ആ​സി​ഫ് അ​ലി നാ​യ​ക​ൻ; സം​വി​ധാ​യ​ക​ൻ രോ​ഹി​ത്ത് വി.​എ​സ്; ടി​ക്കി ടാ​ക്ക ഫ​സ്റ്റ് ലു​ക്ക്
Thursday, March 16, 2023 10:07 AM IST
ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി രോ​ഹി​ത്ത് വി.​എ​സ്. സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ടി​ക്കി ടാ​ക്ക എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ടൊ​വീ​നോ​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ക​ള എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം രോ​ഹി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.



ഒ​രു ആ​ക്‌​ഷ​ൻ എ​ന്‍റ​ർ​ടൈ​ന​ർ ജോ​ണ​റി​ലാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഒ​ന്നും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. അ​ഡ്വ​ഞ്ചേ​ഴ്‌​സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​ന്‍, ഇ​ബ്‌​ലീ​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ആ​സി​ഫ് അ​ലി​യും രോ​ഹി​ത്തും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും സി​നി​മ​യ്ക്ക് ഉ​ണ്ട്.

ഹ​രി​ശ്രീ അ​ശോ​ക​ൻ, ലു​ക്മാ​ൻ അ​വ​റാ​ൻ, വാ​മി​ക ഖ​ബ്ബി, ന​സ്ലി​ൻ സ​ഞ്ജ​ന ന​ട​രാ​ജ്, സ​ന്തോ​ഷ് പ്ര​താ​പ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.

അ​ഡ്വ​ഞ്ചേ​ഴ്‌​സ് ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ ജൂ​വി​സ് പ്രൊ​ഡ​ക്‌​ഷ​ൻ​സ് ഒ​രു​ക്കു​ന്ന ചി​ത്രം സി​ജു മാ​ത്യു​വും നേ​വി​സ് സേ​വ്യ​റും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.