Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
ഇരുപതുകാരിലും പുറംവേദന!
സാധാരണ പുറംവേദന വലിയ ചികിത്സ ചെയ്തില്ലെങ്കിലും വിശ്രമിച്ചാൽതന്നെ രണ്ടോ മൂന്നോ ദിവസംകൊണ്ടു മാറുന്നതു കാണാം. ചികിത്സ ചെയ്തിട്ടും പുറംവേദന മൂന്നു മാസത്തിൽ കൂടുതൽ അനുഭവപ്പെടുകയാണെങ്കിൽ അതു ഗൗരവമായി കാണുകയും ശരിയായ രീതിയിലുള്ള ചികിത്സ സ്വീകരിക്കുകയുംവേണം. ശാസ്ത്രീയമായി ചികിത്സ ചെയ്യാതിരിക്കുന്നവരിലാണ് ഭാവിയിൽ സങ്കീർണതകൾ ഉണ്ടാകാറുള്ളത്.
ചികിത്സ രോഗത്തിനല്ല!
പുറംവേദനയ്ക്കുള്ള ചികിത്സയുടെ ആദ്യഭാഗമായി, ജോലിചെയ്യുന്പോഴും ഇരിക്കുന്പോഴും കിടക്കുന്പോഴും സ്വീകരിക്കേണ്ട ശരിയായ പൊസിഷനുകൾ പറഞ്ഞുകൊടുക്കണം. ആവശ്യമാണെന്നു കാണുകയാണെങ്കിൽ മരുന്നുകൾ കൊടുക്കാവുന്നതാണ്. മാനസിക സംഘർഷം ഉള്ളവർക്ക് അതു കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നു പറഞ്ഞുകൊടുക്കണം. ഈ രീതിയിലുള്ള ചികിത്സയിലൂടെ സന്ധികളിൽ ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള താളപ്പിഴകളെ പ്രതിരോധിക്കാൻകൂടി കഴിയുന്നതാണ്. മാനസികസംഘർഷം ഒഴിവാക്കുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയയുന്നവരിൽ രോഗശമനം വളരെ വേഗം നേടാൻ കഴിയുന്നതാണ്. അവരുടെ തൊഴിലുകളിൽ കൂടുതൽ കർമനിരതരാകാനും സാധിക്കും. ഇവിടെയാണ് ചികിത്സ നല്കേണ്ടതു രോഗത്തിനല്ല, രോഗവുമായി വരുന്ന വ്യക്തിക്കായിരിക്കണം എന്നു പറയുന്നതിന്റെ സാരാംശം. ഹോളിസ്റ്റിക് ചികിത്സാരീതിയുടെ ലക്ഷ്യം ഇങ്ങനെയാണ്.
രോഗിയുടെ മനസിലേക്കു കടന്ന്
പുറംവേദന അനുഭവിക്കുന്നവരിൽ എണ്പതു ശതമാനത്തിൽ അധികം പേർക്കും സന്തോഷകരമല്ലാത്ത മാനസികാവസ്ഥയാണെന്നാണു പറയാറുള്ളത്. അസന്തുഷ്ടി നിറഞ്ഞ മാനസികാവസ്ഥയുടെ ഫലമായി പുറംവേദനയുടെ ഗൗരവം അനേകമടങ്ങു കൂടുന്നതാണ്. കുറേപ്പരിൽ അതോടൊപ്പം ചില സങ്കീർണതകളും കണ്ടെന്നുവരാം. ദൗർഭാഗ്യകരമെന്നു പറയട്ടെ, രോഗികളുടെ മനസിലേക്കു കടന്നുചെല്ലാനും അവിടെ പ്രശ്നങ്ങളുണ്ടെങ്കിൽ അതു മനസിലാക്കാനും വിശദമായി ചർച്ച ചെയ്യാനും പലർക്കും സമയം കിട്ടാറില്ല. രോഗവിവരം മുഴുവൻ പറഞ്ഞുതീരുന്നതിനുമുൻപുതന്നെ ഡോക്ടർ കുറിപ്പെഴുതിയിട്ടുണ്ടാകും എന്നു ചിലരൊക്കെ പറയുകയുണ്ടായിട്ടുണ്ട്. രോഗികളുടെ നീണ്ട നിര മുന്നിലുള്ളപ്പോൾ പല ഡോക്ടർമാർക്കും അങ്ങനെ മാത്രമേ കഴിയൂ എന്നുള്ളതാണു സത്യം.
