു​​​​​​​​​​പ​​​​​​​​​​റ്റം അ​​​​​​​​​​നു​​​​​​​​​​ച​​​​​​​​​​ര​​​​​​​​​​ർ കാ​​​​​​​​​​ണും.​​​ ഒ​​​​​​​​​​രു പ​​​​​​​​​​ട്ടി​​​​​​​​​​ക്കും അ​​​​​​​​​​വ​​​​​​​​​​രെ ക​​​​​​​​​​ടി​​​​​​​​​​ക്കാ​​​​​​​​​​നാ​​​​​​​​​​വി​​​​​​​​​​ല്ല. അ​​​​​​​​​​തു​​​​​​​കൊ​​​​​​​​​​ണ്ടു​​​​​​​​​​ത​​​​​​​​​​ന്നെ പ​​​​​​​​​​ട്ടി​​​​​​​​​​യെ പേ​​​​​​​​​​ടി​​​​​​​​​​ക്കേ​​​​​​​​​​ണ്ട കാ​​​​​​​​​​ര്യ​​​​​​​​​​വും അ​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ക്കി​​​​​​​​​​ല്ല.

അ​​​​​​​​​​പ്പോ​​​​​​​​​​ഴാ​​​​​​​​​​ണ് ജോ​​​​​​​​​​സ് കെ. ​​​​​​​​​​മാ​​​​​​​​​​ണി തെ​​​​​​​​​​രു​​​​​​​​​​വു​​​​​​​നാ​​​​​​​​​​യ്​​​​​​​​​​ക്ക​​​​​​​​​​ളു​​​​​​​​​​ടെ പ്ര​​​​​​​​​​ശ്നം ച​​​​​​​​​​ർ​​​​​​​​​​ച്ച​​​​​​​​​​ചെ​​​​​​​​​​യ്യാ​​​​​​​​​​നും ഈ ​​​​​​​​​​ശ​​​​​​​​​​ല്യം​​​ ഇ​​​​​​​​​​ല്ലാ​​​​​​​​​​താ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നു​​​​​​​​​​ള്ള ന​​​​​​​​​​ട​​​​​​​​​​പ​​​​​​​​​​ടി​​​​​​​​​​ക​​​​​​​​​​ൾ ​​​സ്വീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്കാ​​​​​​​​​​നു​​​​​​​​​​മാ​​​​​​​​​​യി നി​​​​​​​​​​യ​​​​​​​​​​മ​​​​​​​​​​സ​​​​​​​​​​ഭ​​​​​​​​​​യു​​​​​​​​​​ടെ ​​​പ്ര​​​​​​​​​​ത്യേ​​​​​​​​​​ക സ​​​​​​​​​​മ്മേ​​​​​​​​​​ള​​​​​​​​​​നം വി​​​​​​​​​​ളി​​​​​​​​​​ച്ചുകൂ​​​​​​​​​​ട്ട​​​​​​​​​​ണം എ​​​​​​​​​​ന്ന ആ​​​​​​​​​​വ​​​​​​​​​​ശ്യ​​​​​​​​​​വു​​​​​​​​​​മാ​​​​​​​​​​യി രം​​​​​​​​​​ഗ​​​​​​​​​​ത്തു​​​​​​​​​​വ​​​​​​​​​​രു​​​​​​​​​​ന്ന​​​​​​​​​​ത്. ​​​കേ​​​​​​​​​​ര​​​​​​​​​​ള കോ​​​​​​​​​​ണ്‍ഗ്ര​​​​​​​​​​സ്-എം ​​​​​​​​​​ചെ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​മാ​​​​​​​​​​നാ​​​​​​​​​​യ ജോ​​​​​​​​​​സ് കെ. ​​​​​​​​​​മാ​​​​​​​​​​ണി ഇ​​​​​​​​​​ട​​​​​​​​​​തു​​​​​​​​​​മു​​​​​​​​​​ന്ന​​​​​​​​​​ണി​​​​​​​​​​യു​​​​​​​​​​ടെ പ്ര​​​​​​​​​​മു​​​​​​​​​​ഖ​​​​​​​​​​നാ​​​​​​​​​​യ നേ​​​​​​​​​​താ​​​​​​​​​​വു​​​​​​​​​​മാ​​​​​​​​​​ണ്. മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി വി​​​​​​​​​​ളി​​​​​​​​​​ച്ചു​​​​​​​​​​കൂ​​​​​​​​​​ട്ടി​​​​​​​​​​യ കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ലെ എം​​​​​​​പി​​​​​​​മാ​​​​​​​​​​രു​​​​​​​​​​ടെ യോ​​​​​​​​​​ഗ​​​​​​​​​​ത്തി​​​​​​​​​​ൽ ഉ​​​​​​​​​​ന്ന​​​​​​​​​​യി​​​​​​​​​​ച്ച​​​​​​​​​​ശേ​​​​​​​​​​ഷ​​​​​​​​​​മാ​​​​​​​​​​ണ് ജോ​​​​​​​​​​സ് ഈ ​​​​​​​​​​ആ​​​​​​​​​​വ​​​​​​​​​​ശ്യം പ​​​​​​​​​​ര​​​​​​​​​​സ്യ​​​​​​​​​​മാ​​​​​​​​​​യി ഉ​​​​​​​​​​ന്ന​​​​​​​​​​യി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്.

