ഈ ചെ​റു​ക്ക​നൊ​പ്പ​മു​ള്ള ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ചി​ത്രം; ഫ​ഹ​ദി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളു​മാ​യി ന​സ്രി​യ
Wednesday, February 1, 2023 4:28 PM IST
ന​ടി ന​സ്രി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഈ ​ആ​ൺ​കുട്ടി​ക്കൊ​പ്പ​മു​ള്ള 2023ലെ ​ആ​ദ്യ ചി​ത്രം എ​ന്നാ​ണ് ന​സ്രി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​രു​വ​രും ഇ​പ്പോ​ൾ മൊ​റോ​ക്കോ​യി​ൽ അ​വ​ധി ആ​ഘോഷത്തി​ലാ​ണ്. അ​വി​ടെ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.



പ​ളു​ങ്ക് എ​ന്ന ചി​ത്ര​ത്തി​ല്‍ ബാ​ല​താ​ര​മാ​യി​ട്ടാ​ണ് ന​സ്രി​യ സി​നി​മ​യി​ലെ​ത്തു​ന്ന​ത്. പി​ന്നീ​ട് ഓം ​ശാ​ന്തി ഓ​ശാ​ന, നേ​രം, ബാ​ഗ്ലൂ​ര്‍ ഡെ​യ്‌​സ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക പ്രീ​തി നേ​ടി.

വി​വാ​ഹ​ത്തി​ന് ശേ​ഷം സി​നി​മ​യി​ല്‍ നി​ന്ന് വി​ട്ടു നി​ന്ന ന​സ്രി​യ കൂ​ടെ​യി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ രം​ഗ​ത്തേ​യ്ക്ക് തി​രി​ച്ചു​വ​രു​ന്ന​ത്. അ​ന്‍റെ സു​ന്ദ​ര​നാ​കി​നി​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ റി​ലീ​സാ​യ ന​സ്രി​യ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.