"പെ​ൺ​കു​ട്ടി​ക​ളെ ക​രു​ത്ത​രാ​ക്കാം; സ്ത്രീ​പ​ക്ഷ ന​വ​കേ​ര​ളം സൃ​ഷ്ടി​ക്കാം'
Monday, January 24, 2022 5:36 PM IST
പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​വും അ​വ​സ​ര​ങ്ങ​ളും പ​ങ്കാ​ളി​ത്ത​വും പ​രി​ഗ​ണ​ന​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ന​ടി നി​മി​ഷ സ​ജ​യ​ൻ. ബാ​ലി​ക​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത കു​റു​പ്പി​ലാ​ണ് താ​രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

സ്ത്രീ​പ​ക്ഷ ന​വ​കേ​ര​ളം
ഇ​ന്ന് ദേ​ശീ​യ ബാ​ലി​ക​ദി​നം!
പെ​ൺ​കു​ട്ടി ഒ​രി​ക്ക​ലും മാ​റ്റി​നി​ർ​ത്ത​പ്പെ​ടേ​ണ്ട​വ​ള​ല്ല. അ​വ​ളും ഈ ​സ​മൂ​ഹ​ത്തി​ന്റെ ഭാ​ഗ​മാ​ണ്. അ​വ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ​വും അ​വ​സ​ര​ങ്ങ​ളും പ​ങ്കാ​ളി​ത്ത​വും പ​രി​ഗ​ണ​ന​യും ആ​വ​ശ്യ​മാ​ണ്. അ​ത് ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്.

ന​മു​ക്ക്‌ പെ​ൺ​കു​ട്ടി​ക​ളെ ക​രു​ത്ത​രാ​ക്കാം. ലിം​ഗ വി​വേ​ച​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്താം.
നീ​തി​യി​ല​ധി​ഷ്ഠി​ത​മാ​യ ഒ​രു സ്ത്രീ​പ​ക്ഷ ന​വ​കേ​ര​ളം സൃ​ഷ്ടി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.