ക​​​​​​​ഴി​​​​​​​ഞ്ഞ ബു​​​​​​​ധ​​​​​​​നാ​​​​​​​ഴ്ച പ​​​​​​​​​​ണി​​​​​​​​​​മു​​​​​​​​​​ട​​​​​​​​​​ക്കു​​​​​​​ദി​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ ​​​തി​​​​​​​​​​രു​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​ന്ത​​​​​​​​​​പു​​​​​​​​​​ര​​​​​​​​​​ത്ത് ഏ​​​​​​​​​​ഴു പേ​​​​​​​​​​ർ പ​​​​​​​​​​ട്ടി ക​​​​​​​​​​ടി​​​​​​​​​​ച്ച് ആ​​​​​​​​​​​​​ശു​​​​​​​​​​പ​​​​​​​​​​ത്രി​​​​​​​​​​യി​​​​​​​​​​ലാ​​​​​​​​​​യി. ക​​​​​​​​​​ണ്ണൂ​​​​​​​​​​രി​​​​​​​​​​ൽ ജൂ​​​​​​​​​​ണ്‍ 17ന് ​​​​​​​​​​അ​​​​​​​​​​ന്പ​​​​​​​​​​തു പേ​​​​​​​​​​രെ​​​​​​​​​​യാ​​​​​​​​​​ണ് ഒ​​​​​​​​​​രു​​​​​​​​​​ തെ​​​​​​​​​​രു​​​​​​​​​​വു​​​​​​​നാ​​​​​​​​​​യ ഓ​​​​​​​​​​ടി​​​​​​​ന​​​​​​​​​​ട​​​​​​​​​​ന്നു ക​​​​​​​​​​ടി​​​​​​​​​​ച്ച​​​​​​​​​​ത്. പി​​​​​​​​​​റ്റേ​​​​​​​​​​ന്ന് നാ​​​​​​​​​​യ ച​​​​​​​​​​ത്തു. നാ​​​​​​​​​​യ ക​​​​​​​​​​ടി​​​​​​​​​​ച്ച​​​​​​​​​​വ​​​​​​​​​​രി​​​​​​​​​​ൽ വീ​​​​​​​​​​ട്ടുമു​​​​​​​​​​റ്റ​​​​​​​​​​ത്ത് പി​​​​​​​​​​ച്ച​​​​​​​​​​നി​​​​​​​​​​ന്ന ഒ​​​​​​​​​​ന്ന​​​​​​​​​​ര​​​​​​​​​​വ​​​​​​​​​​യ​​​​​​​​​​സു​​​​​​​​​​കാ​​​​​​​​​​രി വ​​​​​​​​​​രെ ഉ​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു.​​​ അ​​​​​​​​​​ഞ്ചു മാ​​​​​​​​​​സ​​​​​​​​​​ത്തി​​​​​​​​​​നി​​​​​​​​​​ടെ 1,65,135 പേ​​​​​​​​​​ർ​​​​​​​​​​ക്കു ക​​​​​​​​​​ടി​​​​​​​​​​യേ​​​​​​​​​​റ്റു. 17 പേ​​​​​​​​​​ർ​​​​​​​​​​ മ​​​​​​​​​​രി​​​​​​​​​​ച്ചു.​​​ കേ​​​​​​​​​​ര​​​​​​​​​​ള ജ​​​​​​​​​​ന​​​​​​​​​​ത​​​​​​​​​​യു​​​​​​​​​​ടെ സ്വൈ​​​​​​​​​​രജീ​​​​​​​​​​വി​​​​​​​​​​ത​​​​​​​​​​ത്തെ വ​​​​​​​​​​ല്ലാ​​​​​​​​​​തെ ഭീ​​​​​​​​​​തി​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​ന്ന തെ​​​​​​​​​​രു​​​​​​​​​​വു​​​​​​​നാ​​​​​​​​​​യ്ക്ക​​​​​​​​​​ളു​​​​​​​​​​ടെ ശ​​​​​​​​​​ല്യം പ​​​​​​​​​​രി​​​​​​​​​​ഹ​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​ന് പ്ര​​​​​​​​​​ത്യേ​​​​​​​​​​ക നി​​​​​​​​​​യ​​​​​​​​​​മ​​​​​​​​​​സ​​​​​​​​​​ഭാ സ​​​​​​​​​​മ്മേ​​​​​​​​​​ള​​​​​​​​​​നം വി​​​​​​​​​​ളി​​​​​​​​​​ച്ചുകൂ​​​​​​​​​​ട്ടു​​​​​​​ക​​​​​​​ത​​​​​​​ന്നെ വേ​​​​​​​ണം.

കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ലെ ഓ​​​​​​​​​​രോ ജി​​​​​​​​​​ല്ല​​​​​​​​​​യി​​​​​​​​​​ലും 35,000 മു​​​​​​​​​​ത​​​​​​​​​​ൽ 50,000 വ​​​​​​​​​​രെ തെ​​​​​​​​​​രു​​​​​​​​​​വു​​​​​​​നാ​​​​​​​​​​യ്​​​​​​​​​​ക്ക​​​​​​​​​​ൾ ഉ​​​​​​​​​​ണ്ടെ​​​​​​​​​​ന്നാ​​​​​​​​​​ണ് ക​​​​​​​​​​ണ​​​​​​​​​​ക്ക്. ഓ​​​​​​​​​​രോ പ​​​​​​​​​​ഞ്ചാ​​​​​​​​​​യ​​​​​​​​​​ത്തി​​​​​​​​​​ലും 500 തെ​​​​​​​​​​രു​​​​​​​​​​വു​​​​​​​നാ​​​​​​​​​​യ്​​​​​​​​​​ക്ക​​​​​​​​​​ളെ​​​​​​​​​​ങ്കി​​​​​​​​​​ലും ഉ​​​​​​​​​​ണ്ട്. ഇ​​​​​​​​​​വ​​​​​​​​​​യെ ഭ​​​​​​​​​​യ​​​​​​​​​​ന്ന് വഴിയിലി​​​​​​​​​​റ​​​​​​​​​​ങ്ങാ​​​​​​​​​​ൻ ആ​​​​​​​​​​വു​​​​​​​​​​ന്നി​​​​​​​​​​ല്ല.​​​ ഉ​​​​​​​​​​ട​​​​​​​​​​മ​​​​​​​​​​സ്ഥ​​​​​​​​​​നി​​​​​​​​​​ല്ലാ​​​​​​​​​​ത്ത മു​​​​​​​​​​ഴു​​​​​​​​​​വ​​​​​​​​​​ൻ നാ​​​​​​​​​​യ്​​​​​​​​​​ക്ക​​​​​​​​​​ളെ​​​​​​​യും​​​ പി​​​​​​​​​​ടി​​​​​​​​​​കൂ​​​​​​​​​​ട​​​​​​​​​​ണം.​​​ പേ​​​​​​​​​​പ്പ​​​​​​​​​​ട്ടി മ​​​​​​​​​​ര​​​​​​​​​​ണം ഉ​​​​​​​​​​ണ്ടാ​​​​​​​​​​യാ​​​​​​​ൽ ഒ​​​​​​​​​​രു കി​​​​​​​​​​ലോ​​​​​​​​​​മീ​​​​​​​​​​റ്റ​​​​​​​​​​റി​​​​​​​​​​നു​​​​​​​​​​ള്ളി​​​​​​​​​​ലു​​​​​​​​​​ള്ള എ​​​​​​​​​​ല്ലാ തെ​​​​​​​​​​രു​​​​​​​​​​വു​​​​​​​നാ​​​​​​​​​​യ്ക്ക​​​​​​​​​​ളെ​​​​​​​​​​യും കൊ​​​​​​​​​​ല്ലാ​​​​​​​​​​ൻ നി​​​​​​​​​​യ​​​​​​​​​​മം വേ​​​​​​​​​​ണം. ​​​കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ലെ ഏ​​​​​​​​​​റ്റ​​​​​​​​​​വും ന​​​​​​​​​​ല്ല വ​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​ന മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​യാ​​​​​​​​​​യ ടൂ​​​​​​​​​​റി​​​​​​​​​​സ​​​​​​​​​​ത്തെ ഈ ​​​​​​​​​​ശ​​​​​​​​​​ല്യം വ​​​​​​​​​​ല്ലാ​​​​​​​​​​തെ ബാ​​​​​​​​​​ധി​​​​​​​​​​ക്കു​​​​​​​​​​ന്ന നി​​​​​​​​​​ല​​​​​​​​​​യാ​​​​​​​​​​ണ്.

