മോ​ഹ​ൻ​ലാ​ൽ പ​റ​ന്നെ​ത്തി; ത​ന്‍റെ പ്രി​യ​പ്പെ​ട്ട ഇ​ന്ന​സെ​ന്‍റി​നെ കാ​ണാ​ൻ
Tuesday, March 28, 2023 9:32 AM IST
പ്രി​യ​പ്പെ​ട്ട ഇ​ന്ന​സെ​ന്‍റി​നെ അ​വ​സാ​ന​മാ​യി കാ​ണാ​നെ​ത്തി മോ​ഹ​ൻ​ലാ​ൽ. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വീ​ട്ടി​ൽ രാ​ത്രി​യോ​ടെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​ത്. നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​റും ന​ട​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഇ​ന്ന​സെ​ന്‍റി​ന്‍റെ വേ​ർ​പാ​ടി​ന്‍റെ സ​ങ്ക​ടം എ​ങ്ങ​നെ വാ​ക്കു​ക​ളി​ൽ ഒ​തു​ക്കും എ​ന്ന​റി​യി​ല്ലെ​ന്നും പോ​യി​ല്ല എ​ന്ന് വി​ശ്വ​സി​ക്കാ​നാ​ണ് ഇ​പ്പോ​ഴും മ​ന​സ്സ് പ​റ​യു​ന്ന​തെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞി​രു​ന്നു.



ഇ​ന്നു രാ​വി​ലെ 9.30ന് ​വീ​ട്ടി​ൽ സം​സ്കാ​ര ശൂ​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ സം​സ്കാ​രം ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.