എന്റെ ഈശോ എന്റെ ഹീറോ
Tuesday, April 22, 2025 5:24 PM IST
ലില്ലി സൈമൺ
പേജ്: 200 വില: ₹ 290
സെന്റ് പോൾസ്, എറണാകുളം
ഫോൺ: 9447584041
സാധാരണ ജീവിതം നയിക്കുന്നതിനിടെ കാൻസർ ബാധിച്ചു. രോഗവുമായുള്ള പോരാട്ടത്തിനിടയിൽ യേശുവിനെ കണ്ടുമുട്ടി. അതുവഴി രോഗത്തെ അതിജീവിച്ചു.
ജീവിതത്തിൽ നേരിട്ട പ്രതിസന്ധിയുടെ നിമിഷങ്ങളിൽ എങ്ങനെയാണ് ക്രിസ്തു പ്രത്യാശയിൽ കൈപിടിച്ചു മുന്നോട്ടുനടത്തിയതെന്ന് ആത്മകഥയിൽ വിവരിക്കുകയാണ് ഗ്രന്ഥകാരി.