2001ലെ ​​​​​​​​​​ഇ​​​​​​​​​​ന്ത്യ​​​​​​​​​​ൻ​​​ ഡോ​​​​​​​​​​ഗ് ആ​​​​​​​​​​ക്ട് മൂ​​​​​​​​​​ലം നാ​​​​​​​​​​യ്​​​​​​​​​​ക്ക​​​​​​​​​​ളെ കൊ​​​​​​​​​​ല്ലു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നു​​​​​​​​​​ള്ള ത​​​​​​​​​​ട​​​​​​​​​​സം നീ​​​​​​​​​​ക്ക​​​​​​​​​​ണം. ജ​​​​​​​​​​ല്ലി​​​​​​​​​​ക്കെ​​​​​​​​​​ട്ട് നി​​​​​​​​​​രോ​​​​​​​​​​ധി​​​​​​​​​​ച്ച​​​​​​​​​​പ്പോ​​​​​​​​​​ൾ ത​​​​​​​​​​മി​​​​​​​​​​ഴ്നാ​​​​​​​​​​ട് സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​ർ പു​​​​​​​​​​തി​​​​​​​യ നി​​​​​​​​​​യ​​​​​​​​​​മ​​​​​​​​​​നി​​​​​​​​​​ർ​​​​​​​​​​മാ​​​​​​​​​​ണം ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യ​​​​​​​​​​തു​​​​​​​​​​പോ​​​​​​​​​​ലെ കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​വും ന​​​​​​​​​​ട​​​​​​​​​​ത്ത​​​​​​​​​​ണം. പ​​​​​​​​​​ക്ഷി​​​​​​​​​​പ്പ​​​​​​​​​​നി​​​​​​​​​​യും പ​​​​​​​​​​ന്നി​​​​​​​​​​പ്പ​​​​​​​​​​നി​​​​​​​​​​യു​​​​​​​മൊ​​​​​​​​​​ക്കെ ബാ​​​​​​​​​​ധി​​​​​​​​​​ക്കു​​​​​​​​​​ന്പോ​​​​​​​​​​ൾ ആ ​​​​​​​​​​പ്ര​​​​​​​​​​ദേ​​​​​​​​​​ശ​​​​​​​​​​ത്തു​​​​​​​​​​ള്ള പ​​​​​​​​​​ന്നി​​​, കോ​​​​​​​​​​ഴി​​​, താ​​​​​​​​​​റാ​​​​​​​​​​വ് എ​​​​​​​ന്നി​​​​​​​വ​​​​​​​യെ ആ​​​​​​​​​​കെ കൊ​​​​​​​​​​ല്ലു​​​​​​​​​​ന്ന​​​​​​​​​​തു​​​​​​​​​​പോ​​​​​​​​​​ലു​​​​​​​​​​ള്ള സ​​​​​​​​​​മീ​​​​​​​​​​പ​​​​​​​​​​നം ഉ​​​​​​​​​​ണ്ടാ​​​​​​​​​​വ​​​​​​​​​​ണം. കാ​​​​​​​​​​ട്ടു​​​​​​​​​​പ​​​​​​​​​​ന്നി​​​​​​​​​​ക​​​​​​​​​​ളെ കൊ​​​​​​​​​​ന്നാ​​​​​​​​​​ൽ വ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ലു​​​​​​​​​​ള്ള ക​​​​​​​​​​ടു​​​​​​​​​​വ​​​​​​​യ്​​​​​​​​​​ക്കും​​​ പു​​​​​​​​​​ലി​​​​​​​​​​ക്കും ഭ​​​​​​​​​​ക്ഷ​​​​​​​​​​ണം ഇ​​​​​​​​​​ല്ലാ​​​​​​​​​​താ​​​​​​​​​​കു​​​​​​​​​​മെ​​​​​​​​​​ന്ന് ഒ​​​​​​​​​​രു കേ​​​​​​​​​​ന്ദ്ര​​​​​​​മ​​​​​​​​​​ന്ത്രി പ​​​​​​​​​​റ​​​​​​​​​​ഞ്ഞു. എ​​​​​​​​​​ങ്കി​​​​​​​​​​ൽ ഈ​​​​​​​​​​ നാ​​​​​​​​​​യ്​​​​​​​​​​ക്ക​​​​​​​​​​ളെ പി​​​​​​​​​​ടി​​​​​​​​​​ച്ച് ഉ​​​​​​​​​​ൾ​​​​​​​​​​ക്കാ​​​​​​​​​​ട്ടി​​​​​​​​​​ൽ വി​​​​​​​​​​ട്ടാ​​​​​​​​​​ൽ വ​​​​​​​​​​ന്യ​​​​​​​മൃ​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​​ക്ക് ഭ​​​​​​​​​​ക്ഷ​​​​​​​​​​ണ​​​​​​​​​​മാ​​​​​​​​​​വി​​​​​​​​​​ല്ലേ? ജോ​​​​​​​സി​​​​​​​ന്‍റെ ഈ ​​​​​​​​​​ചോ​​​​​​​​​​ദ്യം​​​​​​​കേ​​​​​​​ട്ട് ​​​എം​​​​​​​പി​​​​​​​മാ​​​​​​​​​​രെ​​​​​​​ല്ലാ​​​​​​​​​​വ​​​​​​​​​​രും ​​​ചി​​​​​​​​​​ര​​​​​​​​​​ിച്ചു. പ​​​​​​​​​​ല​​​​​​​​​​രും വി​​​​​​​​​​ഷ​​​​​​​​​​യ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ ​​​ഗൗ​​​​​​​​​​ര​​​​​​​​​​വം അ​​​​​​​​​​റി​​​​​​​​​​യു​​​​​​​​​​ന്നി​​​​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ലും മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി​​​​​​​​​​ക്കു മ​​​​​​​​​​ന​​​​​​​​​​സി​​​​​​​​​​ലാ​​​​​​​​​​യി​​​​​​​​​​ട്ടു​​​​​​​​​​ണ്ടെ​​​​​​​ന്നാ​​​​​​​ണ് ജോ​​​​​​​സ് ക​​​​​​​രു​​​​​​​തു​​​​​​​ന്ന​​​​​​​ത്. അ​​​​​​​​​​ടു​​​​​​​​​​ത്തമാ​​​​​​​​​​സം​​​ നി​​​​​​​​​​യ​​​​​​​​​​മ​​​​​​​​​​സ​​​​​​​​​​ഭ ചേ​​​​​​​​​​രാ​​​​​​​​​​നും വ​​​​​​​​​​ന്യ​​​​​​​​​​മൃ​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ളെ​​​​​​​​​​യും തെ​​​​​​​​​​രു​​​​​​​​​​വു​​​​​​​നാ​​​​​​​​​​യ്ക്ക​​​​​​​​​​ളെ​​​​​​​യും സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച്​​​ ചി​​​​​​​ല നി​​​​​​​​​​യ​​​​​​​​​​മ​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​ പാ​​​​​​​​​​സാ​​​​​​​​​​ക്കാ​​​​​​​​​​നും സാ​​​​​​​​​​ധ്യ​​​​​​​​​​ത​​​​​​​യു​​​​​​​​​​ണ്ടെ​​​​​​​ന്നും ജോ​​​​​​​​​​സ് ക​​​​​​​​​​രു​​​​​​​​​​തു​​​​​​​​​​ന്നു.

കു​​​​​​​​​​ത്തി​​​​​​​​​​വ​​​​​​​​​​യ​​​​​​​​​​്പ് എ​​​​​​​​​​ടു​​​​​​​​​​ത്താ​​​​​​​​​​ലും പേ​​​​​​​​​​യി​​​​​​​​​​ള​​​​​​​​​​കി​​​​​​​​​​ല്ലെ​​​​​​​​​​ന്ന് ഉ​​​​​​​​​​റ​​​​​​​​​​പ്പി​​​​​​​​​​ല്ല!