ശരീരം അനങ്ങാതെ ജീവിച്ചാൽ
പുറംവേദന അനുഭവിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും സംഖ്യ ഒരുപോലെയാണ്. ഇരിക്കുന്നതിനും കിടക്കുന്നതിനും ശരിയായ രീതി പാലിക്കാതിരിക്കുക, മാനസിക സംഘർഷം, വ്യായാമം തീരെ ചെയ്യാതിരിക്കുന്ന സ്വഭാവം, ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കാതിരിക്കുക, ശരീരം അനങ്ങാതെയുള്ള ജീവിതശൈലി എന്നിവയെല്ലാം പുറംവേദനയ്ക്ക് കാരണമാകുന്ന ഘടകങ്ങളാണ്.
മുപ്പതു വയസു കഴിഞ്ഞവരിലാണു പുറംവേദന കൂടുതലായി കണ്ടുവന്നിരുന്നത്. എന്നാലിപ്പോൾ ഇരുപതു വയസിനു താഴെ പ്രായമുള്ളവരിൽപോലും പുറംവേദന ഉണ്ടാകുന്നതായി കാണുന്നുണ്ട്. പുറംവേദനയുടെ ഫലമായി വികസിത രാജ്യങ്ങളിൽപോലും പലരും ജോലി ചെയ്യാൻ കഴിയാത്തവരായി മാറുന്നുണ്ട് എന്നു കേൾക്കാറുണ്ട്. ഈയിടെയായി കേട്ട വേറൊരു കാര്യം പല ആശുപത്രികളിലും വരുന്ന മൊത്തം രോഗികളിൽ ഇറുപതു ശതമാനത്തിനു മുകളിലുള്ളവർ പുറംവേദനക്കാർ ആണെന്നാണ്. ഇവരിൽ പകുതിയിലേറെ
പേരിലും പുറംവേദനയുടെ അടിസ്ഥാനകാരണം മാനസിക സംഘർഷം ആണെന്നുമാണ്.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393
മൈഗ്രേൻ ട്രിഗറുകൾ ഒഴിവാക്കാൻ 10 വഴികൾ
മൈഗ്രേൻ ചികിത്സയിൽ മൂന്നു സുപ്രധാന ഘടകങ്ങളാണുള്ളത്.
ഒന്ന് - മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകൾ(ഉത്തേജക ഘടകങ്ങൾ) എന്തെന്നു ക
ഏതു ടൂത്ത്പേസ്റ്റ് ഉപയോഗിക്കണം ?
ഏതു ടൂത്ത് പേസ്റ്റ് ആണ് ഉപയോഗിക്കേണ്ടത് എന്നതു ദന്തഡോക്ടർ സ്ഥിരം കേൾക്കുന്ന ചോദ്യമാണ്. ഇക്കാലത്ത് നമ്മൾ കാണുന്ന ടൂത്ത
ടൂത്ത് പേസ്റ്റിൽ ഡിറ്റർജന്റ് എന്തിന്?
ദന്ത-വായ ശുചീകരണത്തിന് ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റും ഒഴിച്ചുകൂടാൻ പറ്റാത്ത ഉപാധികളായി മാറിയിരിക്കുന്നു. കേരളത്തിൽ പ
ഗര്‍ഭാശയമുഖ കാന്‍സറിന്റെ പ്രതിരോധവും ചികിത്സയും
സ്ത്രീകളില്‍ കാണുന്ന അര്‍ബുദരോഗങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഗര്‍ഭാശയമുഖ കാന്‍സര്‍. തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ചാല്‍ പൂര്‍ണമായി ഇത് ചികിത്സിച്ചു ഭേദ
‘മുരിങ്ങയില - ഈ വീടിന്റെ ഐശ്വര്യം(ആരോഗ്യം)..!’
നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുന്ന എത്രയെത്ര പോഷകങ്ങൾ - വിറ്റാമിനുകളും ധാതുക്കളും - ഒന്നുചേർന്ന് കാണണമെങ്കിൽ വീ
തേനുണ്ടോ..? വീട്ടിൽ തയാറാക്കാം നെല്ലിക്ക ടോണിക്!
വിറ്റാമിൻ സിയുടെ കലവറയായ നെല്ലിക്ക പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്തിന്റെ ആരോഗ്യത്തിനും വിറ്റാമിൻ സി ഗു
മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിൽ..?
മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ പലതാണ്. ഓരോരുത്തരിലും കൊടിഞ്ഞി ഉണ്ടാകുന്നതിനു പ
ഏത്തപ്പഴവും ഹൃദയാരോഗ്യവും
ഹൃദയാരോഗ്യത്തിനു ഗുണകരമാണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനു സഹ
കരളിനായി അല്പം കരുതൽ
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ രോഗാണുബാധ ഉള്ളവരിൽ നിന്നും രക്തം സ്വീകരിക്കുക, രോഗാണുബാധ ഉള്ളവരുമായി ലൈംഗിക ബന
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോവിഡ് പ്രതിരോധ കിറ്റുകളുമായി ഡയഗണ്‍കാര്‍ട്ട്
കൊച്ചി: സംസ്ഥാനത്തെ 5000 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കോമേഴ്സ് സ്ഥാപനമായ ഡയഗണ്കാര്ട്.കോം തീര്‍ത്തും സൗജന്യമാ
ശരിയായ രീതിയിൽ പല്ലു തേയ്ക്കാൻ പഠിക്കാം!
കുട്ടിക്കാലം മുതൽ കാലത്തും വൈകിട്ടും പല്ലു തേയ്ക്കുന്നയാളാണ്. എന്നിട്ടും എന്താണ് എന്റെ പല്ലിനും മോണയ്ക്കും ഇത്രയും പ്രശ്നം ഉണ
പ്രമേഹബാധിതരിലെ ഇതര രോഗസാധ്യതകൾ
ഡയബറ്റിസ് അഥവാ പ്രമേഹം ഇന്ത്യയില്‍ ഒന്നു മുതല്‍ മൂന്ന് ശതമാനം വരെ ആളുകളില്‍ കാണപ്പെടുന്നു. ഇന്ന് കേരളത്തിലാണ് ഏറ്റ
കിടന്നുമുള്ളൽ: അനുഭവിക്കാത്തവർക്ക് നിസാരമെന്നു തോന്നാം!
ഒരു രോഗി വന്നിട്ട് പറയുന്നു... ഡോക്ടറേ എനിക്കെല്ലാ ദിവസവും... അഞ്ചുമണിയാകുന്പോൽ മൂത്രമൊഴിക്കണം.
ഡോ: അതിനെന്താ രാ
ഇരുപതുകാരിലും പുറംവേദന!
സാധാരണ പുറംവേദന വലിയ ചികിത്സ ചെയ്തില്ലെങ്കിലും വിശ്രമിച്ചാൽതന്നെ രണ്ടോ മൂന്നോ ദിവസംകൊണ്ടു മാറുന്നതു കാണാം. ചികിത്
‘ദേഷ്യം എനിക്കു പാരന്പര്യമായി കിട്ടിയതാണ്..!’
ഐക്യൂ അഥവാ ‘ഇന്റലിജൻസ് കോഷ്യന്റി’നെക്കുറിച്ച് (വിവേക ബുദ്ധി) എല്ലാവരും കേട്ടിരിക്കും. അതുപോലെയോ അതിലും പ്രധാനമോ ആണ് ഇ ക്യൂ.
പാന്പുകൾ താവളമാക്കാനുള്ള സാധ്യതകൾ ഒഴിവാക്കാം
1. ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി പുറത്തേക്കെറിയാതെ ആരോഗ്യകരമായി നശിപ്പിക്കുക. അവശിഷ്ടങ്ങൾ തിന്നാൻ എലികൾ വരും. ഇവ
പാരന്പര്യം മുതൽ ജീവിതശീലങ്ങൾ വരെ കല്ലിനു കാരണമാവാം..!
