HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
നന്മയുടെ പാലാഴി
Tuesday, October 22, 2024 1:03 PM IST
എസ്.മഞ്ജുളാദേവി
മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ. ഒരാളിൽ അല്പം കലാവാസനകണ്ടാൽ പ്രായമോ, അനുഭവമോ ഒന്നും നോക്കാതെ തന്നെ യാതൊരു മറയുമില്ലാതെ വാനോളം പ്രശംസിക്കും. ആ അനുഗ്രഹത്തിൽ നക്ഷത്രപ്രഭ പൂണ്ടവർ നിരവധിയാണ്.
മൃദംഗത്തിലെ അതികായന്മാരെ ഒഴിവാക്കിയാണ് മദ്രാസ് മ്യൂസിക് അക്കാദമിയിൽ തന്റെ കച്ചേരിയിൽ അന്നു യുവാവായിരുന്ന പാലക്കാട് മണി അയ്യർക്കു ചെന്പൈ അവസരം നൽകുന്നത്. ഭാരവാഹികളുടെ മുഴുവൻ എതിർപ്പിനെയും അവഗണിച്ചു കൊണ്ടാണ് പയ്യനായ മണി അയ്യരെ സ്വാമി സദസിലേക്കു ആനയിക്കുന്നത്.
മൃദംഗത്തിൽ താളമഴ പെയ്യിച്ചു കൊണ്ടുള്ള മണിഅയ്യരുടെ ജൈത്രയാത്ര ഇവിടെ തുടങ്ങുന്നു. കെ.ജെ. യേശുദാസിന്റെ കീർത്തനം കേട്ട് ആഹ്ലാദവാനായ ചെന്പൈ "ഗാനഗന്ധർവൻ’ എന്നുറക്കെ ഉറക്കെ വിളിച്ചു പറഞ്ഞ് അനുമോദിച്ചത് ഇന്നും പല സംഗീത ആരാധകരും ഓർമിക്കുന്നു.
യേശുദാസിനോട് വലിയ വാത്സല്യമായിരുന്നു ചെന്പൈ സ്വാമിക്ക്. ഗുരുവായൂർ ക്ഷേത്രത്തിനു പുറത്തിരുന്ന് സംഗീത കച്ചേരി നടത്തുന്പോൾ ശിഷ്യനായ യേശുദാസിനെയും ഒപ്പം കൂട്ടിയിരുന്നു.
ചെന്പൈ ഗ്രാമത്തിലെ വീട്ടിൽ ചെന്പൈ സ്വാമി ഒരിക്കൽ നാരായണീയം വായിച്ചു കൊണ്ടിരുന്ന അവസരത്തിലാണ് ശിഷ്യന്മാരായ ജയവിജയന്മാരുമായി യേശുദാസ് ആദ്യം ചെന്പൈയുടെ വീട്ടിലെത്തുന്നത്.
യേശുദാസനാണോ? എന്നു സന്തോഷാധിക്യം മറച്ചു വയ്ക്കാതെ ചോദിച്ച ചെന്പൈ യേശുദാസിനു ആദ്യം നൽകിയത് ഗുരുവായൂരിലെ പഞ്ചസാരയും പ്രസാദവുമാണ്. യേശുദാസിനെ നിരവധി കീർത്തനങ്ങൾ പഠിപ്പിക്കുകയും കേരളത്തിലും മുംബൈയിലും നടന്ന തന്റെ കച്ചേരികളിൽ അന്നു സിനിമാ ഗായകനായി കൂടുതൽ അറിയപ്പെട്ടിരുന്ന യേശുദാസിനെ ഒപ്പം പാടിക്കുകയും ചെയ്തതും ചെന്പൈ സ്വാമി തന്നെ.
ചെന്പൈയുടെ മഹാമനസ്കതയെക്കുറിച്ചുള്ള ധാരാളം അനുഭവങ്ങൾ പ്രശസ്തരായ പല സംഗീതജ്ഞരും പക്കമേള കലാകാരന്മാരും പറയാറുണ്ട്. മൃദംഗപണ്ഡിതൻ അന്തരിച്ച പ്രഫ. മാവേലിക്കര വേലുക്കുട്ടി നായർ പറഞ്ഞ അനുഭവം കുറിക്കാം.