കു​​​​​​​​​​ത്തി​​​​​​​​​​വ​​​​​​​​​​യ്​​​​​​​​​​പ് എ​​​​​​​​​​ടു​​​​​​​​​​ത്താ​​​​​​​​​​ലും പേ​​​​​​​​​​യി​​​​​​​​​​ള​​​​​​​​​​കി​​​​​​​​​​ല്ലെ​​​​​​​​​​ന്ന് ഉ​​​​​​​​​​റ​​​​​​​​​​പ്പി​​​​​​​​​​ല്ലാ​​​​​​​​​​ത്ത നി​​​​​​​​​​ല​​​​​​​​​​യു​​​​​​​​​​മാ​​​​​​​​​​യി.​​​ ശ​​​​​​​​​​ക്ത​​​​​​​​​​മാ​​​​​​​​​​യ​​​ നി​​​​​​​​​​യ​​​​​​​​​​മ​​​​​​​​​​സം​​​​​​​​​​ര​​​​​​​​​​ക്ഷ​​​​​​​​​​ണ​​​​​​​മാ​​​​​​​​​​ണ് തെ​​​​​​​​​​രു​​​​​​​​​​വു​​​​​​​നാ​​​​​​​​​​യ്​​​​​​​​​​ക്ക​​​​​​​​​​ൾ​​​​​​​​​​ക്കു​​​​​​​​​​ള്ള​​​​​​​​​​ത്. ഇ​​​​​​​​​​തും മാ​​​​​​​​​​റ​​​​​​​​​​ണം. തെ​​​​​​​രു​​​​​​​വു​​​​​​​നാ​​​​​​​യ വ​​​​​​​ക്താ​​​​​​​ക്ക​​​​​​​ൾ​​​​​​​ക്കു​​​​​​​വേ​​​​​​​ണ്ടി ഏ​​​​​​​​​​റ്റ​​​​​​​​​​വും പ്ര​​​​​​​​​​ഗ​​​​​​​​​​ത്ഭ​​​​​​​​​​രാ​​​​​​​​​​യ അ​​​​​​​​​​ഭി​​​​​​​​​​ഭാ​​​​​​​​​​ഷ​​​​​​​​​​ക​​​​​​​​​​ർ കോ​​​​​​​​​​ട​​​​​​​​​​തി​​​​​​​​​​യി​​​​​​​​​​ൽ ഹാ​​​​​​​​​​ജ​​​​​​​​​​രാ​​​​​​​​​​കു​​​​​​​​​​ന്നു.​​​ നാ​​​​​​​​​​യ്​​​​​​​​​​ക്ക​​​​​​​​​​ളോ​​​​​​​​​​ടു​​​​​​​​​​ള്ള സ്നേ​​​​​​​​​​ഹ​​​​​​​​​​ത്തെ​​​​​​​​​​ക്കാ​​​​​​​​​​ൾ പേ​​​​​​​​​​പ്പ​​​​​​​​​​ട്ടി​​​​​​​​​​വി​​​​​​​​​​ഷ വാ​​​​​​​ക്സി​​​​​​​ൻ നി​​​​​​​​​​ർ​​​​​​​​​​മാ​​​​​​​​​​താ​​​​​​​​​​ക്ക​​​​​​​​​​ളു​​​​​​​​​​ടെ താ​​​​​​​​​​ത്പ​​​​​​​​​​ര്യ​​​​​​​​​​ങ്ങ​​​​​​​​​​ളാ​​​​​​​​​​ണ് സം​​​​​​​​​​ര​​​​​​​​​​ക്ഷി​​​​​​​​​​ക്ക​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ന്ന​​​​​​​​​​ത് എ​​​​​​​​​​ന്നു ക​​​​​​​​​​രു​​​​​​​​​​താ​​​​​​​​​​ൻ ന്യാ​​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ണ്ട്. കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ൽ പേ​​​​​​​​​​പ്പ​​​​​​​​​​ട്ടിവി​​​​​​​​​​ഷ​​​​​​​​​​ പ്ര​​​​​​​​​​തി​​​​​​​​​​രോ​​​​​​​​​​ധ കു​​​​​​​​​​ത്തി​​​​​​​​​​വ​​​​​​​​​​യ്​​​​​​​​​​പ് എ​​​​​​​​​​ടു​​​​​​​​​​ത്തി​​​​​​​​​​ട്ടും ഉ​​​​​​​​​​ണ്ടാ​​​​​​​​​​യ മ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ​​​​​​​പ്പോ​​​​​​​​​​ലും മ​​​​​​​​​​രു​​​​​​​​​​ന്നി​​​​​​​​​​ന്‍റെ​​​ ഗു​​​​​​​​​​ണ​​​​​​​​​​നി​​​​​​​​​​ല​​​​​​​​​​വാ​​​​​​​​​​രം​​​ ആ​​​​​​​​​​രും ​​​സം​​​​​​​​​​ശ​​​​​​​​​​യി​​​​​​​​​​ക്കു​​​​​​​ന്നി​​​​​​​​​​ല്ല എ​​​​​​​​​​ന്ന​​​​​​​​​​ത് ശ്ര​​​​​​​​​​ദ്ധി​​​​​​​​​​ക്ക​​​​​​​​​​പ്പെ​​​​​​​​​​ടേ​​​​​​​​​​ണ്ട​​​​​​​​​​താ​​​​​​​​​​ണ്.

ഇ​​​​​​​​​​പ്പോ​​​​​​​​​​ഴ​​​​​​​​​​ത്തെ അം​​​​​​​​​​ഗീ​​​​​​​​​​കൃ​​​​​​​​​​ത തെ​​​​​​​രു​​​​​​​വു​​​​​​​നാ​​​​​​​​​​യ നിയന്ത്രണ പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ളൊ​​​​​​​​​​ന്നും ഫ​​​​​​​​​​ല​​​​​​​​​​പ്ര​​​​​​​​​​ദ​​​​​​​​​​മ​​​​​​​​​​ല്ല.​​​ വ​​​​​​​​​​ന്ധ്യം​​​​​​​ക​​​​​​​​​​ര​​​​​​​​​​ണ ശ​​​​​​​​​​സ്ത്ര​​​​​​​​​​ക്രി​​​​​​​​​​യ​​​​​​​​​​യാ​​​​​​​​​​ണ് ഒ​​​​​​​​​​ന്ന്. ഒ​​​​​​​​​​രു ഡോ​​​​​​​​​​ക്ട​​​​​​​​​​ർ​​​​​​​​​​ക്ക് പ​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​വ​​​​​​​​​​ധി മൂന്ന് വ​​​​​​​​​​ന്ധ്യം​​​​​​​ക​​​​​​​​​​ര​​​​​​​​​​ണ ശ​​​​​​​​​​സ്ത്ര​​​​​​​​​​ക്രി​​​​​​​​​​യ​​​​​​​​​​യാ​​​​​​​​​​ണ് ദി​​​​​​​​​​വ​​​​​​​​​​സം ന​​​​​​​​​​ട​​​​​​​​​​ത്താ​​​​​​​​​​നാ​​​​​​​​​​വു​​​​​​​​​​ക. ഈ ​​​​​​​​​​ക​​​​​​​​​​ണ​​​​​​​​​​ക്ക​​​​​​​​​​നു​​​​​​​​​​സ​​​​​​​​​​രി​​​​​​​​​​ച്ച് 25,000 നാ​​​​​​​​​​യ്​​​​​​​​​​ക്ക​​​​​​​​​​ളെ​​​​​​​​​​യാ​​​​​​​​​​ണ് ഒ​​​​​​​​​​രു​​​​​​​​​​ വ​​​​​​​​​​ർ​​​​​​​​​​ഷം വ​​​​​​​​​​ന്ധ്യം​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്കാ​​​​​​​​​​നാ​​​​​​​​​​വു​​​​​​​​​​ക. 2024ൽ​​​ ​​​​​​​കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ൽ 3.16 ല​​​​​​​​​​ക്ഷം ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ പ​​​​​​​​​​ട്ടി​​​​​​​​​​ക​​​​​​​​​​ടി​​​​​​​യേ​​​​​​​​​​റ്റ് ആ​​​​​​​​​​ശു​​​​​​​​​​പ​​​​​​​​​​ത്രി​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലെ​​​​​​​​​​ത്തി.

