മോ​ഡേ​ൺ ലു​ക്കി​ൽ അ​തി​സു​ന്ദ​രി​യാ​യി ഹ​ണി റോ​സ്; വീ​ഡി​യോ
Thursday, February 2, 2023 1:14 PM IST
മോ​ഡേ​ൺ ലു​ക്കി​ൽ അ​തി​സു​ന്ദ​രി​യാ​യി എ​ത്തി​യി​രി​ക്കു​ന്ന ന​ടി ഹ​ണി റോ​സി​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. മോ​ഡേ​ൺ വ​സ്ത്ര​ത്തി​ൽ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​യി എ​ത്തി​യി​രി​ക്കു​ന്ന ഹ​ണി​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത് ഷി​ക്കു ജെ. ​ആ​ണ്.



ശ്രേ​ഷ്ഠ​യാ​ണ് മേ​ക്ക​പ്പ് ചെ​യ്തി​രി​ക്കു​ന്ന​ത്. വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ പു​ത്ത​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ ഇ​ഷ്ട​പെ​ടു​ന്ന വ്യ​ക്തി കൂ​ടി​യാ​ണ് ഹ​ണി റോ​സ്. ന​ടി​യു​ടെ വ​സ്ത്ര​ധാ​ര​ണ​ങ്ങ​ൾ പ​ല​പ്പോ​ഴും ശ്ര​ദ്ധ നേ​ടാ​റു​മു​ണ്ട്.

മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ മോ​ൺ​സ്റ്റ​റാ​ണ് മ​ല​യാ​ള​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഹ​ണി റോ​സി​ന്‍റെ ചി​ത്രം. ബാ​ല​യ്യ നാ​യ​ക​നാ​യ വീ​ര​സിം​ഹ റെ​ഡ്ഡി​യിലും പ്ര​ധാ​ന വേ​ഷ​ത്തി​ൽ താ​രം എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.