കു​ഞ്ചാ​ക്കോ ബോ​ബ​നും ബി​ജു മേ​നോ​നും മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ടും; തി​ര​ക്ക​ഥ ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ
Friday, March 17, 2023 9:16 AM IST
നാ​യാ​ട്ട് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം കു​ഞ്ചാ​ക്കോ ബോ​ബ​നും മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ടും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. കു​ഞ്ചാ​ക്കോ ബോ​ബ​നു​മൊ​പ്പം ബി​ജു മേ​നോ​നും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ളാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ എ​ഴു​തു​ന്ന​ത്.

എ​റ​ണാ​കു​ളം ഗോ​കു​ലം പാ​ർ​ക്കി​ൽ ന​ട​ന്ന ‘പ്ര​ണ​യ​വി​ലാ​സം’ സി​നി​മ​യു​ടെ സ​ക്സ​സ് മീ​റ്റി​ലാ​ണ് പു​തി​യ സി​നി​മ​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. ഏ​റെ നാ​ളു​ക​ൾ​ക്കു​ശേ​ഷം ബി​ജു മേ​നോ​നും കു​ഞ്ചാ​ക്കോ ബോ​ബ​നും ഒ​ന്നി​ക്കു​ന്ന സി​നി​മ കൂ​ടി​യാ​ണി​ത്.

ഷൈ​ജു ഖാ​ലി​ദാ​ണ് സി​നി​മ​യു​ടെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. കു​ഞ്ചാ​ക്കോ ബോ​ബ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സ്, ഗ്രീ​ൻ റൂം ​പ്രൊ​ഡ​ക്ഷ​ൻ​സ്, മാ​ര്‍​ട്ടി​ൻ പ്ര​ക്കാ​ട്ട് ഫി​ലിം​സ് എ​ന്നീ ക​മ്പ​നി​ക​ൾ സം​യു​ക്ത​മാ​യാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.