2024​​​ൽ 26 ​​​​​​​പേ​​​​​​​​​​ർ പേ​​​​​​​​​​വി​​​​​​​​​​ഷ​​​​​​​​​​ബാ​​​​​​​​​​ധ മൂ​​​​​​​​​​ലം മ​​​​​​​​​​രി​​​​​​​​​​ച്ചു. 2017ൽ 1.35 ​​​​​​​​​​ല​​​​​​​​​​ക്ഷ​​​​​​​​​​മാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു ഇ​​​​​​​​​​ങ്ങ​​​​​​​​​​നെ ആ​​​​​​​​​​ശു​​​​​​​​​​പ​​​​​​​​​​ത്രി​​​​​​​​​​ക​​​​​​​​​​ളെ സ​​​​​​​​​​മീ​​​​​​​​​​പി​​​​​​​​​​ച്ച​​​​​​​​​​ത്. 133 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം​​​ വ​​​​​​​​​​ർ​​​​​​​​​​ധ​​​​​​​​​​ന. തി​​​​​​​​​​രു​​​​​​​​​​വ​​​​​​​​​​നന്ത​​​​​​​​​​പു​​​​​​​​​​രം ജി​​​​​​​​​​ല്ല​​​​​​​​​​യി​​​​​​​​​​ലാ​​​​​​​​​​ണ് ഏ​​​​​​​​​​റ്റ​​​​​​​​​​വും അ​​​​​​​​​​ധി​​​​​​​​​​കം 50,870. കൊ​​​​​​​​​​ല്ല​​​​​​​​​​ത്ത് 37,618, ​​​എ​​​​​​​​​​റ​​​​​​​​​​ണാ​​​​​​​​​​കു​​​​​​​​​​ള​​​​​​​​​​ത്ത് 32,086, ​​​പാ​​​​​​​​​​ല​​​​​​​​​​ക്കാ​​​​​​​​​​ട്ട് 31,303, ​​​തൃ​​​​​​​​​​ശൂ​​​​​​​​​​രി​​​​​​​​​​ൽ 29,363 എ​​​​​​​ന്നി​​​​​​​ങ്ങ​​​​​​​നെ ​​​കേ​​​​​​​​​​സു​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ണ്ടാ​​​​​​​​​​യി. 2023ൽ ​​​​​​​​​​പാ​​​​​​​​​​ർ​​​​​​​​​​ല​​​​​​​​​​മെ​​​​​​​​​​ന്‍റി​​​​​​​​​​ൽ സ​​​​​​​​​​മ​​​​​​​​​​ർ​​​​​​​​​​പ്പി​​​​​​​​​​ച്ച ക​​​​​​​​​​ണ​​​​​​​​​​ക്ക​​​​​​​​​​നു​​​​​​​​​​സ​​​​​​​​​​രി​​​​​​​​​​ച്ച് 30.5 ല​​​​​​​​​​ക്ഷം പേ​​​​​​​​​​രെ​​​​​​​​​​യാ​​​​​​​​​​ണ് പ​​​​​​​​​​ട്ടി​​​​​​​​​​ ക​​​​​​​​​​ടി​​​​​​​​​​ച്ച​​​​​​​​​​ത്.​​​ ഇ​​​​​​​​​​തു​​​​​​​മൂ​​​​​​​​​​ലം 286 മ​​​​​​​​​​ര​​​​​​​​​​ണം സം​​​​​​​​​​ഭ​​​​​​​​​​വി​​​​​​​​​​ച്ചു.

തെ​​​​​​​​​​രു​​​​​​​​​​വു​​​​​​​നാ​​​​​​​​​​യ്​​​​​​​​​​ക്ക​​​​​​​​​​ളു​​​​​​​​​​ടെ ക​​​​​​​​​​ടി ഏ​​​​​​​​​​ൽ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ക്കു സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​ർ ന​​​​​​​​​​ഷ്ട​​​​​​​​​​പ​​​​​​​​​​രി​​​​​​​​​​ഹാ​​​​​​​​​​രം ​​​കൊ​​​​​​​​​​ടു​​​​​​​​​​ക്ക​​​​​​​​​​ണം എ​​​​​​​​​​ന്നാ​​​​​​​​​​ണ് വ്യ​​​​​​​​​​വ​​​​​​​​​​സ്ഥ. 2018ലെ ​​​​​​​​​​സു​​​​​​​​​​പ്രീം​​​​​​​കോ​​​​​​​​​​ട​​​​​​​​​​തി വി​​​​​​​​​​ധി അ​​​​​​​​​​നു​​​​​​​​​​സ​​​​​​​​​​രി​​​​​​​​​​ച്ച് ജ​​​​​​​​​​സ്റ്റീ​​​​​​​​​​സ് സി​​​​​​​​​​രി​​​​​​​​​​ജ​​​​​​​​​​ഗ​​​​​​​​​​ൻ ക​​​​​​​​​​മ്മീ​​​​​​​​​​ഷ​​​​​​​​​​ൻ ഇ​​​​​​​​​​തി​​​​​​​​​​നാ​​​​​​​​​​യി ​​​നി​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ക്ക​​​​​​​​​​പ്പെ​​​​​​​​​​ട്ടി​​​​​​​​​​ട്ടു​​​​​​​മു​​​​​​​​​​ണ്ട്. ​​​ക​​​​​​​​​​ടി​​​​​​​​​​യേ​​​​​​​​​​റ്റ​​​​​​​​​​വ​​​​​​​​​​ർ​​​​​​​ക്ക് 30,000 മു​​​​​​​​​​ത​​​​​​​​​​ൽ 17 ല​​​​​​​​​​ക്ഷം രൂപ​​​​​​​​​​വ​​​​​​​​​​രെ ക​​​​​​​​​​മ്മീ​​​​​​​ഷ​​​​​​​​​​ൻ ന​​​​​​​​​​ഷ്ട​​​​​​​​​​പ​​​​​​​​​​രി​​​​​​​​​​ഹാ​​​​​​​​​​രം​​​ വി​​​​​​​​​​ധി​​​​​​​​​​ച്ചി​​​​​​​​​​ട്ടു​​​​​​​​​​ണ്ട്.​​​ കൊ​​​​​​​​​​ടു​​​​​​​​​​ക്കാ​​​​​​​​​​ൻ സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​രി​​​​​​​ന്‍റെ കൈ​​​​​​​​​​യി​​​​​​​​​​ൽ ​​​പ​​​​​​​​​​ണം വേ​​​​​​​​​​ണ്ടേ? ഒ​​​​​​​​​​ന്നും പ​​​​​​​​​​റ​​​​​​​​​​ഞ്ഞ​​​​​​​​​​തു​​​​​​​​​​കൊ​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​ല്ല​​​​​​​​​​ല്ലോ? ന​​​​​​​​​​ട​​​​​​​​​​പ​​​​​​​​​​ടി​​​​​​​​​​ക​​​​​​​​​​ൾ വേ​​​​​​​​​​ണ്ടേ? എ​​​​​​​​​​ല്ലാം ശ​​​​​​​​​​രി​​​​​​​​​​യാ​​​​​​​​​​ക്കി എ​​​​​​​​​​ന്ന് സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​ർ പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്പോ​​​​​​​​​​ൾ ജ​​​​​​​​​​നം ചോ​​​​​​​​​​ദി​​​​​​​​​​ച്ചു പോ​​​​​​​​​​കു​​​​​​​​​​ന്നു.