മൂത്രാശയക്കല്ലുകൾ ഉണ്ടാകുന്നതിനു കാരണങ്ങൾ പലതാണ്. കുടിക്കുന്ന വെള്ളത്തിന്റെ അളവു കുറയുന്നതുകൊണ്ടും വിയർപ്പിലൂടെ വെള്ളം ധാരാളം
മൊബൈലിലും കറൻസിയിലും 28 ദിവസം വൈറസുണ്ടാകും
സിഡ്നി: കോറൊണ വൈറസ് മൊബൈൽ ഫോണിലും കറൻസി നോട്ടിലും 28 ദിവസം വരെ അതിജീവിക്കുമെന്ന് ഓസ്ട്രേലിയൻ ഗവേഷകർ. മുന്‍പു കരുതിയി
മാനസികാരോഗ്യം, എല്ലാവർക്കും!
ഒക്ടോബർ 10:ലോക മാനസികാരോഗ്യ ദിനം
ഒക്ടോബർ 10 ലോകമാനസികാരോഗ്യ ദിനമായി ആദ്യമായി ആചരിച്ചത് വേൾഡ് ഫെഡറേഷൻ ഓഫ് മെന്റ
സ്തനാർബുദം - തെറ്റിദ്ധാരണയും വാസ്തവവും
തെറ്റിദ്ധാരണ 1 - പ്രായമായ സ്ത്രീകളിൽ മാത്രമാണ് സ്തനാർബുദം കണ്ടുവരുന്നത്
വാസ്തവം - എല്ലാ സ്ത്രീകൾക്കും സ്തനാർബുദസാ
മൃഗങ്ങളുടെ ഉമിനീരുമായി സന്പർക്കമുണ്ടായാൽ ചെയ്യേണ്ടത്...
മൃഗങ്ങളിൽ നിന്നു മനുഷരിലേക്കു പകരുന്ന ഏറ്റവും ഭീതിജന്യമായ രോഗമാണ് പേവിഷബാധ. ഇത് ഒരു വൈറസ് രോഗമാണ്. വളർത്തുമൃഗങ
കോവിഡ് പ്രതിരോധ വാക്സിൻ വിവരങ്ങൾക്ക് പോർട്ടൽ
ന്യൂഡൽഹി: കോവിഡ്-19 പ്രതിരോധ വാക്സിൻ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ ഓണ്‍ലൈൻ പോർട്ടൽ ആരംഭ
ആരോഗ്യകരമായ ആഹാരരീതികൾ
വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കുക. ആരോഗ്യമുള്ളവനേ ശരിയായ വിശപ്പറിയൂ. ആഹാരം ദിവസേന മൂന്നു നേരം മാത്രമായി മിതപ
സൈനസൈറ്റിസ് അത്ര നിസാരമല്ല
പൊടിയും വരണ്ട തണുപ്പും കൂടുന്പോൾ സാധാരണമാകുന്ന ഒരു രോഗമാണു സൈനസൈറ്റിസ്.
സൈനസിലെ അണുബാധ
നമ്മുടെ തലയോട്
ചർമരോഗങ്ങൾക്കു മരുന്നു തേടുന്പോൾ...
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹിക്കണം. മുഖക്കുരുവിന്റെ ചികിത്സയ്ക്ക് വ്യാ
മീൻ കഴിക്കുന്പോൾ അറിയേണ്ടത്...
മീൻ ആരോഗ്യജീവിതത്തിനു ഗുണപ്രദം. മത്തി, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കറിവച്ചു കഴിക്കുന്നത് ഉചിതം. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്
കോവിഡ് മരുന്ന്; യുകെയിൽ പരീക്ഷണം തുടങ്ങി
ലണ്ടൻ: യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്നുനിർമാണ കന്പനി അസ്ട്ര
വൃക്കമാറ്റിവയ്ക്കൽ
മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അദ്ഭുത പ്രക്രിയ നിർവഹിക്കുന്ന പ്രധാന അവയവമാണ് വൃക്ക അഥവാ കിഡ്നി. ഇതുക
ആണിരോഗത്തിനു പിന്നിൽ...
