സി​നി​മ മേ​ഖ​ല​ക​ളി​ൽ ഐ​സി​സി​യു​ടെ പ്ര​വ​ർ​ത്ത​നം പേ​രി​നു മാ​ത്രം; വ​നി​താക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ
Tuesday, November 29, 2022 4:32 PM IST
സി​നി​മാ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളി​ൽ ഇ​പ്പോ​ഴും ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സെ​ൽ ഇ​ല്ലെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി. ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​മു​ണ്ടാ​യി​ട്ട് പോ​ലും ഐ​സി​സി​യു​ടെ പ്ര​വ​ർ​ത്ത​നം പേ​രി​നു മാ​ത്ര​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഒ​രു സി​നി​മ ലൊ​ക്കേ​ഷ​നി​ലെ ഐ​സി​സി​യു​ടെ ത​ല​പ്പ​ത്ത് പു​രു​ഷ​നെ​യാ​ണ് നി​യ​മി​ച്ച​ത്. ശ​രി​യാ​യ രീ​തി​യി​ൽ ഐ​സി​സി​യു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ സി​നി​മാ നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കാ​വു. കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള സ്ത്രീ ​സു​ര​ക്ഷാ നി​യ​മം പോ​ലും ഉ​റ​പ്പാ​ക്കാ​നാ​കാ​ത്ത​ത് ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണ്. വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ വ്യ​ക്ത​മാ​ക്കി.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ മാ​സ​ത്തി​ലാ​ണ് ഫി​ലിം ചേം​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​നി​മാ രം​ഗ​ത്ത് ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര​സ​മി​തി രൂ​പ​വ​ത്ക​രി​ച്ച​ത്. സി​നി​മ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സെ​ൽ രൂ​പി​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.