""ചെന്പൈ സ്വാമിയെ പോലെ മനുഷ്യസ്നേഹിയായ മറ്റൊരു സംഗീതജ്ഞനെ ഞാൻ കണ്ടിട്ടില്ല. പ്രതിഭയുള്ള കലാകരന്മാരെ വളരെയധികം പ്രോത്സാഹിപ്പിക്കുമായിരുന്നു സ്വാമി. ഇനി ഒരുപക്ഷെ കച്ചേരിക്കിടയിൽ ഒരു പക്കമേള കലാകാരൻ ചെന്പൈയുടെ സംഗീതത്തിനു അനുസരിച്ച് മുന്നേറുന്നില്ലെങ്കിലും വേദനിപ്പിക്കുന്ന ഒരു വാക്കും സ്വാമി പറയില്ല.
കച്ചേരി കഴിഞ്ഞ ഉടനെ കലാകാരനെ വിളിച്ച സ്വകാര്യമായി പറയും..."നിന്റെ വായനകൊള്ളാം, കുറെകൂടി സാധകം ചെയ്താൽ ഇനിയും നന്നാവും...' ചെന്പൈ സ്വാമിയുടെ കച്ചേരിക്കു മൃദംഗം വായിക്കുന്പോൾ വളരെ ചെറുപ്പമായിരുന്നു ഞാൻ.
കച്ചേരി കഴിഞ്ഞപ്പോൾ പുഞ്ചിരിയോടെ ചുറ്റും നിന്നവരോട് സ്വാമി പറഞ്ഞു "ഇവനെ കൊണ്ട് പോയി മദ്രാസ് ആകാശവാണിയിലെ എന്റെ കച്ചേരിക്കു മൃദംഗം വായിപ്പിക്കും...' സാധാരണ ഇങ്ങനെ പറയുന്നവരിൽ ഭൂരിഭാഗവും വാക്കു പാലിക്കാറില്ല.
എന്നാൽ പിന്നീട് മദ്രാസ് ആകാശവാണിയിൽ സ്വാമിയുടെ കച്ചേരി നടന്നപ്പോൾ എന്നെ ക്ഷണിച്ച് കൊണ്ടു പോയി മൃദംഗം വായിപ്പിച്ചു. ചെന്പൈ സ്വാമിയുടെ ഹൃദയനന്മ ഞാൻ നേരിട്ടറിഞ്ഞ ഒരു സംഭവവുണ്ട്. കൊല്ലം ജില്ലയിലെ കുണ്ടറയിലെ ഒരു ക്ഷേത്ര ഉത്സവത്തിനു കച്ചേരി അവതരിപ്പിക്കുവാൻ ചെന്പൈ സ്വാമിയെ ഞാൻ ക്ഷണിച്ചിരുന്നു.
വൈകിട്ട് കച്ചേരി തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചതിനെത്തുർന്ന് കൃത്യസമയത്തിനു മുൻപേ സ്വാമി എത്തി. എന്നാൽ തീരെ പ്രതീക്ഷിക്കാതെ സംഘാടകരും നാട്ടുകാരും തമ്മിൽ എന്തോ ഒരു പ്രശ്നത്തെ ചൊല്ലി തർക്കം തുടങ്ങി. തർക്കങ്ങളും വാഗ്വാദങ്ങളും നീണ്ടു നീണ്ടു പോയി.
മണി എട്ടായി,ഒന്‍പതായി, പത്തായി ഇരുകൂട്ടരും തയാറാകാത്തതിനാൽ കച്ചേരി തുടങ്ങുവാൻ കഴിയുന്നില്ല. ഞാനാകെ വിഷമത്തിലായി. മദ്രാസിൽ നിന്ന് നൂറുകണക്കിനു കിലോമീറ്റർ താണ്ടി കച്ചേരിക്കായി കുണ്ടറയിൽ വന്നിരിക്കുന്ന മഹാസംഗീതജ്ഞൻ എന്നോടുള്ള സ്നേഹം ഒന്ന് കൊണ്ടുമാത്രമാണ് എല്ലാ തിരക്കുകളും മാറ്റിവച്ച് ഇങ്ങനെ ക്ഷേത്രമുറ്റത്ത് വന്നിരിക്കുന്നത്.
