ഇ​നി വേ​ണ്ട​ത് വി​ശ്ര​മം; ന​ടി മോ​ളി ക​ണ്ണ​മാ​ലി ആ​ശു​പ​ത്രി വി​ട്ടു
Wednesday, January 25, 2023 3:33 PM IST
നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് മോ​ളി ക​ണ്ണ​മാ​ലി. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ന​ടി.

ഇ​പ്പോ​ൾ താ​രം ആ​ശു​പ​ത്രി വി​ട്ടു എ​ന്ന വാ​ർ​ത്ത​യാ​ണെ​ത്തു​ന്ന​ത്. ര​ണ്ട് മാ​സ​ത്തെ വി​ശ്ര​മം വേ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മ​ക​ൻ ജോ​ളി പ​റ​ഞ്ഞു.

ജ​നു​വ​രി 10-നാ​ണ് വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ മോ​ളി​യെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് നി​ല വ​ഷ​ളാ​യ​തോ​ടെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.