സ്റ്റെ​ഫി സേ​വ്യ​റി​ന്‍റെ "മ​ധു​ര മ​നോ​ഹ​ര മോഹം'; പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു
Wednesday, May 24, 2023 10:43 AM IST
സ്റ്റെ​ഫി സേ​വ്യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ധു​ര മ​നോ​ഹ​ര മോഹം എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. മ​ധ്യ തി​രു​വ​താം​കൂ​റി​ലെ നാ​യ​ർ കു​ടും​ബ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ​യു​ള്ള ഒ​രു കു​ടും​ബ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

ഷ​റ​ഫു​ദ്ദീ​ൻ, സൈ​ജു കു​റു​പ്പ്, വി​ജ​യ​രാ​ഘ​വ​ൻ, ര​ജീ​ഷ വി​ജ​യ​ൻ, അ​ൽ​ത്താ​ഫ് സ​ലിം, ആ​ർ​ഷ ബൈ​ജു, സു​നി​ൽ സു​ഖ​ദ, ബി​ജു സോ​പാ​നം, മീ​നാ​ക്ഷി മ​ധു, ജ​യ് വി​ഷ്ണു, സ​ഞ്ജു എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ.



മ​ഹേ​ഷ് ഗോ​പാ​ൽ, ജ​യ് വി​ഷ്ണു എ​ന്നി​വ​രു​ടേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. ഛായാ​ഗ്ര​ഹ​ണം - ച​ന്ദ്രു സെ​ൽ​വ​രാ​ജ്. എ​ഡി​റ്റിം​ഗ് - അ​പ്പു ഭ​ട്ട​തി​രി. ക​ലാ​സം​വി​ധാ​നം - ജ​യ​ൻ.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സ്യ​മ​ന്ത​ക്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടി​വ്- സു​ഹൈ​ൽ, അ​ബി​ൻ എ​ട​വ​ന​ക്കാ​ട്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ഷ​ബീ​ർ മ​ല​വെ​ട്ട​ത്ത്.

ബു​ള്ള​റ്റ് ഡ​യ​റീ​സ് എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ബീ ​ത്രീ എം ​ക്രി​യേ​ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.