നിസാന് മാഗ്നൈറ്റ് റെഡ് എഡിഷന് 7.86 ലക്ഷം
Saturday, July 16, 2022 9:14 PM IST
കൊച്ചി: നിസാന് മോട്ടോര് ഇന്ത്യ പുതിയ നിസാന് മാഗ്നൈറ്റ് റെഡ് എഡിഷന്റെ വില പ്രഖ്യാപിച്ചു. 7,86,500 ലക്ഷം (ഡല്ഹി എക്സ്ഷോറൂം) രൂപ മുതലാണ് വില.
മാഗ്നൈറ്റ് എക്സ്വി എംടി റെഡ് എഡിഷന്, മാഗ്നൈറ്റ് ടര്ബോ എക്സ്വി എംടി റെഡ് എഡിഷന്, മാഗ്നൈറ്റ് ടര്ബോ എക്സ്വി സിവിടി റെഡ് എഡിഷന് എന്നിങ്ങനെ മൂന്നു വേരിയന്റുകളുണ്ട്. 1500ലധികം നഗരങ്ങളില് രണ്ടു വര്ഷത്തേക്ക് റോഡ്സൈഡ് അസിസ്റ്റന്സ് ലഭിക്കും.