ഈ സമയത്ത് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമാണ് ഇതെല്ലാം. അതുകൊണ്ട് ആ സമയം വേദനസംഹാരി ഗുളികകള്‍ കഴിക്കാം. പാരസെറ്റമോള്‍, ബസ്‌കോപാന്‍ മുതലായ വേദനസംഹാരികളുണ്ട്. ദിവസം ഒന്നോ, രണ്ടോ മൂന്നോ ഗുളികകള്‍ വേദനയുടെ കാഠിന്യം പോലെ കഴിക്കാം. ആഹാരം കഴിച്ചിട്ടു മാത്രം ഈ ഗുളിക കഴിക്കുക.