റേമാ ദൈവവചനം
Tuesday, April 22, 2025 5:21 PM IST
കുറിയാക്കോസ് മാവേലിക്കര
പേജ്: 172 വില: ₹ 300
പ്രൈവറ്റ് പബ്ലിക്കേഷൻ
ഫോൺ: 9446066079
ക്രിസ്തുവിന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള ബൈബിൾ സംഭവങ്ങളുടെ വ്യത്യസ്തമായ അവതരണം. നാലു സുവിശേഷങ്ങളും ചേർത്ത് യേശുവിന്റെ ഒറ്റ ജീവചരിത്രം രചിച്ചിരിക്കുകയാണിവിടെ.
ക്രിസ്തുവിനെ അറിയാത്തവർക്ക് വളരെ എളുപ്പത്തിൽ ക്രിസ്തു ആരായിരുന്നെന്നും ആ ജീവിതം എങ്ങനെയായിരുന്നുവെന്നും മനസിലാക്കാൻ ഈ ഗന്ഥം സഹായിക്കും. മികച്ച അച്ചടിയും പുറംചട്ടയും ഗ്രന്ഥത്തെ ആകർഷകമാകുന്നു.