വേ​​​​​​​​​​ൾ​​​​​​​​​​ഡ് സൊ​​​​​​​​​​സൈ​​​​​​​​​​റ്റി ഫോ​​​​​​​​​​ർ പ്രൊ​​​​​​​ട്ട​​​​​​​​​​ക്‌​​​​​​​ഷ​​​​​​​ൻ ഓ​​​​​​​​​​ഫ് അ​​​​​​​​​​നി​​​​​​​​​​മ​​​​​​​​​​ൽ​​​​​​​​​​സി​​​​​​​​​​ന്‍റെ പ​​​​​​​​​​ഠ​​​​​​​​​​ന​​​​​​​മ​​​​​​​​​​നു​​​​​​​​​​സ​​​​​​​​​​രി​​​​​​​​​​ച്ച് ഭ​​​​​​​​​​ക്ഷ്യ​​​​​​​​​​വ​​​​​​​​​​സ്തു​​​​​​​​​​ക്ക​​​​​​​​​​ളു​​​​​​​​​​ടെ ല​​​​​​​​​​ഭ്യ​​​​​​​​​​ത, തു​​​​​​​റ​​​​​​​സാ​​​​​​​യ സ്ഥ​​​​​​​ല​​​​​​​ത്തെ മ​​​​​​​ത്സ‍്യ-​​​​​​​മാം​​​​​​​സ മാ​​​​​​​​​​ലി​​​​​​​​​​ന്യ​​​​​​​​​​ങ്ങ​​​​​​​​​​ൾ, ഇ​​​​​​​​​​ഷ്ട​​​​​​​​​​മൃ​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ വ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ലി​​​​​​​​​​ന്‍റെ ദോ​​​​​​​​​​ഷ​​​​​​​​​​ങ്ങ​​​​​​​​​​ൾ തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ​​​​​​​​​​വ​​​​​​​​​​യാ​​​​​​​​​​ണ് നാ​​​​​​​​​​യ്പെ​​​​​​​​​​രു​​​​​​​​​​പ്പ​​​​​​​​​​ത്തി​​​​​​​​​​നു കാ​​​​​​​​​​ര​​​​​​​​​​ണം. സെ​​​​​​​​​​ന്‍റ​​​​​​​​​​ർ ഫോ​​​​​​​​​​ർ റൂ​​​​​​​​​​റ​​​​​​​​​​ൽ മാ​​​​​​​​​​നേ​​​​​​​​​​ജ്മെ​​​​​​​​​​ന്‍റ് കോ​​​​​​​​​​ട്ട​​​​​​​​​​യം ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യ​​​ പ​​​​​​​​​​ഠ​​​​​​​​​​ന​​​​​​​മ​​​​​​​​​​നു​​​​​​​​​​സ​​​​​​​​​​രി​​​​​​​​​​ച്ച് 2020ൽ ​​​​​​​​​​ഇ​​​​​​​​​​ന്ത്യ​​​​​​​​​​യി​​​​​​​​​​ൽ 350 ല​​​​​​​​​​ക്ഷം​​​ തെ​​​​​​​​​​രു​​​​​​​​​​വു​​​​​​​നാ​​​​​​​​​​യ്​​​​​​​​​​ക്ക​​​​​​​​​​ൾ ഉ​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്ന​​​​​​​​​​ത് 2023ൽ 650 ​​​​​​​​​​ല​​​​​​​​​​ക്ഷ​​​​​​​മാ​​​​​​​​​​യി.

ലോ​​​​​​​​​​ക​​​​​​​​​​ത്ത് ഏ​​​​​​​​​​റ്റ​​​​​​​​​​വും അ​​​​​​​​​​ധി​​​​​​​​​​കം തെരു​​​​​​​​​​വു​​​​​​​​​​നാ​​​​​​​​​​യ്ക്ക​​​​​​​​​​ൾ ഇ​​​​​​​​​​ന്ത്യ​​​​​​​​​​യി​​​​​​​​​​ലാ​​​​​​​​​​ണ്. ലോ​​​​​​​​​​ക​​​​​​​​​​ത്തു​​​​​​​​​​ള്ള​​​​​​​​​​തി​​​​​​​​​​ൽ 36 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം തെ​​​​​​​​​​രു​​​​​​​​​​വു​​​​​​​നാ​​​​​​​​​​യ്​​​​​​​​​​ക്ക​​​​​​​​​​ൾ ഇ​​​​​​​​​​ന്ത‍്യ​​​​​​​​​​യി​​​​​​​​​​ലു​​​​​​​​​​ണ്ട്. പേ ​​​​​​​​​​വി​​​​​​​​​​ഷ​​​​​​​​​​ബാ​​​​​​​​​​ധ മൂ​​​​​​​​​​ലം ദ​​​​​​​​​​ക്ഷി​​​​​​​​​​ണ-​​​​​​​പൂ​​​​​​​​​​ർ​​​​​​​​​​വ ഏ​​​​​​​​​​ഷ്യ​​​​​​​​​​യി​​​​​​​​​​ലു​​​​​​​ണ്ടാ​​​​​​​കു​​​​​​​ന്ന മ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ 65 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​വും കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ലാണ്.

നാ​​​​​​​​​​യ ജ​​​​​​​​​​ന​​​​​​​​​​ന​​​​​​​​​​നി​​​​​​​​​​യ​​​​​​​​​​ന്ത്ര​​​​​​​​​​ണ പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​​ക്കാ​​​​​​​​​​യി ഇ​​​​​​​​​​പ്പോ​​​​​​​​​​ൾ​​​​​​​​​​ സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്ത് 20 കേ​​​​​​​​​​ന്ദ്ര​​​​​​​​​​ങ്ങ​​​​​​​​​​ളാ​​​​​​​​​​ണ് ഉ​​​​​​​​​​ള്ള​​​​​​​​​​ത്. 2022-23ൽ 37,000 ​​​​​​​​​​തെ​​​​​​​​​​രു​​​​​​​​​​വു നാ​​​​​​​​​​യ്ക്ക​​​​​​​​​​ൾ​​​​​​​​​​ക്കു വാ​​​​​​​​​​ക്സി​​​​​​​​​​നേ​​​​​​​​​​ഷ​​​​​​​​​​ൻ എ​​​​​​​​​​ടു​​​​​​​​​​ത്തു, 17,865 നാ​​​​​​​​​​യ​​​​​​​​​​ക്ക​​​​​​​​​​ളെ വ​​​​​​​​​​ന്ധ്യം​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ച്ചു. 5.1 ല​​​​​​​​​​ക്ഷം വ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ത്തു​​​​​​​​​​നാ​​​​​​​​​​യ്​​​​​​​​​​ക്ക​​​​​​​​​​ളെ വാ​​​​​​​​​​ക്സി​​​​​​​​​​നേ​​​​​​​​​​ഷ​​​​​​​​​​ൻ ന​​​​​​​​​​ട​​​​​​​​​​ത്തി. മൊ​​​​​​​​​​ത്തം നാ​​​​​​​​​​യ്​​​​​​​​​​ക്ക​​​​​​​​​​ളി​​​​​​​​​​ൽ 70 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​നെ​​​​​​​​​​ങ്കി​​​​​​​​​​ലും വാ​​​​​​​​​​ക്സി​​​​​​​​​​നേ​​​​​​​​​​ഷ​​​​​​​​​​ൻ ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യാ​​​​​​​​​​ലേ മാ​​​​​​​​​​റ്റം ഉ​​​​​​​​​​ണ്ടാ​​​​​​​​​​വൂ. ​​​അ​​​​​​​​​​ശാ​​​​​​​​​​സ്ത്രി​​​​​​​​​​യ​​​​​​​​​​മാ​​​​​​​​​​യ വേ​​​​​​​​​​സ്റ്റ് മാ​​​​​​​​​​നേ​​​​​​​​​​ജ്മെ​​​​​​​​​​ന്‍റ് ഇ​​​​​​​​​​ല്ലാ​​​​​​​​​​താ​​​​​​​​​​ക്ക​​​​​​​​​​ണം. നെ​​​​​​​​​​ത​​​​​​​​​​ർ​​​​​​​ലാ​​​​​​​ൻ​​​​​​​ഡ്സ്, ഭൂ​​​​​​​​​​ട്ടാ​​​​​​​​​​ൻ മോ​​​​​​​​​​ഡ​​​​​​​​​​ലു​​​​​​​​​​ക​​​​​​​​​​ൾ പ​​​​​​​​​​രീ​​​​​​​​​​ക്ഷി​​​​​​​​​​ക്ക​​​​​​​​​​ണം. ഇ​​​​​​​​​​തെ​​​​​​​​​​ല്ലാ​​​​​​​​​​മാ​​​​​​​​​​ണ് അ​​​​​​​​​​വ​​​​​​​​​​രു​​​​​​​​​​ടെ പ​​​​​​​​​​ഠ​​​​​​​​​​നം​​​​​​​​​​പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്ന​​​​​​​​​​ത്.

