മൗനത്തിന്റെ നാദവീചികൾ
Tuesday, April 22, 2025 5:29 PM IST
സിസ്റ്റർ ലിനി ഷീജ എംഎസ്സി
പരിഭാഷ: ജോയി ചെഞ്ചേരിൽ എംസിബിഎസ്
പേജ്: 64 വില: ₹ 70
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 8078333125
ശബ്ദമുഖരിതമായ ലോകത്തിൽ മൗനത്തിന്റെ ആത്മീയതയെക്കുറിച്ചുള്ള ചെറു പുസ്തകം. ഈശോയോടൊപ്പം കാൽവരിയിലേക്കു യാത്ര ചെയ്ത നിശബ്ദരും മൗനികളുമായവരോടൊപ്പമുള്ള കുരിശിന്റെ വഴി.
2012ൽ തമിഴിൽ എഴുതപ്പെട്ട് വിവിധ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്തു പ്രശസ്തമായ ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷ.