Sacred Secularity
ഡോ. മൈക്കിൾ പുത്തൻതറ
പേജ്: 102 വില: ₹299
വിൻകോ ബുക്സ്,
കോട്ടയം. ഫോൺ: 9961344664
സെക്കുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക്, ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലെ ഈ വിശേഷണം ഇന്ത്യൻ ജനാധിപത്യത്തിന്റെ അഴകാണ്.
എങ്കിലും വിവാദങ്ങളും വിമർശനങ്ങളും മതേതരത്വം എന്ന വിശേഷണത്തെ ചുറ്റിപ്പറ്റിയുണ്ട്. മതേതരത്വം എന്നതിന്റെ ആഴവും അനിവാര്യതയും പരിശോധിക്കുകയാണ് ഈ ഗ്രന്ഥം.