അ​ർ​ജു​ൻ അ​ശോ​ക​ന്‍റെ "തീ​പ്പൊ​രി ബെ​ന്നി​'യ്ക്ക് തു​ട​ക്ക​മാ​യി
Monday, March 20, 2023 10:29 AM IST
അ​ർ​ജു​ൻ അ​ശോ​ക​നെ നാ​യ​ക​നാ​ക്കി രാ​ജേ​ഷ് മോ​ഹ​നും ജോ​ജി തോ​മ​സും ചേ​ർ​ന്ന് സം​വി​ധാ​നം ചെ​യ്യു​ന്ന തീ​പ്പൊ​രി ബെ​ന്നി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. ഫെ​മി​ന ജോ​ര്‍​ജാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ശ്രീ​രാ​ഗ് സ​ജി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. അ​ജ​യ് ഫ്രാ​ൻ​സി​സ് ജോ​ര്‍​ജാ​ണ് ഛായാ​ഗ്രാ​ഹ​ണം. എ​ഡി​റ്റിം​ഗ് സൂ​ര​ജ് ഇ.​എ​സ്. ഷെ​ബി​ൻ ബ​ക്ക​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.