98 ശ​ത​മാ​നം ഭേ​ദ​മാ​യി; ഇ​നി മാ​റാ​നു​ള്ള​ത് ര​ണ്ട് ശ​ത​മാ​നം കൂ​ടി: ആ​രോ​ഗ്യ​സ്ഥി​തി പ​ങ്കു​വ​ച്ച് മി​ഥു​ൻ
Thursday, March 16, 2023 9:17 AM IST
ബെ​ൽ​സ് പാ​ൾ​സി അ​സു​ഖം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​താ​യി ന​ട​ൻ മി​ഥു​ൻ ര​മേ​ശ്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച വി​ഡി​യോ​യി​ലൂ​ടെ താ​രം ത​ന്നെ​യാ​ണ് ആ​രോ​ഗ്യ​നി​ല​യെ സം​ബ​ന്ധി​ച്ചു​ള്ള ഏ​റ്റ​വും പു​തി​യ വി​വ​രം പ​ങ്കു​വ​ച്ച​ത്.



98 ശ​ത​മാ​ന​ത്തോ​ളം റി​ക്ക​വ​റാ​യി എ​ന്ന് പ​റ​യാം. ര​ണ്ടു ശ​ത​മാ​നം കൂ​ടി​യു​ണ്ട്. അ​ത് എ​ല്ലാ ദി​വ​സ​വും ഫി​സി​യോ തെ​റാ​പ്പി ചെ​യ്ത് മാ​റും. അ​തൊ​ക്കെ​യാ​യി​ട്ട് മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. ബാ​ക്കി ഒ​ക്കെ ഒ​രു​വി​ധം നോ​ർ​മ​ലാ​യി. സൈ​ഡ് ഒ​ക്കെ ശ​രി​യാ​യി. ഇ​നി ഒ​രു ര​ണ്ടു ശ​ത​മാ​നം കൂ​ടി​യു​ണ്ട്. മി​ഥു​ൻ ര​മേ​ശ് വ്യ​ക്ത​മാ​ക്കി.

ബെ​ൽ​സ് പാ​ൾ​സി ബാ​ധി​ച്ച് ക​ഴി​ഞ്ഞ മാ​സ​മാ​ണ് താ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മു​ഖ​ത്തി​ന് താ​ൽ​ക്കാ​ലി​ക​മാ​യി കോ​ട​ല്‍ ഉ​ണ്ടാ​ക്കു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണ് ബെ​ല്‍​സ് പാ​ൾ​സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.