ഇ​​​​​​​​​​തെ​​​​​​​​​​ല്ലാം ചെ​​​​​​​​​​യ്തി​​​​​​​​​​ട്ടും കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ൽ നാ​​​​​​​​​​യ​​​​ശ​​​​​​​​​​ല്യം കൂ​​​​​​​​​​ടു​​​​​​​​​​ന്നു. പു​​​​​​​​​​തി​​​​​​​​​​യ ​​​പ​​​​​​​​​​രി​​​​​​​​​​പാ​​​​​​​​​​ടി​​​​​​​​​​ക​​​​​​​​​​ൾ വേ​​​​​​​​​​ണം. നി​​​​​​​​​​യ​​​​​​​​​​മനി​​​​​​​​​​ർ​​​​​​​​​​മാ​​​​​​​​​​ണം വേ​​​​​​​​​​ണം, ജോ​​​​​​​​​​സ് ചൂണ്ടി​​​​​​​​​​ക്കാ​​​​​​​​​​ണി​​​​​​​​​​ക്കു​​​​​​​​​​ന്നു. ഇ​​​​​​​​​​ത് ജ​​​​​​​​​​ന​​​​​​​​​​വി​​​​​​​​​​കാ​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​ണ്.​​​ തെ​​​​​​​​​​രു​​​​​​​​​​വു​​​​​​​നാ​​​​​​​​​​യ്​​​​​​​​​​ക്ക​​​​​​​​​​ളു​​​​​​​​​​ടെ ​​​കു​​​​​​​​​​ത്തി​​​​​​​​​​വ​​​​​​​​​​യ്പി​​​​​​​​​​ന് 47.6 കോ​​​​​​​​​​ടി രൂ​​​​​​​പ പ​​​​​​​​​​ഞ്ചാ​​​​​​​​​​യ​​​​​​​​​​ത്തു​​​​​​​​​​ക​​​​​​​​​​ൾ ചെ​​​​​​​​​​ല​​​​​​​​​​വാ​​​​​​​​​​ക്കു​​​​​​​​​​ന്നു.​​​ എ​​​​​​​​​​ന്നാ​​​​​​​​​​ൽ നാ​​​​​​​​​​യ്​​​​​​​​​​ക്ക​​​​​​​​​​ൾ പെ​​​​​​​​​​രു​​​​​​​​​​കു​​​​​​​​​​ന്ന​​​​​​​​​​ത​​​​​​​​​​ല്ലാ​​​​​​​​​​തെ വ​​​​​​​​​​ന്ധ്യം​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​ണം ന​​​​​​​​​​ട​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ില്ല.​​​ തെ​​​​​​​​​​രു​​​​​​​​​​വു​​​​നാ​​​​​​​​​​യ്​​​​​​​​​​ക്ക​​​​​​​​​​ളെ കൊ​​​​​​​​​​ല്ലാ​​​​​​​​​​നും നി​​​​​​​​​​യ​​​​​​​​​​മം ഉ​​​​​​​​​​ണ്ടാ​​​​​​​​​​വ​​​​​​​​​​ണം എ​​​​​​​​​​ന്നാ​​​​​​​​​​ണ് ജ​​​​​​​​​​നം​​​​​​ ആ​​​​​​​​​​ഗ്ര​​​​​​​​​​ഹി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്.

ആ​​​​​​​​ശ​​​​​​​​മാ​​​​​​​​ർ പ​​​​​​​​തി​​​​​​​​നാ​​​​​​​​യി​​​​​​​​രം രൂ​​​​​​​​പ​​​​ ചോ​​​​​​​​ദി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് തെ​​​​​​​​റ്റ്; സി​​​ഐ​​​ടി​​​യു​​​വി​​​നു വേ​​​ണ്ട​​​ത് 26,000

കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ലെ ആ​​​​​​​​​ശാ വ​​​​​​​​​ർ​​​​​​​​​ക്ക​​​​​​​​​ർ​​​​​​​​​മാ​​​​​​​​​ർ പ്ര​​​​​​​​​തി​​​​​​​​​മാ​​​​​​​​​സം പ​​​​​​​​​തി​​​​​​​​​നാ​​​​​​​​​യി​​​​​​​​​രം​​​​ രൂ​​​​​​​​​പ ചോ​​​​​​​​​ദി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത് തെ​​​​​​​​​റ്റെ​​​​​​​​​ന്നു പ​​​​​​​​​റ​​​​​​​​​ഞ്ഞ് അ​​​​​​​​​വ​​​​​​​​​രു​​​​​​​​​ടെ സ​​​​​​​​​മ​​​​​​​​​ര​​​​​​​​​ത്തെ പ​​​​​​​​​ല​​​​​​​​​ത​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ൽ ഇ​​​​​​​​​ല്ലാ​​​​​​​​​താ​​​​​​​​​ക്കാ​​​​​ൻ നോ​​​​​​​​​ക്കു​​​​​​​​​ന്ന​​​​ സി​​​​​ഐ​​​​​ടി​​​​​യു​​​​​ക്കാ​​​​​ർ ഒ​​​​​​​​​ന്പ​​​​​​​​​തി​​​​​​​​​ന് അ​​​​​​​​​ഖി​​​​​​​​​ലേ​​​​​​​​​ന്ത്യ പ​​​​​ണി​​​​​മു​​​​​ട​​​​​ക്കു​​ ന​​​​​​​​​ട​​​​​​​​​ത്തി.​​​​ ന​​​​​​​​​ട​​​​​​​​​ന്ന​​​​​​​​​ത് കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ൽ മാ​​​​​​​​​ത്രം.​​​​ എ​​​​​ഐ​​​​​ടി​​​​​​​​​യു​​​​​​​​​സി, ഐ​​​​​​​​​എ​​​​​​​​​ൻ​​​​​ടി​​​​​​​​​യു​​​​​​​​​സി, സി​​​​​ഐ​​​​​ടി​​​​​​​​​യു, ഹി​​​​​​​​​ന്ദ് മ​​​​​​​​​ഹാ​​​​​​​​​സ​​​​​​​​​ഭ, സ്വ​​​​​​​​​യം​​​​​​​​​തൊ​​​​​​​​​ഴി​​​​​​​​​ൽ ചെ​​​​​​​​​യ്യു​​​​​​​​​ന്ന വ​​​​​​​​​ന​​​​​​​​​ിതാ അ​​​​​​​​​സാ​​​​​​​​​സി​​​​​​​​​യേ​​​​​​​​​ഷ​​​​​​​​​ൻ, ലേ​​​​​​​​​ബ​​​​​​​​​ർ പ്രോ​​​​​​​​​ഗ്ര​​​​​​​​​സീ​​​​​​​​​വ് ഫെ​​​​​​​​​ഡ​​​​​​​​​റേ​​​​​​​​​ഷ​​​​​​​​​ൻ യു​​​​​​​​​ടി​​​​​യു​​​​​​​​​സി എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​രാ​​​​​​​​​ണ് പ​​​​​​​​​ണി​​​​​​​​​മു​​​​​​​​​ട​​​​​​​​​ക്കി​​​​​​​​​യ​​​​​ത്.​​​​