‘മീശമാധവൻ’ എന്ന സിനിമയിലെ മാള അരവിന്ദന്റെ കഥാപാത്രത്തിന്റെ ആണിരോഗമുള്ള കാലും വേദനയോടെയുള്ള നടപ്പും എല്ലാവരും ഓർ
ഡയാലിസിസ് ചെയ്യുന്പോൾ
നമ്മൾ ദിവസവും പലതരം ആഹാരം കഴിക്കുന്നു. വെള്ളത്തിന്റെ അളവ്, ഉപ്പിന്റെ അളവ്, രാസപദാർഥങ്ങളുടെ അളവ് ഇവയിലെല്ലാം അനു
എലിപ്പനിയെ തുരത്താൻ പ്രതിരോധം പ്രധാനം
എലിപ്പനി ലക്ഷണങ്ങൾ
1. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീര വേദന, തലവേദന, ഛർദി എന്നിവയാണ് പ്രാരംഭലക
ജലദോഷം, അണുബാധ, ആസ്ത് മ... കരുതിയിരിക്കാം
മഴക്കാലം എത്തിയിരിക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകുന്ന വാർത്തകൾ വന്ന
കുട്ടികളുടെ ചോദ്യങ്ങളെ വിലകുറച്ചു കാണരുത്
കുട്ടികളോടു സംസാരിക്കാന്‍ തുടങ്ങുമ്പോള്‍, അവര്‍ക്ക് സ്വതന്ത്രമായി സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും സഹായിക്കുന്ന
രക്തത്തിൽ യൂറിക് ആസിഡ് അധികമായാൽ...
രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 ml
ഡെങ്കിപ്പനിയുടെ ചികിത്സ
ഡെങ്കിപ്പനിക്ക് ഫലപ്രദമായ വാക്സിൻ ലഭ്യമല്ല. രോഗലക്ഷണങ്ങൾ മനസിലാക്കി സാധാരണ രക്തപരിശോധന നടത്തിയുള്ള ചികിത്സയാ
പകൽ നേരങ്ങളിൽ കടിക്കുന്ന കൊതുകുകൾ..!
1. ക്ലാസിക് ഡെങ്കി ഫീവർ
ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ രോഗിക്കു വിറയലോടുകൂടിയ പനി അനുഭവപ്പെടുന്ന
തകർക്കണം കൊതുകിന്റെ താവളങ്ങൾ
മഴക്കാലത്തു കൂടുതലായി കാണപ്പെടുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതുമായ ഒരു കൊതുകുജന്യ രോഗമാണു ഡെങ്കിപ്പനി. ശുദ്ധജ
അടുക്കളയിൽ നിന്നു തുടങ്ങാം ശുചിത്വത്തിന്റെ ആദ്യപാഠം
1) അടുക്കളയും അലമാരകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
2) വീട്ടിലെ പാചകം പ്രോത്സാഹിപ്പിക്കുക.
3) ഏതെങ്കിലും ഭക്ഷണം
പനിയെ തോൽപ്പിക്കാനുള്ള വഴി..!
ശാസ്ത്ര പുരോഗതിയുടെയും പുതിയ അറിവു തേടലുകളുടെയും ഭാഗമായി ആന്റണി വാൻ ലേവൻഹൂക്ക്, മൈക്രോസ്കോപ് കണ്ടെത്തിയതോടെ രേ
നഖങ്ങൾ പൂക്കുന്പോൾ..!
നമ്മുടെ വിരലുകൾക്കു സംരക്ഷണവും ഭംഗിയും നൽകുന്ന ഭാഗങ്ങളാണ് നഖങ്ങൾ. കൊരാറ്റിൻ എന്ന മാംസ്യത്തിനാൽ നിർമിക്കപ്പെട്ടവ
കോവിഡ് : ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ‘ഇമ്യൂണിറ്റി ബൂസ്റ്ററുകൾ’
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക വഴി നമ്മുടെ ആരോഗ്യവും പ്രതിരോധശേഷിയും മെച്ചപ്പെടുത്താം.
