"മ​ഞ്ജു ചേ​ച്ചി​യെ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​ത്'
Friday, January 21, 2022 5:50 PM IST
മ​ഞ്ജു​വാ​ര്യ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച മേ​പ്പ​ടി​യാ​ൻ എ​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ​ർ നീ​ക്കം ചെ​യ്ത സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി നാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ഉ​ണ്ണി മു​കു​ന്ദ​ൻ. ഇ​ത്ത​രം പോ​സ്റ്റ​റു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ ഹാ​ൻ​ഡി​ലി​ൽ നി​ന്ന് ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം നീ​ക്കം ചെ​യ്യു​മെ​ന്ന് മ​ഞ്ജു വാ​ര്യ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ടീം ​മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന് താ​രം കു​റി​ക്കു​ന്നു. പ്ര​ശ​സ്ത​യാ​യ ഒ​രു ക​ലാ​കാ​രി​യെ ഇ​ത്ത​രം ആ​ശ​ങ്ക​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്ക​രു​തെ​ന്നും ഉ​ണ്ണി മു​കു​ന്ദ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഹ​ലോ സു​ഹൃ​ത്തു​ക്ക​ളെ,
മേ​പ്പ​ടി​യാ​ൻ എ​ന്ന എ​ന്റെ സി​നി​മ​യു​ടെ പ്ര​ച​ര​ണാ​ർ​ത്ഥം മ​ഞ്ജു ചേ​ച്ചി പ​ങ്കു​വെ​ച്ച ഒ​രു സൗ​ഹാ​ർ​ദ​പ​ര​മാ​യ പോ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നാ​വ​ശ്യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.
ഇ​ത്ത​ര​ത്തി​ലു​ള്ള ഏ​തെ​ങ്കി​ലും റി​ലീ​സ് പോ​സ്റ്റു​ക​ൾ അ​വ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഹാ​ൻ​ഡി​ലി​ൽ നി​ന്ന് ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം നീ​ക്കം ചെ​യ്യു​മെ​ന്ന് മ​ഞ്ജു വാ​ര്യ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ടീം ​മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന് ഞാ​ൻ വ്യ​ക്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

അ​തി​നാ​ൽ ഞ​ങ്ങ​ൾ ഇ​വി​ടെ ഒ​രു പ്ര​ശ്ന​വും കാ​ണു​ന്നി​ല്ല. പ്ര​ശ​സ്ത​യാ​യ ഒ​രു ക​ലാ​കാ​രി​യെ ഇ​ത്ത​രം ദു​ർ​ബ​ല​മാ​യ ആ​ശ​ങ്ക​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്ക​രു​ത് എ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. ഈ ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ആ​ശ​ങ്ക​ക​ളും ഇ​വി​ടെ അ​വ​സാ​നി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.