സ്വാമിയെ നേരിടാനാവാതെ ഞാൻ വിഷമിച്ചു. ഇടയ്ക്ക് ഇടയ്ക്ക് സ്വാമിയോട് കച്ചേരി ഇപ്പോൾ തുടങ്ങുമെന്ന് ഞാൻ വെറുതെ പറഞ്ഞ് കൊണ്ടിരുന്നു. എന്നെ ആശ്വസിപ്പിക്കാനെന്നോണം സ്വാമി പുഞ്ചിരിച്ചു തലകുലുക്കി. രാത്രി പന്ത്രണ്ടിനും വഴക്കും ബഹളവും തുടർന്നു.
കണ്ണിമ പൂട്ടാതെ കാത്തിരിക്കുന്ന ചെന്പൈ സ്വാമിക്കു മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു. സങ്കോചവും വേദനയും ആശങ്കയും ചേർന്ന മനസുമായി നിമിഷങ്ങൾ എണ്ണി എണ്ണി... എന്റെ ജീവിതത്തിൽ ഇത്രയും വിഷമിച്ച ഒരു സമയം വേറെയില്ല.
ഒടുവിൽ രാത്രി ഒന്നിനാണ് പ്രശ്നങ്ങൾക്കു അവസാനമായത്. സംഗീത കച്ചേരിക്കായി ഓഡിറ്റോറിയത്തിന്റെ തിരശീല ഉയരുന്പോൾ പുഞ്ചിരിച്ചുകൊണ്ട് ചെന്പൈ വേദിയിലുണ്ടായിരുന്നു. വൈകിട്ട് ഏഴിനെന്ന പോലെ ചെന്പൈ സ്വാമി പ്രസന്നവദനനായിരുന്നു.
അർധരാത്രി വരെ കണ്ണടയ്ക്കാതെ നിസാര കാര്യങ്ങൾക്കായുള്ള മനുഷ്യരുടെ ഭിന്നതകൾക്കു സാക്ഷിയായിരുന്ന ചെന്പൈ വൈദ്യനാഥ ഭാഗവതർ എല്ലാം മറന്ന് കീർത്തനങ്ങൾ ആലപിക്കുന്നത്് ഞാൻ അദ്ഭുതത്തോടെ നോക്കി നിന്നു.
കർണാടക സംഗീത ലോകത്തെ അടക്കിവാണിരുന്ന മഹാസംഗീതജ്ഞനാണ് ഇങ്ങനെ എല്ലാം ക്ഷമിച്ച് സഹിച്ച് ഒരു രാത്രി മുഴുവൻ കർട്ടൻ ഉയരുന്നത് കാത്തിരുന്നത് എന്ന് ഓർക്കണം.''
കോഴിക്കോടിന് തിലകം ചാർത്തി വിശ്വദർശൻ
കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും താങ്ങും തണലുമേകിയ നഗരമാണ് കോഴിക്കോട്. ന
അടവുകൾ പതിനെട്ടും കണ്ട് പാലക്കാട്
വയനാട്ടിലെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കണ്ണുകളെല്ലാം ഇനി പാലക്കാട്ടെ പ്രചാരണയുദ്ധത്തിൽ. ത്ര
റസാഖിന്റെ ഇതിഹാസം...