ഇമ്മ്യൂണിറ്റി ബൂസ്റ്ററു
ടൂത്ത് ബ്രഷ് ഉപയോഗിക്കുന്പോൾ...
നിത്യോപയോഗ സാധനങ്ങളിൽ പ്രധാനപ്പെട്ടതാണ് ടൂത്ത് ബ്രഷ്. ഏതു തരത്തിലുള്ള ബ്രഷാണ് ഉപയോഗിക്കേണ്ടതെന്ന് പലർക്കും അറിയി
കൊറോണ: ആരോഗ്യ-സന്നദ്ധ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്
* ചെക്ക് പോസ്റ്റുകളിലും മറ്റു സംവിധാനങ്ങളിലും മാത്രമല്ല ഹോം ക്വാറന്റൈനുകളിലും വ്യക്തികളെ സന്ദർശിക്കുന്ന വേളയിൽ ആ
ഹോം ക്വാറന്റൈൻ കർശനമാക്കാം; കോവിഡിനെ അകറ്റാം
കുടുംബാംഗങ്ങൾ മുൻകരുതലെടുക്കണം
1. വീട്ടിൽ പ്രായമായവരോ മറ്റു രോഗങ്ങളുള്ളവരോ ഉണ്ടെങ്കിൽ താമസം മാറ്റുന്
പരിസരശുചിത്വം പാലിക്കാം; മഴക്കാലരോഗങ്ങൾ അകറ്റാം
1. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
2. കൊതുകിന്റെ ഉറവിട നശീകരണത്തിനായി ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ശീലമാക്കാം.
ഫ്
കോവിഡ്കാലത്ത് പോലീസുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. സാമൂഹിക അകലം കൃത്യമായി പാലിക്കണം.
2. ഡ്യൂട്ടി സമയത്ത് കൃത്യമായി മാസ്ക്(തുണി അല്ലെങ്കിൽ ഡബിൾ ലെയർ മാസ്ക്) ധരിക്കണം
കോവിഡ് കാലത്ത് റസ്റ്ററന്റുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഉടമ
1. ഓരോ രണ്ടു മണിക്കൂറിലും ഭക്ഷണമേശയും പരിസരവും വൃത്തിയാക്കി എന്ന് ഉറപ്പാക്കണം.
2. പ്രവേശന നിർഗമന കവാ
കോവിഡ്കാലത്ത് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന ആഹാരക്രമം
കോവിഡ് 19 അണുബാധ തടയാൻ ഭക്ഷണപദാർഥങ്ങൾക്ക് ഒന്നും തന്നെ കഴിയില്ലെങ്കിലും ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ ശക്തമായ രേ
കോവിഡ്കാലത്ത് കടകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഉടമകൾ
1. കടയിൽ ആവശ്യത്തിനു വായൂസഞ്ചാരം ഉറപ്പാക്കുക.
2.എസി ഉപയോഗിച്ചാൽ വാതിലുകളും ജനലുകളും തുറന്നിരി
ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്
1. കേരളത്തിനു പുറത്തുനിന്ന് എത്തുന്നവർ വീ്ട്ടിലെ ഒരു മുറിയിൽ നിരീക്ഷണത്തിൽ കഴിയുക.
2. താമസിക്കുന്ന മുറി വായൂസഞ്ചാരമുള്ളതും

Latest News
ഭരണതുടർച്ചയ്ക്ക് ജാഥയുമായി എൽഡിഎഫും
സ്ഥാനാർഥികളെ തോൽപ്പിച്ചു; കോണ്‍ഗ്രസിൽനിന്ന് ഷുക്കൂറിനെ സസ്പെൻഡ് ചെയ്തു
താഴേത്തട്ടിൽ പാർട്ടി പ്രവർത്തനം സജീവമായില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന് ചെന്നിത്തല
അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തി; പ്രതിപക്ഷ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ചെന്നിത്തല
വികസനത്തിലാണ് നേമം കേരളത്തിലെ ഗുജറാത്തായത്; വിശദീകരിച്ച് കുമ്മനം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top