ജാ​ഗ്ര​ത​ക്കു​റ​വ് കാ​ണി​ച്ചു​ത​ന്ന​വ​ർ​ക്ക് ന​ന്ദി; മ​മ്മൂ​ട്ടി ക​ന്പ​നി​യു​ടെ ലോ​ഗോ മാ​റ്റും
Saturday, March 18, 2023 3:05 PM IST
മ​മ്മൂ​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ലോ​ഗോ മാ​റ്റു​ന്നു. ക​ന്പ​നി​യു​ടെ ലോ​ഗോ കോ​പ്പി​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം. മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ഔ​ഗ്യോ​ഗി​ക ഫെ​യ്സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ലോ​ഗോ മാ​റ്റു​ന്ന വി​വ​രം അ​റി​യി​ച്ച​ത്.

ജാ​ഗ്ര​ത​ക്കു​റ​വ് ചൂ​ണ്ടി​ക്കാ​ണി​ച്ച​വ​രോ​ട് ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും ത​ങ്ങ​ളു​ടെ ലോ​ഗോ റീ-​ബ്രാ​ൻ​ഡിം​ഗി​ന് വി​ധേ​യ​മാ​ക്കു​ക​യാ​ണെ​ന്നും മ​മ്മൂ​ട്ടി ക​മ്പ​നി ഔ​ദ്യോ​ഗി​ക ഫെ​യ്സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ചു.



സ​മ​യ​ത്തി​ന് മു​ൻ​പേ നി​ല​കൊ​ള്ളാ​നു​ള്ള ഞ​ങ്ങ​ളു​ടെ വി​ശാ​ല​മാ​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഞ​ങ്ങ​ളു​ടെ ലോ​ഗോ റീ-​ബ്രാ​ൻ​ഡിം​ഗി​ന് വി​ധേ​യ​മാ​കും. ഞ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ജാ​ഗ്ര​ത​ക്കു​റ​വി​നെ ചൂ​ണ്ടി​ക്കാ​ണി​ച്ച​വ​രോ​ട് ഒ​രു​പാ​ട് ന​ന്ദി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ഇ​വി​ടം സ​ന്ദ​ർ​ശി​ക്കു​ക. മ​മ്മൂ​ട്ടി ക​ന്പ​നി കു​റി​ച്ചു.

ജോ​സ്‌​മോ​ൻ വാ​ഴ​യി​ൽ എ​ന്ന ആ​ളാ​ണ് സി​നി​മാ ഗ്രൂ​പ്പി​ലൂ​ടെ ലോ​ഗോ​യു​ടെ ആ​ധി​കാ​രി​ക​ത​യെ​ക്കു​റി​ച്ച് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

2021 ൽ ​ഡോ. സം​ഗീ​ത ചേ​നം​പു​ല്ലി എ​ഴു​തി​യ മ​ങ്ങി​യും തെ​ളി​ഞ്ഞും-​ചി​ല സി​നി​മ കാ​ഴ്ച്ച​ക​ൾ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ക​വ​റി​ലും ഇ​തേ ഡി​സൈ​ൻ ത​ന്നെ​യാ​ണെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ലോ​ഗോ മാ​റ്റു​ന്ന​തി​നാ​യി ക​ന്പ​നി തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.