കണ്ണിൽ കണ്ടതല്ല, ചുമരിൽ കണ്ടതെല്ലാമാണ് അബ്ദുൾ റസാഖ് എന്ന തൃശൂർകാരനെ കേരളവർമ കോളേജിൽ അദ്ഭുതപ്പെടുത്തിയത്. സ്കൂള
ഐലന്റ് മാർബിൾ ചിത്രശലഭം പാറിപ്പറക്കുന്നു....ഹാരിയുടെ അനിമേഷനിൽ
ഉദ്യാനങ്ങളിൽനിന്നു പറന്നെത്തി ഹാരി ജോസണ്ന്റെ കൈത്തണ്ടയിലിരിക്കാൻ സാധിച്ചെങ്കിൽ ഐലന്റ് മാർബിൾ ചിത്രശലഭം സ്നേഹത്ത
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപി
കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായിരുന്നു. പണ്ട് പുസ്ത
ഡ്രാക്കുളയ്ക്കു മുന്‍പേ പിറന്നവൻ
നീണ്ട 134 വർഷങ്ങൾക്കുശേഷം അവൻ ഉയർത്തെഴുന്നേൽക്കുകയാണ്. ബ്രാം സ്റ്റോക്കര്‍ എന്ന വിഖ്യാത എഴുത്തുകാരൻ ഡ്രാക്കുള എന്ന ര
നന്മയുടെ പാലാഴി
മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ. ഒരാളിൽ അല്പം കലാവാസനകണ്ടാൽ പ്രായമോ
ആ കോള്‍ നിങ്ങള്‍ക്കും വരാം; കരുതിയിരിക്കുക
ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വിളിക്കുന്ന ആള് മുംബൈ ആര്‍ടി ഓഫീസിലെ ഉദ്യോഗസ
നവരാത്രി സ്പെഷൽ: പാചകക്കുറിപ്പ്
1. ബട്ടൂര
ചേരുവകൾ
മൈദ - 2 കപ്പ്
ഉപ്പ് - കാൽ ടീ സ്പൂണ്‍
റവ - 2 ടേബിൾ സ്പൂൺ
തൈര് -4 ടേബിൾ സ്പൂൺ
എണ്ണ - ഒ
വിയറ്റ്നാം വിശേഷങ്ങൾ: ഭക്ഷണരുചി... അതു വേറെ ലെവലാണ്
ചിത്രങ്ങൾ, എഴുത്ത്:
ബ്രില്യൻ ചാൾസ്
വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ആണ് വിയറ്റ്നാം തെരുവുകളുടെ മുഖ്യ ആകർഷണം. വ
കോളനിയല്ല; കൊതിപ്പിക്കുന്ന വിയറ്റ്നാം
ചിത്രങ്ങൾ, എഴുത്ത്:
ബ്രില്യൻ ചാൾസ്
ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്തിൽ നമ്മൾ പഠിച്ച വിയറ്റ്നാമിനു യുദ്ധത്തിന്
ഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനങ്ങൾ
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐക്യരാഷ്ട്രസഭ സെപ്റ്റംബര്‍ 21ന് ലോക സമ
ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
\മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല്പത്തിന് മിഴിവേകാന്‍ ഇത്തവണയും സരസുവി
കോഴിക്കോടിന്റെ മാലിന്യതലസ്ഥാനം; തീരാദുരിതമായി ഞെളിയന്‍പറമ്പ്
കോഴിക്കോടിന്റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻപറമ്പ്. 16 ഏക്കറില്‍ മാലിന്യം മാത്രം നിറയുന്ന ദുർഗന്ധ ഭൂമി. ഒരു നൂറ്റാണ്ടി
കോഴിക്കോടുനിന്നു കൊച്ചിയിലേക്കൊരു മോഷണ യാത്ര
2024 മേയ് ആറ് വൈകുന്നേരം അഞ്ചു മണി. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ റിഷാദലി പട്രോളിംഗ് കഴിഞ്
ശ്രുതിയെവിടെ...
ഐഎസ്ആർഒയിൽ അസി. എൻജിനിയറാണെന്നും തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലനം നടത്തുകയാണെന്നുമൊക്കെ പറഞ്ഞ് പോലീസ്
നാട്ടികൃഷിയില്നിന്ന് നാമ്പെടുത്ത നാടന്പാട്ടുമായി റംഷി പട്ടുവം
വയലുകളെ പുളകമണിയിച്ചിരുന്ന നാട്ടിപ്പാട്ടുകള്‍ വയലേലകള്‍ക്കും പുതുതലമുറയ്ക്കും അന്യമായിക്കൊണ്ടിരിക്കുമ്പോഴും തളി
ചെരിപ്പിടാത്ത ഗ്രാമം
ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം. ഗ്രാമത്തിൽ നഗ്നപാദരായി നടക്കുന്ന ആളുകൾ. ആധുനിക സാങ്കേതിക വിദ്യയൊ
ന്യൂജെൻ ലഹരിപതയുന്നു; നാലു മാസത്തിനിടെ 70 വിദ്യാർഥികൾ പ്രതികൾ
കോഴിക്കോട്: വിദ്യാർഥികളെ കണ്ണികളാക്കി ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്നു. മദ്യത്തിന്റെയും നിരോധിത പാൻമസാല
മിഷൻ 10 ഡേയ്സ്
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകുട്ടി. പുലർച്ചെ നാലുമണിയാകുമ്പോൾ അവളെ ക
ജ്വാലാമുഖ ഭാവം
ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള്‍ ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്രാമയിലൂടെ അരങ്ങിലെത്തിച്ച് ശ്രദ്ധേയയാ
മലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേല്‍പാലം തുറന്നു, മഴക്കാലമെത്തും മുന്‍പേ പണി തീരുമോ?
കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല്‍ ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാണ്. കനത്ത മഴയില്‍ റോഡ് പണിയും മറ്റും നട
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും അത് കൈകാര്യം ചെയ്യാന്‍ കഴിയുന്നത് മഹാഭ
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു പറയേണ്ടതില്ല... ഫോൺ ഒന്നു നിന്നുപോയാല്‍
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേക്ക് നീങ്ങുകയാണ് ആക്ട്സ്. ആക്സിഡന്റ് കെയ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെലവ്. അതില്‍ 30,000 രൂപ ട്രാവല്‍ ഏജന്‍സി
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വദേശി അഭിലാഷ് മാത്യു 6119 മീറ്റർ ഉയരത്തി
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ്പായിരുന്നു പണി. ആറണയാണു കിട്ടുക. അച്ഛനില
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെന്തുട്ടടാ ക്ടാവേ… ആയിരത്തി ഒരുന്നൂറ്റി ഒന്പ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന്ന മഴ, യുറോപ്യൻ രാജ്യങ്ങളിൽ മഴയും അതി ശ
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെട
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക് ഒരു കുട്ടി കുറച്ച് ബിസ്കറ്റുകളുമായി
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്ങുന്നുണ്ട്-അഗസ്ത്യഒബ്സർവേറ്ററി. വിദ്യാ
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃത്രിമ
ശീതളപാനീയങ്ങള്‍ കുടിച്ച് ആരോഗ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവധിയുണ്ട്. നോക്കിയും കണ്ടും കളിച്ചില്ലെങ്കില്‍
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്ന മെസേജുകളോട് പ്രതികരിക്കരുത
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊരു പോക്കുണ്ടായിരുന്നു. ടിക്കറ്റെടുക്കാൻ
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യവും മലകളും കുന്നുകളും കടലും കായലും എല്ല
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ് ആളുകൾ മയങ്ങി വീണത്. മനംമയക്കുന്നതായ
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളിയിക്കുകയാണ് കേരളത്തിലെ മണിചെയിൻ തട്ട
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴിത്തര്‍ക്കം സംബന്ധിച്ച പരാതിയുമായി ഒരമ
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ്ങിയിരിക്കുകയാണ് കുട്ടികളുടെ ജീവിതം. പ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക്കുന്ന വടക്കാഞ്ചേരി... അകലെയല്ലാതെ കലക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്കൗണ്ടന്റുമാരും പ്രവാസികളും എല്ലാമടങ്ങു
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന്ന് കട്ടിലിൽ അവസാനിക്കുമെന്ന് കരുതിയ ജ
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍)
മാതാപിതാക്കള്‍ പെണ്‍കുഞ്ഞുങ്ങളെ അവര
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക. എന്നാൽ അമ്മായിയമ്മയുടെ റോളിലെത്തിയാൽ
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു. ഹിയറിംഗിനു വിളിച്ച കക്ഷികളില്‍ ഓരോരു
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഭര്‍തൃ

Latest News
മരിച്ചെന്നു കരുതിയ യുവാവ് സംസ്കാരത്തിനു മുന്‍പ് ബോധം വീണ്ടെടുത്തു; ഡോക്ടർമാർക്ക് സസ്പെൻഷൻ
വിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി
തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം; നടു റോഡിൽ യുവാവിനെ കുത്തിക്കൊന്നു
മുനമ്പം; പ്രതിഷേധക്കാരുമായി മുഖ്യമന്ത്രി ശനിയാഴ്ച ചര്‍ച്ച നടത്തും
വനപാലകര്‍ സഞ്ചരിച്ച ജീപ്പ് കാട്ടാന മറിച്ചിട്ടു; രണ്ടു പേർക്ക് പരിക്ക്

Top