പ​​​​​​​​​ണി​​​​​മു​​​​​​​​​ട​​​​​​​​​ക്ക് വ​​​​​​​​​ൻ വി​​​​​​​​​ജ​​​​​​​​​യ​​​​​​​​​മാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു എ​​​​​​​​​ന്നാ​​​​​​​​​ണ് സം​​​​​​​​​ഘാ​​​​​​​​​ട​​​​​​​​​ക​​​​​​​​​ർ പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്ന​​​​​​​​​ത്.​​​​ തൊ​​​​​​​​​ഴി​​​​​​​​​ലാ​​​​​​​​​ളി​​​​​വി​​​​​​​​​രു​​​​​​​​​ദ്ധ ക​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ക​​​​​വി​​​​​​​​​രു​​​​​​​​​ദ്ധ കോ​​​​​​​​​ർ​​​​​​​​​പ​​റേ​​​​​​​​​റ്റ് അ​​​​​​​​​നു​​​​​​​​​കൂ​​​​​​​​​ല ന​​​​​​​​​യ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കെ​​​​​തി​​​​​​​​​രേ ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യ പ​​​​​​​​​ണി​​​​​​​​​മു​​​​​​​​​ട​​​​​​​​​ക്കി​​​​​​​​​ൽ 25 കോ​​​​​​​​​ടി തൊ​​​​​​​​​ഴി​​​​​​​​​ലാ​​​​​​​​​ളി​​​​​​​​​ക​​​​​​​​​ൾ പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ത്തു​​​​​പോ​​​​​​​​​ലും. കോ​​​​​​​​​ണ്‍ഗ്ര​​​​​​​​​സ് ഭ​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന ക​​​​​​​​​ർ​​​​​​​​​ണാ​​​​​​​​​ട​​​​​​​​​ക​​​​​​​​​ത്തി​​​​​​​​​ലും​​​​ തെ​​​​​​​​​ലു​​​​​​​​​ങ്കാ​​​​​​​​​ന​​​​​​​​​യി​​​​​​​​​ലും ആം ​​​​​​​​​ആ​​​​​​​​​ദ്മി​​​​​​​​​യു​​​​​​​​​ടെ പ​​​​​​​​​ഞ്ചാ​​​​​​​​​ബി​​​​​​​​​ലും മ​​​​​​​​​മ​​​​​​​​​ത​​​​​യു​​​​​​​​​ടെ ബം​​​​​​​​​ഗാ​​​​​​​​​ളി​​​​​​​​​ലും​​​​​പോ​​​​​​​​​ലും സ​​​​​​​​​മ​​​​​​​​​രം ന​​​​​​​​​ട​​​​​​​​​ന്നി​​​​​​​​​ല്ല.

കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ൽ മാ​​​​​​​​​ത്ര​​​​​​​​​മാ​​​​​​​​​യി അ​​​​​​​​​ഖി​​​​​​​​​ലേ​​​​​​​​​ന്ത്യാ സ​​​​​​​​​മ​​​​​​​​​രം ഒ​​​​​​​​​തു​​​​​​​​​ങ്ങി. 2020​​​​ലും 2022​​​​​ലും 2024ലും ​​​​​ന​​​​​​​​​ട​​​​​​​​​ന്ന അ​​​​​​​​​ഖി​​​​​​​​​ലേ​​​​​​​​​ന്ത്യാ സ​​​​​​​​​മ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ളും കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ൽ ​​​​മാ​​​​​​​​​ത്ര​​​​​​​​​മാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. എ​​​​​​​​​ന്നി​​​​​​​​​ട്ടും കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ൽ അ​​​​​​​​​ഖി​​​​​​​​​ലേ​​​​​​​​​ന്ത്യാ സ​​​​​​​​​മ​​​​​​​​​രം​​​​​​​​​ ന​​​​​​​​​ട​​​​​​​​​ത്തു​​​​​​​​​ന്നു.​​​​ കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ൽ​​​​ മാ​​​​​​​​​ത്രം ന​​​​​​​​​ട​​​​​​​​​ന്ന സ​​​​​​​​​മ​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ലെ ര​​​​​​​​​ണ്ട് ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​ങ്ങ​​​​​​​​​ൾ ഇ​​​​​​​​​വ​​​​​​​​​യാ​​​​​​​​​ണ്, മി​​​​​​​​​നി​​​​​​​​​മം വേ​​​​​​​​​ത​​​​​​​​​നം 26,000 രൂ​​​​​​​​​പ​​​​​​​​​യാ​​​​​​​​​ക്കു​​​​​​​​​ക. മി​​​​​​​​​നി​​​​​​​​​മം പെ​​​​​​​​​ൻ​​​​​​​​​ഷ​​​​​​​​​ൻ 9000 രൂ​​​​​​​​​പ​​​​​​​​​യാ​​​​​​​​​ക്കു​​​​​​​​​ക. ഈ ​​​​​​​​​ആ​​​​​​​​​വ​​​​​​​​​ശ്യം ഉ​​​​​​​​​ന്ന​​​​​​​​​യി​​​​​​​​​ച്ചു​​​​​​​​​ സ​​​​​​​​​മ​​​​​​​​​രം ചെ​​​​​​​​​യ്യാ​​​​​​​​​ൻ സി​​​​​ഐ​​​​​ടി​​​​​​​​​യു​​​​​​​​​വി​​​​​​​​​ന് എ​​​​​​​​​ന്തേ ഒ​​​​​​​​​രു വി​​​​​​​​​ഷ​​​​​​​​​മ​​​​​​​​​വും ഇ​​​​​​​​​ല്ലാത്തത്? പേ​​​​​​​​​പ്പ​​​​​​​​​ട്ടി​​​​​​​​​യെ ക​​​​​​​​​ണ്ട് ജ​​​​​​​​​നം ഓ​​​​​​​​​ടു​​​​​​​​​ന്ന​​​​​​​​​ത് പേ​​​​​​​​​പ്പ​​​​​​​​​ട്ടി​​​​​​​​​യെ ഭ​​​​​​​​​യ​​​​​​​​​ന്നി​​​​​​​​​ട്ട​​​​​​​​​ല്ല ജീ​​​​​​​​​വ​​​​​​​​​നി​​​​​​​​​ൽ പേ​​​​​​​​​ടി​​​​​​​​​ച്ചാ​​​​​​​​​ണ്.​​​​​​ ഇ​​​​​​​​​വി​​​​​​​​​ടെ​​​​​​​​​യും​​​​​​ സ​​​​​​​​​മ​​​​​​​​​രം ഓ​​​​​​​​​ർ​​​​​​​​​ത്ത് വീ​​​​​​​​​ട്ടി​​​​​​​​​ൽ ഇ​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത് അ​​​​​​​​​തു​​​​​​​​​കൊ​​​​​​​​​ണ്ടാ​​​​​​​​​ണ്.